Try GOLD - Free

Entertainment

Nana Film

Nana Film

ഇൻഡസ്ട്രിയെ ബാധിച്ചിട്ടുള്ള കോവിഡാണ് സോഷ്യൽ മീഡിയാ റിവ്യൂസ് -  ഷെയിൻ നിഗം

അമ്മയാണ് ഷെയിൻ നിഗത്തിന്റെ മാനേജർ, കഥ കേൾക്കുന്ന കാര്യത്തിലുൾപ്പെടെ ആത്മവിശ്വാസം പകർന്ന് കരുത്തായി നിഴൽ പോലെ അമ്മ കൂടെയുണ്ട്. മലയാള സിനിമയിലെ ശ്രദ്ധേയനായ ഈ യുവതാരത്തിന് ഇപ്പോൾ കൈനിറയെ ചിത്രങ്ങളുണ്ട്. പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത് നിർത്തിയ ചിത്രങ്ങളിലൂടെ അനുഭവവേദ്യമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയാണ് ഷെയിൻ നിഗം യുവതാരനിരയിൽ തന്റേതായ ഇടം കണ്ടെത്തിയത്.

2 min  |

August 16, 2022
Nana Film

Nana Film

പ്രതികരിക്കുന്നവർക്ക് ധാരാളം മാർഗ്ഗങ്ങളുണ്ട് നിത്യാമേനൻ ഒരു ശ്രദ്ധേയമായ പാൻ ഇന്ത്യൻ താരം എന്ന കീർത്തി സ്വന്തമാക്കിയ നടിയാണ് നിത്യാമേനൻ.

തന്റെ വ്യത്യസ്ത മായ അഭിനയശൈലി കൊണ്ടും തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ പ്രത്യേകതകൾ കൊണ്ടും തന്റേതായ സ്ഥാനം നേടിയെടുക്കാൻ നിത്യയ്ക്ക് സാധിച്ചു. പുതിയ വിശേഷങ്ങളുമായി നിത്യ 'നാന'യ്ക്കൊപ്പം.

2 min  |

August 16, 2022
Nana Film

Nana Film

കോർപ്പറേറ്റ് ജീവിതത്തിൽ നിന്നും സെല്ലുലോയ്ഡിലേക്ക്....

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ തിളങ്ങിയ ശ്യാം മോഹൻ ഇപ്പോൾ സിനിമാരംഗത്തും

2 min  |

August 01, 2022
Nana Film

Nana Film

ജോ & ജോയുടെ സന്തോഷവുമായി

ഈയിടെ റിലീസായ ജോ ആന്റ് ജോ' എന്ന സിനിമ റിലീസായപ്പോഴാണ് സിനിമയുടെ മാസ്മരിക ശക്തി ശരിക്കും അനുഭവിക്കാൻ കഴിഞ്ഞതെന്ന് ചിപ്പി എന്നറിയപ്പെടുന്ന ജാസ്മിൻ പറയുകയുണ്ടായി

1 min  |

August 01, 2022
Nana Film

Nana Film

ദേശീയ അവാർഡിന്റെ നിറവിൽ നഞ്ചിയമ്മ

ഇന്ത്യയിലെ മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ട നഞ്ചിയമ്മ ഒരു ചരിത്രമാണ്. ഇന്ത്യയിൽ ആദ്യമായി ഗോത്രവർഗ്ഗ വിഭാഗത്തിലെ ദ്രൗപതി മുർമു രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട സമയത്താണ് ഒരു ഗോത്രവർഗ്ഗകലാകാരിയായ നഞ്ചിയമ്മയ്ക്ക് ഇന്ത്യൻ ചലച്ചിത്ര അവാർഡ് നിർണ്ണയ ചരിത്രത്തിൽ ആദ്യമായി മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചത്.

3 min  |

August 01, 2022
Nana Film

Nana Film

ശ്രദ്ധയില്ലെങ്കിൽ സമ്പത്തും പോകും സൽപ്പേരും മുകേഷ്

മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തി അല്ലെങ്കിൽ ഒരു കലാകാരൻ കേരള നിയമസഭയിലെത്തുമ്പോൾ തീർച്ചയായും മലയാള സിനിമയ്ക്ക് പ്രാധാന്യവും സ്വാധീനവും ഉണ്ടാകും. ഇങ്ങനെ പലരും മലയാള സിനിമയിലെത്തിയിട്ടുണ്ട് അവരിൽ ഒരാളാണ് മുകേഷ്.

2 min  |

July 16, 2022
Nana Film

Nana Film

അഭയകുമാറും അനിൽകുര്യനും ഓട്ടത്തിലാണ്

ഫാമിലി സബ്ജക്ടുകൾക്കാണ് പ്രാധാന്യം നൽകുന്നത്

2 min  |

July 16, 2022
Nana Film

Nana Film

ചീനാ ട്രോഫി

ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൻ ശ്രദ്ധ നേടി ക്കഴിഞ്ഞു

1 min  |

July 16, 2022
Nana Film

Nana Film

നെഗറ്റീവ് ഇഷ്ടപ്പെടുന്ന സമൂഹം സാജു നവോദയ

എറണാകുളം ഉദയംപേരൂർ ആണ് കുടുംബം

2 min  |

July 16, 2022
Nana Film

Nana Film

സാങ്കേതിക മാറ്റങ്ങൾ അനിവാര്യം പൃഥ്വിരാജ്

മാസ്സ് ചിത്രങ്ങളോടുള്ള പ്രേക്ഷകപ്രിയം ഒരിക്കൽക്കൂടി ഉറപ്പിക്കുകയാണ് 'കടുവ'യുടെ വിജയം. നൂതനസാങ്കേതികവിദ്യകൾ തിയേറ്ററുകളിലും ഉപയോഗപ്പെടുത്തി മലയാളസിനിമകളെ ദേശീയ, അന്തർദേശീയ തലങ്ങളിലേക്ക് ഉയർത്താമെന്നതിനെക്കുറിച്ചും 'കടുവ'യുടെ വിജയത്തെക്കുറിച്ചും ആ ചിത്രത്തിന്റെ വിശേഷങ്ങളും അണിയറക്കാർ ‘നാന'യ്ക്കൊപ്പം പങ്കുവെയ്ക്കുന്നു.

2 min  |

July 16, 2022
Nana Film

Nana Film

സൂര്യയുടെ നായികയായി പൂജ ഹെഗ്ഡെ

ഈയിടെ പുറത്തു വന്ന വിജയ് ചിത്രമായ "ബീസ്റ്റി'ലും, പ്രഭാസ് ചിത്രമായ "രാധേ ശ്യാമിലും പൂജ ഹെഗ്ഡെയായിരുന്നു ഹീറോയിൻ

1 min  |

July 16, 2022
Nana Film

Nana Film

കോമഡി കഥാപാത്രത്തെ കാത്ത് ....

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ ജൂറിയുടെ പ്രത്യേക പരാമർശമുണ്ടായപ്പോൾ സിജി പ്രദീപിന്റെ ആഹ്ലാദത്തിന് അതിരുകളില്ലായിരുന്നു. ഒരു കഥാപാത്രത്തെ മിഴിവുറ്റതാക്കാൻ രണ്ട് വർഷമായി നടത്തിയ പരിശ്രമത്തിന്റെ പ്രതിഫലനമായിരുന്നു ഈ ആഹ്ലാദം. ഭാരതപ്പുഴയെന്ന ചിത്രത്തിൽ അഭിസാരികയായ കഥാപാത്രത്തെ സിജി പ്രദീപ് തന്മയത്വത്തോടെ അഭിനയിച്ച് പ്രതിഫലിപ്പിച്ചതാണ് ജൂറിയെ ആകർഷിച്ചത്.

2 min  |

July 01, 2022
Nana Film

Nana Film

കഥാപാത്രത്തോട് നീതി പുലർത്താറുണ്ട്

അരങ്ങിലും അണിയറയിലും ഒരേപോലെ തിളങ്ങുന്ന ഷൈലജ പി. അമ്പു തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു

1 min  |

July 01, 2022
Nana Film

Nana Film

സന്തോഷമേ ഉള്ളൂ ജാഫർ ഇടുക്കി

ജാഫർ ഇടുക്കിയോ... അതാരാ ? എന്ന് ചോദിച്ച തലമുറയെക്കൊണ്ടു തന്നെ ജാഫർ ഇടുക്കി പൊളിയല്ലേ എന്ന് പറയിപ്പിച്ച നടൻ, മഹേഷിന്റെ പ്രതികാരത്തിൽ സന്തോഷമേ ഉള്ളു എന്ന് നെഞ്ചത്ത് കൈവെച്ച് പറയുന്ന ഒറ്റ ഡയലോഗിലൂടെ തന്നെ മലയാളികളുടെ പ്രിയ നടനായി മാറി. ലിജോ ജോസ് പല്ലിശ്ശേരി എന്ന സംവിധായകൻ ജാഫർ ഇടുക്കി എന്ന നടനെ ഒരു പടികൂടി ഉയർത്തി. ഇഷ്ക്ക്, നായാട്ട്,ജല്ലിക്കെട്ട്, ചുരുളി, അജഗജാന്തരം എന്നീ ചിത്രങ്ങൾ ജാഫർ ഇടുക്കി എന്ന നടന്റെ പ്രതിഭയുടെ മാറ്റുരക്കുന്നവ കൂടി ആയിരുന്നു. നയൻതാരയ്ക്കൊപ്പം 02 എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ജാഫർ. ജാഫർ ഇടുക്കിയുടെ കൂടുതൽ വിശേഷങ്ങളിലേയ്ക്ക്.

2 min  |

July 01, 2022
Nana Film

Nana Film

എന്നിലെ അഭിനേത്രി അനുഗ്രഹീതയാണ് പ്രിയങ്ക നായർ

ആക്ഷനും കട്ടിനും ഇടയിൽ ഈ ലോകത്തിലെ ഏറ്റവും വലിയ ആക്ടർ നമ്മളായിരിക്കും. നമ്മുടെ മുന്നിൽ നിൽക്കുന്നത് എത്ര വലിയ അഭിനേതാവാണെങ്കിലും ആക്ഷൻ പറഞ്ഞാൽ നമ്മളാകും ഈ ലോകത്തിലെ ഏറ്റവും ബെസ്റ്റ് ആക്ടർ. നമ്മൾ നമ്മുടെ നൂറുശതമാനം കൊടുക്കുക. ആ മൊമന്റ് നമ്മുടെ മാത്രമായിരിക്കും. ഇനി മറ്റൊരു ചാൻസില്ല എന്നതുകൊണ്ടുതന്നെ ആ മൊമന്റ് പൂർണ്ണതയിലേക്ക് എത്തിക്കുക. തിലകനെപ്പോലെ ഒരു മഹാനടനിൽ നിന്നുകേട്ട ഈ വാക്കുകൾ പ്രിയങ്ക എന്ന അഭിനേത്രിയുടെ മുന്നോട്ടുള്ള യാത്രയെ കൂടുതൽ മനോഹരമാക്കി ജനഗണമനയിലെ അനിതാനായരായും അന്താക്ഷരിയിലെ ചിത്രയായും ട്വിൽത്തമാനിലെ ആനിയായും തിളങ്ങി പ്രിയങ്കാ നായർ തന്റെ സിനിമ ജൈത്രയാത്ര തുടരുന്നു...

2 min  |

July 01, 2022
Nana Film

Nana Film

കോകിലയെ അറിയുമോ?

അനീറ്റ മുതിർന്നതിനു ശേഷം മൈ ബിഗ് ഫാദർ, ബ്യൂമറാംഗ് തുടങ്ങി ഏതാനും സിനിമകളിൽ കൂടി അഭിനയിച്ചിട്ടുണ്ട്

1 min  |

July 01, 2022
Nana Film

Nana Film

മായാത്ത അടയാളങ്ങൾ ജനാർദ്ദനൻ

കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായിട്ടുള്ളത് ഒരുപക്ഷേ, ഞാനായിരിക്കും(ജനാർദ്ദനൻ ചിരിക്കുന്നു.

2 min  |

July 01, 2022
Nana Film

Nana Film

ഗ്രാമീണ കഥാപാത്രമാവാൻ കലാഭവൻ ഷാജോൺ

കഠിനാധ്വാനത്തിലൂടെ വളർന്നു വന്ന കലാഭവൻ ഷാജോൺ മലയാള സിനിമയിലെ മുഖ്യധാരയിൽ അറിയപ്പെടുന്ന നടനും, കഥാകൃത്തും, സംവിധായകനുമായി വളരുകയായിരുന്നു.

3 min  |

July 01, 2022
Nana Film

Nana Film

ഹെവൻ

പീറ്ററിന്റെ കൂടെ നിഴൽ പോലെ നിന്ന് സഹായിക്കുന്ന പിള്ളേച്ചനായി അലൻസിയർ പ്രത്യക്ഷപ്പെടുന്നു.

1 min  |

June 16, 2022
Nana Film

Nana Film

നാടകങ്ങളിലെ അഭിനയം പകർന്ന ആത്മവിശ്വാസം അനൂപ്കൃഷ്ണ

മോഹൻലാൽ അവതരിപ്പിക്കുന്ന ബിഗ് ബോസ്സിൽ ശ്രദ്ധേയമായ പെർഫോമൻസ് കാഴ്ചവച്ച അനൂപ് കൃഷ്ണ സംസ്കൃതം സിനിമയായ ഇഷ്ടിയിലെ നായകനായിരുന്നു

1 min  |

June 16, 2022
Nana Film

Nana Film

പ്രിയൻ ഓട്ടത്തിലാണ്

ഷറഫുദ്ദീൻ പ്രിയദർശനായും അപർണ്ണദാസ് പ്രിയന്റെ ഭാര്യയായും നൈല ഉഷ പ്രസ്റ്റീലയായും അഭിനയിക്കുന്നു.

1 min  |

June 16, 2022
Nana Film

Nana Film

അയാൾ ജീവിക്കുകയാണ്.....

ഫഹദ് ഫാസിൽ എന്ന ഈ അതുല്യനടൻ, മറ്റാരോടും താരതമ്യം ചെയ്യാൻ നമ്മൾ പ്രേക്ഷകർ ആഗ്രഹിക്കാത്ത ഈ അഭിനയവിസ്മയം

2 min  |

June 16, 2022
Nana Film

Nana Film

കഥാപാത്രങ്ങളുടെ ശക്തിയേക്കാൾ ഉപരിയാണ് ബന്ധങ്ങൾ - ഇന്ദ്രൻസ്

ഒന്നിനും പരിഭവങ്ങൾ പറയാത്ത ഒരാളാണ് നടൻ ഇന്ദ്രൻസ്. എന്തിനോടും ഏതിനോടും സൗമ്യമായി സമീപിക്കുന്ന ഒരാൾ. മനസ്സിനുള്ളിൽ പരാതികളുണ്ടെങ്കിലും ചിരിയിൽ പൊതിഞ്ഞുള്ള പ്രതികരണവും ശബ്ദവുമാണ് പതിവ്.

3 min  |

June 16, 2022
Nana Film

Nana Film

വീകം

പി. ശിവപ്രസാദ്

1 min  |

June 01, 2022
Nana Film

Nana Film

അന്ന് ഫെഡ്ഗേൾ കുങ്ഫുഗേൾ; ഇന്ന് പോലീസ് ഓഫീസർ

സിനിമയിലെ പുതിയ വഴികളിൽ നീതപിള്ള

1 min  |

June 01, 2022
Nana Film

Nana Film

പ്രിയദർശൻ സാറിൽ നിന്നും ഓസ്കാർ ഷാലു പേയാട്

തന്റെ സിനിമകളിൽ ടെക്നീഷ്യൻസ് വിഭാഗത്തിൽ ആരൊക്കെ വേണം എന്ന കാര്യത്തിൽ A ടു Z വരെയുള്ളവരെ നിയോഗിക്കുന്നതിൽ സംവിധായകൻ പ്രിയദർശൻ വളരെ ശ്രദ്ധവയ്ക്കാറുള്ള ഒരാളാണ്. കന്നിച്ചിത്രം മുതൽ ഈയടുത്ത് റിലീസായ ബ്രഹ്മാണ്ഡ സിനിമയായ “മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' വരെയുള്ള സിനിമകളിൽ ഈ രീതി തുടർന്നിരുന്നു എന്നുള്ളതാണ് സത്യം.

1 min  |

May 16, 2022
Nana Film

Nana Film

നടനാകാൻ വേണ്ടി എഴുതി -എഴുത്തിന്റെയും അഭിനയത്തിന്റെയും വഴിയിൽ ഡിനോയ് പൗലോസ് ഹാപ്പിയാണ്.

അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് തിരക്കഥാകൃത്തായ ഒരാളാണ് ഡിനോസ് പൗലോസ്. ഈ പേരുകേട്ടാൽ പെട്ടെന്ന് ആളെ പിടികിട്ടിയില്ലെങ്കിലും തണ്ണീർ മത്തൻ ദിനങ്ങളിൽ താറാവ് മേടിക്കാൻ വന്ന ജെയ്സൻ ചേട്ടനെ ആരും മറക്കാൻ ഇടയില്ല. സ്വാഭാവികമായി അഭിനയിക്കുന്ന അയാൾ തന്നെയാണ് തണ്ണീർമത്തൻ ദിനങ്ങളിലെ സഹരചയിതാവ് എന്ന് എത്രപേർക്ക് അറിയാമെന്ന് അറിയില്ല. മഹാമാരിയുടെ കാലം കഴിഞ്ഞ് തിയേറ്ററുകൾ തുറന്ന് എല്ലാം ബാക്ക് ടു നോർമലിലേക്ക് എത്തിയപ്പോൾ ചിരിയുടെ പടപ്പുകൾ തീർത്ത് ഡിനോയ് എഴുതി ഡിനോയ്തന്നെ നായകനായി എത്തിയ പത്രോസിന്റെ പടപ്പുകൾ തീയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത സന്തോഷത്തിലാണ് അദ്ദേഹം.

1 min  |

May 16, 2022
Nana Film

Nana Film

ബിനു പപ്പു - ഓരോ സിനിമയും ഓരോ പാഠങ്ങളാണ്

ബിനു പപ്പു എന്ന പേര് കേട്ടാൽ ഭൂരിപക്ഷം മലയാളികളുടെ ഉള്ളിലും മിന്നി മായുന്നത് പതിഞ്ഞ ശബ്ദത്തിൽ ചെറുചിരിയുമായി സംസാരിക്കുന്ന മനുഷ്യനെയാണ്. ഓപ്പറേഷൻ ജാവയും സഖാവും ഭീമന്റെ വഴിയും വണ്ണും ഒക്കെ ബിനു മലയാളികളുടെ ഉള്ളിൽ ഇടം നേടിയെടുക്കാൻ കണ്ടെത്തിയ ചിത്രങ്ങൾ കൂടിയായിരുന്നു. അച്ഛൻ കുതിരവട്ടം പപ്പുവിനെപ്പോലെ കോമഡി കഥാപാത്രങ്ങൾ അധികം ചെയ്തിട്ടില്ലാത്ത നടനാണ് ബിനു. ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളികളുടെ ഉള്ളിൽ ഇടം നേടിയ ബിനു പപ്പുവിന്റെ വിശേഷങ്ങളിലേക്ക്.

1 min  |

May 16, 2022
Nana Film

Nana Film

സത്യൻ അന്തിക്കാട് സന്തുഷ്ടനാണ് ...

സത്യൻ അന്തിക്കാടിന്റെ ഫോൺ തിരക്കിലാണ്. ഏറെനേരം ശ്രമിച്ചശേഷമാണ് അദ്ദേഹത്തെ ഫോണിൽ ലഭിച്ചത്. തന്റെ പുതിയ ചിത്രമായ "മകൾ’ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ തിരക്കിലും സന്തോഷത്തിലുമായിരുന്നു അദ്ദേഹം. പരിചയം ഉള്ളവരും അല്ലാത്തവരുമായി പലരും അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടുന്നുണ്ട്. ഈ കഥ തങ്ങളുടെ വീട്ടിൽ ക്യാമറ വെച്ച് പകർത്തിയതു പോലുണ്ട് എന്ന പൊതുവികാരമാണ് പലർക്കും പറയാനുള്ളത്. ടീൻ ഏജ് പ്രായത്തിലെ പെൺമക്കളുള്ള അച്ഛനമ്മമാരാണ് സത്യൻ അന്തിക്കാടിനെ വിളിക്കുന്നതിൽ അധികവും. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ചും കുടുംബചിത്രങ്ങളുടെ വിജയഫോർമുലയെക്കുറിച്ചും കുടുംബപ്രേക്ഷകരുടെ പ്രിയ സംവിധായകൻ "നാനയോട് മനസ്സുതുറക്കുന്നു.

1 min  |

May 16, 2022
Nana Film

Nana Film

ജാക്ക് N ജിൽ

തിരക്കഥ സന്തോഷ് ശിവൻ

1 min  |

May 16, 2022