അമ്മക്കടുവകളുടെ വന്യലോകം
Mathrubhumi Yathra|October 2021
മധ്യേന്ത്യയിലെ കാടുകളിൽ രാജ്ഞിമാരായി വിലസുന്ന മൂന്ന് അമ്മക്കടുവകളുണ്ട്. ഇതാ അവരുടെ വിശേഷങ്ങൾ
Text & Photos: PAULSON JOY

കടുവകളുടെ ഫോട്ടോ പകർത്തുന്നതിനായി ഇന്ത്യയിലെ കുറേയേറെ കടുവസങ്കേതങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഏതെങ്കിലും പ്രത്യേക കടുവകളെ മാത്രം കാണുക എന്ന ഉദ്ദേശ്യത്തോടെയുള്ള യാത്രകൾ വിരളമായിരുന്നു. അതിനിടയിലാണ് മധ്യേന്ത്യയിലെ കാടുകളിലെ രാജ്ഞിമാരായി വിലസുന്ന മൂന്ന് പെൺകടുവകളെപ്പറ്റി അറിഞ്ഞത്. ഇവരുടെ ചിത്രങ്ങൾ പകർത്താൻ മാത്രം ഒരു യാത്രാപദ്ധതി തയ്യാറാക്കി. പച്ചപ്പുല്ലുകളുടെ പശ്ചാത്തലത്തിലുള്ള കടുവച്ചിത്രങ്ങൾക്കായി യാത്ര മഴക്കാലത്തിന് ശേഷമാകാം എന്ന് ഉറപ്പിച്ചു.

തടോബയിലെ മായ

തടോബാ അന്ധാരി കടുവസങ്കേതം ഇന്ന് അറിയപ്പെടുന്ന നിലയിലേക്കുയരാൻ കാരണക്കാരി മായ എന്ന പെൺകടുവയാണ്. T-12 എന്നാണ് മായയുടെ ഔദ്യോഗിക വിളിപ്പേര്. ലോകത്തിലെ തന്നെ വന്യജീവിപ്രേമികളുടെ കണ്ണിലുണ്ണിയാണ് ഈ കടുവസുന്ദരി. ലോകത്തിലെ ഒരു മുൻനിര വന്യജീവി ചാനലിനു വേണ്ടി മായയക്കുറിച്ചുള്ള ഡോക്യുമെന്ററി ഒരുങ്ങുന്നു എന്നുകൂടി അറിയുമ്പോൾ ഈ സെലിബ്രിറ്റി കടുവയുടെ തലപ്പൊക്കം മനസ്സിലാക്കാം. ഓരോ കടുവയ്ക്കും വ്യത്യസ്തമായ സ്വാധീനമേഖലയാണുണ്ടാവുക. ഒരു ആൺകടുവയുടെ സ്വതന്ത പരിധിക്കുള്ളിൽ മിക്കവാറും 23 പെൺകടുവകളുടെ അധീന മേഖലകളുണ്ടായിരിക്കും. ഈ മേഖല സംരക്ഷിക്കുക എന്നത് കടുവകളെ സംബന്ധിച്ചിടത്തോളം അവരുടെ അതിജീവനത്തിൽ വളരെയേറെ പ്രാധാന്യം അർഹിക്കുന്നു. തടോബാ അന്ധാരി കടുവ സങ്കേതത്തിലെ താബ് മേഖലയാണ് മായയുടെ വാസസ്ഥലം. തടോബയിലെ പാന്ഥർ പവനിയിലുള്ള പുൽ മേടുകളും പഞ്ച് ധാരയിലെ പാറക്കെട്ടുകളും തടോബ തടാകത്തിന്റെ തീരപ്രദേശവും ചേർന്ന മലനിരയും ചേരുന്നതാണ് മായയുടെ “രാജ്യം.' നീര എന്ന കടുവയുടെ നാല് മക്കളിൽ ഒരുവളായി 2011 -ലാണ് മായ ജനിക്കുന്നത്. രണ്ട് സഹോദരിമാരും ഒരു സഹോദരനുമായിരുന്നു കൂടപ്പിറപ്പുകൾ. അക്കാലത്ത് അമ്മയുടെ നിയന്ത്രണത്തിലായിരുന്ന പാന്ഥർ പവനി തടാകത്തിനോട് ചേർന്നുള്ള മേഖലയിൽ കളിച്ചും സന്തോഷിച്ചും വളർന്നിരുന്ന ആ നാൽവർസംഘത്തിന് വിധി മറ്റൊന്നായിരുന്നു കരുതിവെച്ചിരുന്നത്. കുഞ്ഞുങ്ങളുടെ അതിജീവന പരിശീലനത്തിന്റെ അവസാന ഘട്ടത്തിൽ നീരയെ വിധി ഒരു പാമ്പിന്റെ രൂപത്തിൽ കവർന്നെടുത്തു. അമ്മയുടെ മരണത്തോടു കൂടി ആ നാല് മക്കളുടെയും ജീവിതം തീർന്നു എന്ന് ഏവരും കരുതി. എന്നാൽ അവരെയെല്ലാം അദ്ഭുതപ്പെടുത്തിക്കൊണ്ട്, അവർ അതിജീവിച്ചു. മാത്രമല്ല, മായ തന്റെ അമ്മയുടെ അധീനതയിലുണ്ടായിരുന്ന പാന്ഥർ പവനി പ്രദേശം തന്നെ തന്റെ കീഴിലാക്കുകയും ചെയ്തു. മുതിർന്നതോടു കൂടി മായയുടെ തടോബാ ഏരിയയിൽ ആധിപത്യം സ്ഥാപിച്ചിരുന്ന ഗബ്ബാർ എന്ന ആൺകടുവയുമായി ഇണചേരുകയും കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തു. അധികം താമസിയാതെ മായയ്ക്ക് മൂന്ന് കുഞ്ഞുങ്ങളെയും നഷ്ടമായി. പിന്നീട് കുറെ നാളുകൾ മായയെ ആരും കണ്ടില്ല. ഒരു ആത്മപരിശോധനയ്ക്ക് വേണ്ടിയാണ് ഇത്രയും നാൾ ഉൾവലിഞ്ഞ് നിന്നതെന്ന് തോന്നിക്കുന്ന മട്ടിൽ വളരെ ധീരവും ശക്തവുമായ രീതിയിൽ മായ തിരിച്ചുവരവ് നടത്തി. വീണ്ടും ഗബ്ബാറുമായി ഇണചേർന്നു. 2015-ൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തു.

പെഞ്ചിലെ മാതാറാം

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM MATHRUBHUMI YATHRAView All

മഞ്ഞിൻമടിയിലെ ഹേംകുണ്ഡ്

മഞ്ഞുപുതഞ്ഞ ഹിമാനികളുടെ ഓരംപറ്റി, പ്രകൃതിയിലെ അദ്ഭുതക്കാഴ്ചകൾ കണ്ട് ചരിത്രം മിടിച്ചുനിൽക്കുന്ന ഉത്തരാഖണ്ഡിലെ ഹേംകുണ്ഡിലേക്ക്... ഇതൊരു യാത്രയല്ല, സഞ്ചാരിയുടെ മനസ്സിലേക്കുള്ള തിരിച്ചുപോക്കാണ്

1 min read
Mathrubhumi Yathra
November 2021

വനഭംഗിയിലെ പുള്ളിമാൻ പകിട്ട്

കാട്ടിലെ കാന്തിക വലയമാണ് മാനഴകുകൾ. ആദ്യം മടിച്ച് മടിച്ച് ചെറു കൂട്ടങ്ങളായി വന്നെത്തുന്ന അവ പിന്നീട് അൻപതായി നൂറായി പുൽപ്പരപ്പിന്റെ ഇരുൾ പച്ചയിൽ തൂവെള്ള മുത്തുകൾ തുന്നിച്ചേർത്ത പൊന്നാട പോലെ നിറയും

1 min read
Mathrubhumi Yathra
November 2021

മിൽഫോർഡിൽ മഞ്ഞു പെയ്യുമ്പോൾ

നിറഞ്ഞൊഴുകുന്ന നദിയ്ക്ക് കുറുകെ കണ്ണെത്താദൂരത്തോളം ഉയരത്തിൽ മഞ്ഞുപുതച്ച പർവതക്കൂട്ടങ്ങൾ. അവയിൽ നിന്നും പാൽനുരപോലെ ചിതറുന്ന നീർച്ചാലുകൾ... ന്യൂസീലൻഡിലെ മിൽഫോർഡ് സൗണ്ടിലെത്തിയാൽ മഞ്ഞും മഴയും മേഘങ്ങളും തീർക്കുന്ന മിസ്റ്റിക് കാഴ്ച കാണാം

1 min read
Mathrubhumi Yathra
November 2021

മാനാഞ്ചിറ to കുമരകം [30 മിനിറ്റ്, 19 രൂപ)

അകലാപ്പുഴയുടെ കിഴക്കൻ അതിരായ ഒളോപ്പാറയിൽ എത്തുമ്പോൾ ആരും വിസ്മയത്തോടെ ചോദിച്ചു പോകും, ഇത് കുമരകമോ അതോ കുട്ടനാടോ!

1 min read
Mathrubhumi Yathra
November 2021

ട്രോംസോയിലെ ആകാശനർത്തകിമാർ

വടക്കൻ നോർവേയിലെ ടോംസോ നഗരത്തിലെ ശരത്കാലദിനങ്ങൾ... മേഘങ്ങൾ അരക്കൊഴിഞ്ഞ ആകാശത്ത് നഗരരാവിന് മീതെ പ്രകാശത്തിന്റെ മായികനൃത്തം പോലെ തെളിയുന്ന ധ്രുവദീപ്തി കണ്ണിൽ പകർത്തി ഒരു യാത്ര

1 min read
Mathrubhumi Yathra
November 2021

കുടജാദ്രിയിലെ ഓർമ്മപ്പച്ച

കുടജാദ്രിയും ശൃംഗരിയും മടിക്കേരിയും കടന്ന് തലക്കാവേരിയിൽ കുളിച്ചുകയറാൻ പുറപ്പെട്ട ചെറുപ്പക്കാർ. വഴിയിൽ അവർ കണ്ട കാഴ്ചകൾ, പരിചയപ്പെട്ട മനുഷ്യർ, അപ്രതീക്ഷിത സംഭവങ്ങൾ... ഓർമയിൽ പച്ചപിടിച്ചുനിൽക്കുന്ന ഒരു യാത്രാനുഭവം

1 min read
Mathrubhumi Yathra
November 2021

തൃപ്രങ്ങോട്ടെ കഥമുറ്റത്ത്

കാലകാലനായി മഹാദേവൻ, മൃത്യുവിനെ ജയിച്ച് മാർക്കണ്ഡേയൻ... തൃപ്രങ്ങോട്ടെ ഇലഞ്ഞിത്തറയിൽ ഇരിക്കുമ്പോൾ വെട്ടത്തുനാടിന്റെ വിശ്വാസങ്ങളും സംസ്ക്കാരവും ചരിത്രവും കഥകളും കാഴ്ചകളുമായി നിറയുന്നു

1 min read
Mathrubhumi Yathra
November 2021

കളിവട്ടം

കാഴ്ചയ്ക്കപ്പുറം

1 min read
Mathrubhumi Yathra
November 2021

കടലുകാണാൻ കടലുകാണിപ്പാറയിലേക്ക്

കടലുകാണിപ്പാറയിൽ നിന്നുള്ള കാഴ്ചകളുടെ അതിരിലാണ് കടൽ. ആ നീലവരയ്ക്കുമീതെ അസ്തമയ സൂര്യൻ ചേക്കേറുന്നത് കാണാം

1 min read
Mathrubhumi Yathra
November 2021

ആകാശദീപങ്ങൾ സാക്ഷി

SNAPS AROUND THE GLOBE

1 min read
Mathrubhumi Yathra
November 2021
RELATED STORIES

FAZE THE F@#K UP!

FAZE CLAN HAVE ALWAYS BEEN ABOUT BREAKING THE RULES, NO MATTER WHAT THEY’RE DOING. IN THIS CONVERSATION LED BY DJ SCHEME, YOU’LL LEARN HOW FAZE TEMPERRR AND FAZE ADAPT WENT FROM RECORDING VIDEOS IN THEIR BASEMENT TO REACHING THE VERY TOP OF THE GAMING WORLD.

10+ mins read
Inked
2021 Holiday Issue

MASTERING THE DARK ARTS

Jotham’s art is a throwback to the Baroque with a uniquely modern twist.

4 mins read
Inked
2021 Holiday Issue

VAMPIRE WIFE DRAWS BLOOD IN UGLY SPLIT!

Brands hubby Ioan’s squeeze a homewrecker

1 min read
Globe
December 06, 2021

CAVEMAN FOR HIRE

DONNY DUST HAS BUILT AN EMPIRE OUT OF SIMPLY SURVIVING. WE SPOKE WITH HIM ABOUT CARVING TOOLS OUT OF STONE, HIS PREFERENCE FOR WEATHERED TATTOOS AND HOW WE ALL NEED TO RECONNECT WITH THE NATURAL WORLD.

8 mins read
Inked
2021 Holiday Issue

HUBBY ABANDONS EPSTEIN MADAM!

Love rat deserts her sinking ship

2 mins read
Globe
December 06, 2021

MIKE'S DEAD

Revenge is an exceptionally powerful human emotion. It has started wars, has been the main plot point of countless horror slashers and has served as the driving force behind some intense music, including Mike’s Dead’s most recent EP.

4 mins read
Inked
2021 Holiday Issue

DUCT TAPE MURDERS!

Jersey she-devil busted for killing own innocent kids

1 min read
Globe
December 06, 2021

EUN

For decades, tattoo artists have been choosing their own names and developing their brand through an artistic alter ego. You may not be familiar with the names Norman Keith Collins, Katherine Von Drachenberg or Mark Machado, but you've certainly heard of Sailor Jerry, Kat Von D and Mister Cartoon. For Eun, she chose the name Ink Traveler to fulfill her deepest desires. She wanted to travel the world and give people stunning micro realism tattoos-now she's doing just that. We caught up with Eun while she was guesting at Inked NYC to learn about her inspirations, how she fell in love with micro tattooing and much more.

3 mins read
Inked
2021 Holiday Issue

KATHIE LEE GETS FLIRTY WITH MARRIED CRAIG!

Romance with insurance hunk on thin ice

1 min read
Globe
December 06, 2021

HIS TIME IS TODAY

MONEYBAGG YO'S CAREER TOOK OFF LIKE A ROCKET IN 2021. WE SPOKE WITH THE RAPPER ABOUT HIS LATEST ALBUM, HIS INK AND MORE

5 mins read
Inked
2021 Holiday Issue