Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

Travel

Mathrubhumi Yathra

Mathrubhumi Yathra

മുള്ളന്തണ്ട് മലയിലെ മായക്കാറ്റ്

അഡ്വഞ്ചർ ജീപ്പുകളിൽ കാടും മേടും കടന്ന മേഘങ്ങളെ ചുംബിച്ചുനിൽക്കുന്ന മുള്ളന്തണ്ട് മലയിലേക്കുള്ള യാത്ര അസാമാന്യധൈര്യമുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ്

1 min  |

October 2021
Mathrubhumi Yathra

Mathrubhumi Yathra

പുനലൂർ തൂക്കുപാലം

കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിച്ച് നിർമിച്ച പാലം കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്നു

1 min  |

October 2021
Mathrubhumi Yathra

Mathrubhumi Yathra

കാട്ടുനായ്ക്കളുടെ പ്രണയനിമിഷങ്ങൾ

ക്രൗര്യം തുടിക്കുന്ന കാട്ടുനായ്ക്കളുടെ കണ്ണിൽ പ്രണയം വിടരുന്നത് കണ്ടിട്ടുണ്ടോ, അതൊരു അപൂർവ കാഴ്ചയാണ്. ഇണങ്ങിയും പിണങ്ങിയും കടികൂടിയും ചിലപ്പോഴെല്ലാം ഉമ്മവെച്ചും അവ കാടിനെ അനുരാഗലോലമാക്കി മാറ്റുന്നു

1 min  |

October 2021
Mathrubhumi Yathra

Mathrubhumi Yathra

വെള്ളായണിയുടെ സുന്ദരികൾ

ചെന്താമരകളാൽ മൂടിയ ജലോപരിതലം, മുഖംകാട്ടി മറയുന്ന കായൽമത്സ്യങ്ങളും ജലപക്ഷികളും... സ്വാഗതം, വെള്ളായണി കായലിന്റെ കാഴ്ചകളിലേക്ക്

1 min  |

October 2021
Mathrubhumi Yathra

Mathrubhumi Yathra

പാക്കലാറിന്റെ വന്യതയിലേക്ക്..

കാട്ടിലെ മഞ്ഞും മഴയുമേറ്റ്, കാട്ടാറിൽ നീന്തിത്തുടിച്ച്, വൻമരങ്ങൾക്കടിയിൽ തല ചായ്ച് സീതത്തോടിനുള്ളിലെ പാക്കലാറിലേക്ക് പോകാം

1 min  |

October 2021
Mathrubhumi Yathra

Mathrubhumi Yathra

മരുഭൂമിയിലെ ജോഷ്വാ വിസ്മയം

വരണ്ട മരുപ്രദേശത്ത് പച്ചത്തുരുത്തുപോലെ തെളിയുന്ന വൃക്ഷങ്ങൾ. ഇടയ്ക്ക് പാറകളും മറ്റു ജന്തുജാലങ്ങളും. അമേരിക്കയിലെ ജോഷ മരത്തിനും അതിന്റെ സംരക്ഷണകേന്ദ്രമായ ദേശീയോദ്യാനത്തിനും വലിയൊരു ചരിത്രം പറയാനുണ്ട്

1 min  |

October 2021
Mathrubhumi Yathra

Mathrubhumi Yathra

കൺമുന്നിൽ ഇന്ത്യൻ ഗ്രാന്റ് കാന്യൻ

തൃശ്ശൂരിൽ നിന്ന് തുടങ്ങിയ ഒരു യാത്ര. ലോണാവാലയിലെ പാവബജ്ജി കഴിച്ച്, വിസാപ്പൂർ കോട്ട കണ്ട്, കർള ഗുഹയിലിറങ്ങി ഗണ്ടിക്കോട്ടയിലെത്തുമ്പോൾ അതാ... ഇന്ത്യൻ ഗ്രാന്റ് കാന്യൻ കൺമുന്നിൽ

1 min  |

October 2021
Mathrubhumi Yathra

Mathrubhumi Yathra

അമ്മക്കടുവകളുടെ വന്യലോകം

മധ്യേന്ത്യയിലെ കാടുകളിൽ രാജ്ഞിമാരായി വിലസുന്ന മൂന്ന് അമ്മക്കടുവകളുണ്ട്. ഇതാ അവരുടെ വിശേഷങ്ങൾ

1 min  |

October 2021
Mathrubhumi Yathra

Mathrubhumi Yathra

സിലിഗി ഇവിടെയുണ്ട് അവളുടെ കൺമണികളും

ഓർമയുണ്ടോ സിലിഗിയെ? ഏഴ് ലോകാദ്ഭുതങ്ങൾ പോലെ അവൾ പെറ്റ ഏഴ് കൺമണികളെ. ആഫ്രിക്കൻ സാവന്നകളെ പുളകമണിയിച്ച ആ അമ്മയുടെയും കുരുന്നുകളുടെയും കഥ 2021 ഏപ്രിൽ ലക്കത്തിൽ യാത്ര ഫീച്ചർ ചെയ്തിരുന്നു.ശേഷിച്ച കുഞ്ഞുമായി ടാൻസാനിയയിലേയ്ക്ക് പലായനം ചെയ്ത സിലിഗിയുടെ പിന്നീടുള്ള ജീവിതമാണിത്. അവൾ വീണ്ടും അമ്മയായിരിക്കുന്നു!

1 min  |

October 2021
Mathrubhumi Yathra

Mathrubhumi Yathra

ക്ണാച്ചേരിയിലെ 'വനദുർഗ

ആനയിറങ്ങുന്ന മേടുതാണ്ടി, ആനക്കയം കടവും കടന്നാൽ പിന്നെ കാടാണ്. ആ മഹാവനത്തിനുള്ളിലേക്ക് ചെന്നാൽ കാച്ചേരിയിലെ വനദുർഗയെ കാണാം

1 min  |

October 2021
Mathrubhumi Yathra

Mathrubhumi Yathra

ജോഗിലെ പാൽക്കൊലുസ്സുകൾ

നാട്ടുപാതകളും പച്ചപ്പും നിറഞ്ഞ കൊല്ലൂരിന്റെ മണ്ണിലൂടെ സഞ്ചരിച്ച്, മേഘമേലാപ്പിൽ നിന്ന് ആത്മാവിലേക്ക് പതിക്കുന്ന ജോഗ് വെള്ളച്ചാട്ടം നോക്കിനിൽക്കുമ്പോൾ ഈ നാടിന്റെ പ്രകൃതിവൈവിധ്യത്തെ നിങ്ങൾ വീണ്ടും വീണ്ടും പ്രണയിക്കും

1 min  |

October 2021
Mathrubhumi Yathra

Mathrubhumi Yathra

കുന്തിരിക്ക കാഴ്ചകൾ

PARTING SHOT FOLIO OF FREEZE FRAMES

1 min  |

October 2021
Mathrubhumi Yathra

Mathrubhumi Yathra

കറങ്ങാം ഉറങ്ങാം

സഞ്ചരിക്കാനും താമസിക്കാനും സൗകര്യമുള്ള കേരവാൻ പദ്ധതിയെക്കുറിച്ച് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് സംസാരിക്കുന്നു

1 min  |

October 2021

Mathrubhumi Yathra

ലഡാക്കിലെ വിശുദ്ധവഴികൾ

ലേയിലെ മഞ്ഞിലലിഞ്ഞ് ലഡാക്കിലെ മനോഹാരിത നുണഞ്ഞ് ആർടുക്കിലെ ഗ്രാമവിശുദ്ധിയിലൂടെ അലയുമ്പോൾ ഇന്നോളം അറിയാത്തൊരു ഇന്ത്യ കൺമുന്നിൽ ഇതൾ വിരിയുന്നു

1 min  |

October 2021
Mathrubhumi Yathra

Mathrubhumi Yathra

തവാങ്ങിലെ തൂവൽമേഘങ്ങൾ

സാങ്തി താഴ്വരയിലെ മേഘങ്ങൾ മേയുന്ന ആകാശം നോക്കിക്കിടക്കുമ്പോൾ ഓർത്തുപോകുന്നു, തവാങ്ങിലേക്ക്, ദിറാങ്ങിലേക്ക് വഴിതിരിച്ചുവിട്ടത് ആരായിരിക്കും? പ്രശാന്തതയുടെ അഴകളവുകൾപോലെ മലനിരകളും താഴ്വരകളും നിറഞ്ഞ ഹിമാലയൻ മണ്ണിലൂടെയുള്ള യാത്രയ്ക്ക് ഒരു ഉൾവിളിയുടെ പ്രേരണയുണ്ട്.

1 min  |

September 2021
Mathrubhumi Yathra

Mathrubhumi Yathra

തിരുവക്കരയിലെ ഫാസിൽ 'പൂങ്ക

കോടിക്കണക്കിന് വർഷങ്ങളുടെ പഴക്കമുള്ള മരത്തടികളുടെ ഫോസിലുകൾ ഈ പാർക്കിൽ ധാരാളം കാണാം

1 min  |

September 2021
Mathrubhumi Yathra

Mathrubhumi Yathra

തിരുനന്ദിക്കരയിലെ സ്മൃതിരേഖകൾ

തിരുനന്ദിക്കരയിലെ ക്ഷേത്രഭൂമിയിൽ കാത്തിരിക്കുന്നത് കഥകളുടെയും കാഴ്ചയുടെയും കുന്നുകളാണ്. കുന്നിൻമുകളിലെ ഗുഹാക്ഷേത്രങ്ങളും ശിലയിൽ കോറിയിട്ട് ലിഖിതങ്ങളും വടവൃക്ഷച്ചുവട്ടിലെ പ്രാക്തനമായ പ്രതിഷ്ഠയും ഏതുകാലത്തേയ്ക്കാണ് 'നമ്മെ കൈപിടിച്ചുകൂട്ടുന്നത്?

1 min  |

September 2021
Mathrubhumi Yathra

Mathrubhumi Yathra

മഴക്കാട്ടിലെ പുലിക്കളികൾ

കാട്ടിലെ കരുത്തിന്റെ സുവർണകാന്തിയാണ് പുള്ളിപ്പുലികൾ. കബനിയിലെ കാട്ടുപച്ചയിലേയ്ക്ക് മിഴിയറിയൂ, അതാ പുലിദർശനം,

1 min  |

September 2021
Mathrubhumi Yathra

Mathrubhumi Yathra

മാക്കരംകോട്ടില്ലം

നാലുകെട്ട്, പത്തായപ്പുര, ഊട്ടുപുര തുടങ്ങി നാലുകെട്ട് വാസ്തുശാസ്ത്രത്തിലെ എല്ലാ വശങ്ങളും ഒത്തിണങ്ങിയതാണ് മാക്കരംകോട്ടില്ലം

1 min  |

September 2021
Mathrubhumi Yathra

Mathrubhumi Yathra

മുതുമലയിലെ മായക്കാഴ്ചകൾ

കേരളത്തിന്റെ അതിരിനോട് ചേർന്ന് പച്ചപുതച്ചുകിടക്കുന്ന വനമേഖല. മാനും കടുവയും ആനയും അപൂർവപക്ഷികളും നിറഞ്ഞ മുതുമലയുടെ വന്യസൗന്ദര്യത്തിലേക്ക് നടത്തിയ സാഹസികയാത്രയുടെ ഓർമ

1 min  |

September 2021
Mathrubhumi Yathra

Mathrubhumi Yathra

ചോക്ലേറ്റ് മണമുള്ള സ്വിസ് രാത്രികൾ

ഇതാ, ഇവിടെ... സ്വിസ് മണ്ണിൽ, ലിയത് നദിക്കരയിൽ, ഫിഫ മ്യൂസിയത്തിൽ... ജീവിതത്തിൽ അതുവരെ കേട്ടും വായിച്ചും മാത്രം അറിഞ്ഞതിനൊക്കെയും ജീവൻവെക്കുന്നു

1 min  |

September 2021
Mathrubhumi Yathra

Mathrubhumi Yathra

പഠാൻകൊടോളിയിൽ മഞ്ഞളാടും നേരം

ഇല്ലായ്മയും വല്ലായ്മയും മാറ്റാനായി ഇഷ്ടദൈവത്തിന് മഞ്ഞൾ അർപ്പിക്കുന്ന ഒരു ഇടയഗ്രാമം. അവരുടെ കരിപുരണ്ട ജീവിതത്തിനുമേൽ ദൈവാനുഗ്രഹം മഞ്ഞൾപ്രദയായി പെയ്തുനിറയുന്നു...

1 min  |

September 2021
Mathrubhumi Yathra

Mathrubhumi Yathra

വാഴച്ചാലിന്റെ സ്വന്തം പാണ്ടൻ വേഴാമ്പൽ

പശ്ചിമഘട്ട മലനിരകളിൽ അപൂർവമായി കാണപ്പെടുന്ന പാണ്ടൻ വേഴാമ്പലിന്റെ ചിറകടിയൊച്ചകൾ തേടി ചാലക്കുടിപ്പുഴ കടന്ന് കാടിന്റെ പച്ചപ്പിലേക്ക് ഒരു യാത്ര

1 min  |

September 2021
Mathrubhumi Yathra

Mathrubhumi Yathra

ഹിമാനികളെ പുൽകിയ തീവണ്ടി

അമേരിക്കയിലെ നാട്ടിൻപുറമെന്ന് വിശേഷിപ്പിക്കാം അലാസ്കയെ. അവിടെ നിന്ന് തണുത്തുറഞ്ഞ ഹിമാനികളെ പിന്നിലാക്കി, കടലിനോരംപറ്റി സുവേർഡ് തുറമുഖനഗരത്തിലേക്കുള്ള അവിസ്മരണീയമായ തീവണ്ടിയാത്ര

1 min  |

September 2021
Mathrubhumi Yathra

Mathrubhumi Yathra

ഇരവികുളത്ത അറിയാച്ചരിത്രം

ആനമുടി മലനിരകളിലെ ഹൃദയഭൂമികയായ ഇരവികുളത്തിന് ഒരു ചരിത്രമുണ്ട്. കേന്ദ്രവും കേരളവും തമ്മിലുള്ള "ബാർട്ടർ സിസ്റ്റത്തിലൂടെ രൂപംകൊണ്ടതാണ് ഈ ദേശീയോദ്യാനം. അധികമാരും അറിയാതെപോയ രസകരമായ ആ രഹസ്യം ഇതാ വായനക്കാർക്കായി വെളിപ്പെടുത്തുന്നു...

1 min  |

September 2021
Mathrubhumi Yathra

Mathrubhumi Yathra

ഇതിഹാസപ്പെരുമയുമായി കാംഗ്ര ഫോർട്ട്

ഹിമാചലിൽ ധർമശാലയോടു ചേർന്ന് കിടക്കുന്ന കുന്നിൻമുകളിലാണ് കാംഗ്ര ഫോർട്ട്. മഹാഭാരതചരിത്രത്തോളം പഴക്കമുള്ള ആ വിസ്മയ നിർമിതിയുടെ ഉള്ളകങ്ങളിലേക്ക് സ്വാഗതം

1 min  |

September 2021
Mathrubhumi Yathra

Mathrubhumi Yathra

ആംഗ്യഭാഷയുടെ അദ്ഭുതദ്വീപ്

ബാലിദ്വീപിനടുത്ത് ബധിരരും മൂകരും താമസിക്കുന്ന ഗ്രാമമുണ്ട്. കൈവിരലുകളുടെ ചലനത്തിലൂടെ, മുഖഭാവങ്ങളിലൂടെ അവർ ആശയവിനിമയം നടത്തുന്നു. കെട്ടുകഥപോലെ തോന്നിക്കുന്ന ആ ദ്വീപിലെ വിശേഷങ്ങൾ അറിയാം

1 min  |

September 2021
Mathrubhumi Yathra

Mathrubhumi Yathra

കംചട്കയിലെ കരടി ജീവിതം

ശീതനിദ്ര വിട്ട് ചെമ്പൻ കരടികൾ കംചട്കയിലെ തടാകത്തിലേക്ക് ഇറങ്ങുകയായി.നീരാടിയും നായാടിയും കിഴക്കൻ റഷ്യയിലെ ഈ ഉപദ്വീപിനെ അവ കളിപ്പൊയ്കയാക്കി മാറ്റുന്നു

1 min  |

September 2021
Mathrubhumi Yathra

Mathrubhumi Yathra

അഗ്നിശുദ്ധിയിൽ കണ്ടനാർ കേളൻ

ഇരുൾ പരക്കുന്ന നേരം... ഈണത്തിലുള്ള തോറ്റം. തീജ്വാലകളെ മുറിച്ചുകടന്ന് മുഖത്തെഴുത്തും മാറിൽ സർപ്പങ്ങളുമായി അതാ ദൈവം വരുന്നു...

1 min  |

September 2021
Mathrubhumi Yathra

Mathrubhumi Yathra

രാഷ്ട്രകവിയുടെ വീട്

മഹാപണ്ഡിതനും എഴുത്തുകാരനുമായിരുന്ന രാഷ്ട്രകവി ഗോവിന്ദപൈയുടെ വീട് "ഗിളി വിണ്ടു' എന്ന പേരിൽ സ്മാരകമായി സംരക്ഷിച്ചുപോരുന്നു

1 min  |

August 2021