يحاول ذهب - حر

പേടിക്കാതെ സ്നേഹിച്ചോളൂ

October 01, 2022

|

Vanitha

പേവിഷബാധയുടെ പേടിയിൽ മൃഗങ്ങളോട് സ്നേഹം കുറയ്ക്കേണ്ട. പക്ഷേ, മുൻകരുതലുകൾ മറക്കരുത്

പേടിക്കാതെ സ്നേഹിച്ചോളൂ

അരികിൽ മുട്ടിയുരുമ്മി നിൽക്കുന്ന ജീവനുള്ള പഞ്ഞിക്കെട്ട്, കണ്ണുകളിൽ നിറയെ ആർദ്രമായ സ്നേഹം എന്നും ഒപ്പമുണ്ടാകും എന്നുറപ്പു തരുന്ന വിശ്വസ്തതയും നന്ദിയും നിറഞ്ഞ വാലാട്ടലുകൾ...

മനുഷ്യരോളം തന്നെ സ്നേഹിക്കാനറിയുന്ന ഈ മൃഗങ്ങളാണ് ഇപ്പോൾ കേരളത്തിലെ പ്രധാന പ്രശ്നം. തെരുവുനായ്ക്കളുടെ ആക്രമണങ്ങളും പേവിഷബാധയും വാർത്തകളിൽ സജീവമാണ്.

കുട്ടികൾക്കും വാർധക്യത്തിൽ തനിച്ചാകുന്നവർ കൂട്ടായും വീടിന്റെ സംരക്ഷണത്തിനും മാനസിക ഉല്ലാസത്തിനുമെല്ലാം നമുക്ക് വളർത്തു മൃഗങ്ങൾ വേണം. എന്നാലിവയെ വീട്ടിൽ വളർത്തുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ പേ  വിഷബാധയേൽക്കാതിരിക്കാനുള്ള മുൻകരുതലുകളെ കുറിച്ചും മനസ്സിലാക്കാം.

തിരഞ്ഞെടുപ്പിലെ ശ്രദ്ധിക്കാം

മനസ്സിനിണങ്ങിയ ഓമനമൃഗങ്ങളെ വേണം വീട്ടിൽ വളർത്താൻ ചിലർക്ക് വിദേശ ജനുസ്സിൽപ്പെട്ട നായ്ക്കളുടെ ഓമനത്തം ആകർഷകമാകുമ്പോൾ, ചിലർ നാടൻ ഇനത്തിൽ പെട്ട നായ്ക്കളെയും പൂച്ചകളെയും ഇഷ്ടപ്പെടുന്നു.

നമ്മുടെ കാലാവസ്ഥയിലാണ് വളർന്നു വന്നതെന്നതുകൊണ്ട് നാടൻ ഇനത്തിലുള്ളവ പ്രതിരോധശേഷി കൂടുതലായിരിക്കും.

വാങ്ങുന്നതിനു മുൻപ് ഇനം, സ്വഭാവ പ്രത്യേകതകൾ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ അറിവുണ്ടാകണം. പരിചരിക്കാൻ സമയം കണ്ടത്തുകയും വേണം.

അലർജിയും ആസ്തമയും ഉള്ളവർ രോമം കൂടുതലുള്ള ഇനം നായ്ക്കളെയും പൂച്ചകളെയും വളർത്താതിരിക്കുന്നതാണ് നല്ലത്. ഇവയിൽ നിന്നു നമുക്ക് ബാധിക്കാവുന്ന അസുഖങ്ങളെന്ന പോലെ ഇവയ്ക്ക് ബാധിക്കുന്ന അസുഖങ്ങളെ കുറിച്ചും ധാരണയുണ്ടായിരിക്കണം.

ഉദാഹരണത്തിന്, ഡാഷ് ഹണ്ട് ഇനത്തിൽപ്പെട്ട നായ്ക്കൾക്ക് നീളം വളരെ കൂടുതലായതിനാൽ പ്രായമാകുമ്പോൾ അവയുടെ നട്ടെല്ലിന്റെ ഡിസ്കിനു പ്രശ്നം വരാൻ സാധ്യതയുണ്ട്. എഴുന്നേറ്റു നിൽക്കാൻ പ്രയാസം നേരിടും. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം വിശദമായി അറിയണം.

വിദേശ ജനുസ്സുകളിലുള്ള നായ്ക്കളെ അപൂ ബീഡേഴ്സിൽ നിന്നു തന്നെ വാങ്ങാൻ ശ്രദ്ധിക്കുക. ലൈസൻസുള്ളവർക്കു മാത്രമാണ് ഇവയെ വിൽക്കാനാകുക. അപൂവ്ഡ് ബ്രീഡേഴ്സ് നായ്ക്കൾക്ക് കൃത്യമായി വാക്സിനുകൾ എടുക്കുന്നതു മൂലം അവയ്ക്കുണ്ടാകുന്ന കുഞ്ഞുങ്ങളും ആരോഗ്യമുള്ളതായിരിക്കും.

ഇണങ്ങാൻ ചിട്ടയായ പരിശീലനം

المزيد من القصص من Vanitha

Vanitha

Vanitha

പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ

പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ

time to read

1 mins

November 22, 2025

Vanitha

Vanitha

എന്റെ ലോകം മാറ്റിയ മെസ്സി

മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്

time to read

2 mins

November 22, 2025

Vanitha

Vanitha

അമ്മത്തണലിൽ അദ്വൈത്

മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി

time to read

3 mins

November 22, 2025

Vanitha

Vanitha

രണ്ടാം വട്ടം കണ്ടപ്പോൾ...

സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Translate

Share

-
+

Change font size