Entertainment
Nana Film
സ്വപ്നങ്ങളുടെ കഥയോട്ടം!
കാഞ്ഞങ്ങാട്ടുനിന്നും വെള്ളിത്തിരയിലേക്കൊരു ഋഷികേശ് യാത്ര
2 min |
April 1-15, 2026
Nana Film
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...
തന്റെ സിനിമാക്കാലത്തെക്കുറിച്ചും വിഷുക്കാലത്തെക്കുറിച്ചും നടി നിഷിഗോവിന്ദ് പറഞ്ഞുതുടങ്ങിയതിങ്ങനെ...
1 min |
April 1-15, 2026
Nana Film
പഗിടകളി
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
1 min |
April 1-15, 2026
Nana Film
നീ കൊ ഞാ ചാ മുതൽ സ്പാ വരെ
2013 ൽ അന്നത്തെ ഫ്രഷ് ഫേസുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഗിരീഷ് മനോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നീ കൊ ഞാ ചാ എന്ന സിനിമ ആരും മറക്കാൻ ഇടയില്ല. അതിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച നടിയാണ് പൂജിതമേനോൻ. ആങ്കറായും ടെലിവിഷൻ പേഴ്സനായും നടിയായും പിന്നീട് ഒരുപാട് കാലമായി മലയാളികൾക്കിടയിൽ പൂജിതയുണ്ട്. നടിയുടെ ഏറ്റവും പുതിയ സിനിമ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സ്പാ ആണ്. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പൂജിതമേനോൻ.
2 min |
April 1-15, 2026
Nana Film
സ്പാ തന്ന ഭാഗ്യം
മറിമായത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ശ്രീലക്ഷ്മി ഭട്ട് ഇപ്പോൾ സ്പാ എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമാകുകയാണ്.
1 min |
April 1-15, 2026
Nana Film
എല്ലാവരും ഹാപ്പിയല്ലേ....? ഹാപ്പി വിഷു
ആവേശത്തിലെ ബിബിമോൻ ഹാപ്പിയല്ലേ എന്ന ഡയലോഗ് ഓർത്തെടുക്കാൻ സാധി ക്കാത്ത മലയാളികളുണ്ടാകില്ല. മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് ട്രോളുകളിലും മീമുകളിലും സാധാരണ സംഭാഷണങ്ങളിലു മെല്ലാം ആവേശത്തിലെ അമ്മയുടെ ഡയ ലോഗ് ഇന്നും നിറഞ്ഞുനിൽക്കുന്നുണ്ട്. ബിബിന്റെ അമ്മയായി മാത്രമല്ല, ഒരു അഭിനേത്രി എന്ന നിലയിൽ നീരജ രാജേന്ദ്രൻ മലയാള സിനിമയിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ട് ഏകദേശം 10 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. നീരജ രാജേന്ദ്രൻ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും വിഷു ഓർമ്മകളെക്കുറിച്ചും സംസാരിക്കുന്നു
2 min |
April 1-15, 2026
Nana Film
മലയാളത്തിന്റെ മഹാനടന്മാരുടെ കോമ്പോക്ക് കാത്തിരിക്കുമ്പോൾ
മലയാള സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ രണ്ടുപേരുകൾ ഒഴിവാ ക്കാൻ സാധിക്കില്ല. മോഹൻലാലും മമ്മൂട്ടിയും. കഴിഞ്ഞ നാല് പതിറ്റാണ്ടിലേ റെക്കാലമായി മലയാള സിനിമയുടെ മുഖച്ഛായ തന്നെയായി തുടരുന്ന രണ്ട് മഹാനടന്മാർ. പല തലമുറകൾക്കു പ്രിയപ്പെട്ട താരങ്ങളായി മാറിയവർ. ഒരാൾ അഭിനയത്തിന്റെ സ്വാഭാവികതയിലൂടെ പ്രേക്ഷകരെ കീഴടക്കിയ ഷോൾ മറ്റൊരാൾ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ പരിധികളെ വികസിപ്പിച്ചു. അഭിനയത്തിന്റെ പൂർണ്ണത തേടുന്ന മെഗാസ്റ്റാർ മമ്മൂട്ടിയും, അഭിനയം അനായാസമാക്കുന്ന കംപ്ലീറ്റ് ആക്ടർ മോഹൻലാലും.
2 min |
April 1-15, 2026
Nana Film
ആരം
സൈജുക്കുറുപ്പാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
1 min |
April 1-15, 2026
Nana Film
അവധൂതൻ
കളർ ഫിലിം ഫ്രെയിംസിന്റെ ബാനറിൽ അനിൽ ശ്രീരാഗം രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് അവധൂതൻ
1 min |
April 1-15, 2026
Nana Film
ഒരു യുഗത്തിന്റെ മടങ്ങിവരവ്
47 വർഷങ്ങൾക്കുശേഷം ഉലകനായകനും സ്റ്റൈൽ മന്നനും വീണ്ടും ഒന്നിക്കുമ്പോൾ...
2 min |
April 1-15, 2026
Nana Film
സദാചാര പോലീസിംഗോ?
സ്ത്രീയുടെ അന്തസ്സും നേട്ടങ്ങളും വിലമതിക്കാനാവാത്തത്; സദാചാര വിചാരണകൾക്കുമേൽ നിയമംകുറിച്ച വിധി
2 min |
April 1-15, 2026
Nana Film
പദയാത്രയുടെ സെറ്റിലൂടെ...
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന പദയാത്ര അടുത്തുതന്നെ തീയേറ്ററുകളിലെത്തും.
5 min |
April 1-15, 2026
Nana Film
സൽമാൻഖാന്റെ നായികയായി നയൻതാര
ബോളിവുഡ്ഡിൽ ഇനി വമ്പൻ ആക്ഷൻ വിസമയം
1 min |
April 1-15, 2026
Nana Film
അഭിനയത്തോടാണ് പ്രിയം
ഫാഷൻ കൺസൾട്ടന്റും മോഡലുമായ കവിത സന്തോഷ് ഇപ്പോൾ അഭിനയത്തിലും സജീവമാവുകയാണ്. ആ വിശേഷങ്ങളിലേക്ക്...
1 min |
April 1-15, 2026
Nana Film
ഓട്ടം തുള്ളൽ
ബിനു ശശിറാമിന്റേതാണ് തിരക്കഥ
1 min |
March 16-31, 2026
Nana Film
മോഹിനിയാട്ടം
\"ഭരതനാട്യം' എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായി അവതരിപ്പിക്കുന്ന മോഹിനിയാട്ടം എന്ന ചിത്രത്തിൽ സൈജുക്കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
1 min |
March 16-31, 2026
Nana Film
it's a മെഡിക്കൽ മിറക്കിൾ
ചിത്രം മധ്യവേനലവധിക്കാലത്ത് തീയേറ്ററുകളിലെത്തിക്കാനുള്ള ശ്രമ ത്തിലാണ് അണിയറപ്രവർത്തകർ.
1 min |
March 16-31, 2026
Nana Film
വിജയ് സേതുപതിയും സായി പല്ലവിയും
സായ് പല്ലവി വിജയസേതുപതിക്കൊപ്പം അഭിനയിക്കുന്ന ആദ്യത്തെ ചിത്രമാണ് ഇത്
1 min |
March 16-31, 2026
Nana Film
ഉർവശിയുടെ കുടുംബത്തിൽ നിന്നുമൊരു സംവിധായകൻ
ഹൊറർ ത്രില്ലറിന്റെ ആവേശവും കുടുംബബന്ധങ്ങളുടെ നിമിഷങ്ങളുമായി ചേർത്താരുക്കുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരെയും ഹൊറർ പ്രമികളെയും ഒരുപോലെ ആകർഷിക്കുന്ന ഒരു വ്യത്യസ്ത സിനിമയായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്.
1 min |
March 16-31, 2026
Nana Film
വെള്ളാരം കുന്നിലെ ട്വിങ്കിൾ
ഞാൻ ഒന്നുരണ്ട് സിനിമകൾക്കു വേണ്ടി സ്ക്രിപ്റ്റ് വർക്കിലും ഡയറക്ഷൻ രംഗത്തും സഹകരിച്ചിട്ടുണ്ട്
2 min |
March 16-31, 2026
Nana Film
Versatile SAAGAR
ഇന്ത്യകണ്ട ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്ബോസിന്റെ ഭാഗമായ സാഗറിന്റെ കരിയറിൽ തന്നെ വലിയ മാറ്റമുണ്ടായത് റിയാലിറ്റി ഷോയ്ക്കുശേഷം ജോജു ജോർജ്ജ് സംവിധാനം ചെയ്ത പണിയിലെ ഡോൺ സെബാസ്റ്റ്യൻ എന്ന വില്ലൻ കഥാപാത്രത്തെ ചെയ്തതിലൂടെയാണ്
1 min |
March 16-31, 2026
Nana Film
മലയാളത്തിന്റെ ജാക്സൻ
വിനോദ് എ.കെ. സംവിധാനം ചെയ്ത മൂൺവാക്കിൽ ശ്രദ്ധേയമായ വേഷം ചെയ്ത് പ്രേക്ഷക പ്രീതി നേടിയ സിബി കുട്ടപ്പൻ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു
2 min |
March 16-31, 2026
Nana Film
എളിമയാണ് സൗന്ദര്യം
വെണ്ണതോൽക്കുമുടലോടെ ഇളംവെണ്ണിലാവിൽ കതിർപോലെ എന്ന കവിഭാവനയെ അന്വർത്ഥമാക്കുന്ന സൗന്ദര്യത്തിനുടമയായ വേദികയ്ക്ക് ഒരു മുഖവുരയുടെ ആവശ്യകതയില്ല.
2 min |
March 16-31, 2026
Nana Film
മമ്മൂക്ക ഞങ്ങൾക്കെല്ലാം വല്യേട്ടൻ
മമ്മൂക്ക അഭിനയിക്കുന്ന സെറ്റിൽ ഞങ്ങൾക്കും ഒരു പ്രത്യേക ഉണർവ്വാണ് കിട്ടുന്നതെന്ന് മൂന്നുപേരും പറഞ്ഞു
1 min |
March 16-31, 2026
Nana Film
നേരെ ചൊവ്വെ
\"ഹൗ ഓൾഡ് ആർ യൂ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയകരമായ ജോഡിയായിരുന്നു ചാക്കോച്ചൻ മഞ്ജുവാര്യർ കോമ്പോ
1 min |
March 16-31, 2026
Nana Film
മധുവിധു
ചിത്രത്തിലെ നായികാവേഷം ചെയ്യുന്നത് പ്രശസ്ത നടി ബിന്ദുപണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ്
1 min |
March 16-31, 2026
Nana Film
പ്രണയം മനോഹരം
നിമിഷാ സജയൻ മലയാളികൾക്ക് മാത്രമല്ല തമിഴ് സിനിമാപ്രേമികൾക്കും പ്രിയങ്കരിയായ അഭിനേത്രിയാണ്. മലയാളം, തമിഴ്, മറാത്തി, ഹിന്ദി എന്നിങ്ങനെ ഒട്ടു മിക്ക ഭാഷാസിനിമകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തമിഴിൽ അഭിനയിച്ച് നാല് സിനിമകളും ശ്രദ്ധ നേടി. വളരെ സെലക്ടീവായി അഭിനയസാധ്യതയുള്ള കഥാപാത്രങ്ങൾ മാത്രം അഭിനയിക്കുന്ന നിമിഷയുടെ ഏറ്റവും ഒടുവിലത്തെ സിനിമയായ 'DNA' ഹിറ്റ് പട്ടികയിലാണ്. അടുത്തിടെ ചെന്നൈയിൽ എത്തിയ നിമിഷയെ കണ്ടപ്പോൾ ചോദിച്ചു.
1 min |
March 16-31, 2026
Nana Film
രമ്യാ നമ്പീശന്റെ പുതിയ പരിവേഷം
അച്ഛനെയും, മകനെയും കുറിച്ച് നിരവധി സിനിമകൾ വന്നിട്ടുണ്ടെങ്കിലും ഇത് അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായിരിക്കുമത്രേ
1 min |
March 16-31, 2026
Nana Film
സ്വർഗ്ഗഗായികേ ഇതിലേ.. ഇതിലേ... ശാരദ
ശാരദയുടെ സജീവ മലയാളചലച്ചിത്ര സഞ്ചാരം 1965 മുതൽ 2018 വരെയായിരുന്നു
2 min |
March 1-15, 2026
Nana Film
അരുൺ ഗോപി നിർമ്മാണരംഗത്തേയ്ക്ക്
ദുബായ്, പോണ്ടിച്ചേരി, കൊച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകുക.
1 min |