يحاول ذهب - حر
രാഹുൽ യുഗം
November 22, 2025
|Vanitha
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
ജീവിതത്തിൽ രണ്ടാമതൊരു സിനിമ ചെയ്യാൻ പത്തുവർഷം കാത്തിരിക്കേണ്ടി വന്ന ഭൂതകാലത്തിനുടമയാണു രാഹുൽ സദാശിവൻ. ഭ്രമയുഗം എന്ന ടൈറ്റിലിനു താഴെ സംവിധായകനും തിരക്കഥാകൃത്തുമായി രാഹുലിന്റെ പേരു തെളിഞ്ഞപ്പോൾ സന്തോഷം തുളുമ്പിയ കണ്ണുകളോടെ തിയേറ്ററിലെ മുൻനിരയിൽ രണ്ടു പേരുണ്ടായിരുന്നു. കനറാ ബാങ്ക് മാനേജർ സദാശിവനും ഭാര്യ രാധികയും. അവരുടെ പ്രാർഥന ദൈവം കേട്ടു; മകൻ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത സിനിമയ്ക്ക് സംസ്ഥാന സർക്കാരിന്റെ നാലു പുരസ്കാരങ്ങൾ, പോറ്റിയായി അഭിനയിച്ച മമ്മൂട്ടി, ചാത്തന്റെ പാചകക്കാരനായ സിദ്ധാർഥ് ഭരതൻ, പശ്ചാത്തല സംഗീതമൊരുക്കിയ ക്രിസ്റ്റോ സേവ്യർ, മേക്കപ്പ് മാൻ റോണക്സ് സേവ്യർ ഇവരിലേക്കു വന്നണഞ്ഞ പുരസ്കാരങ്ങളെ സ്വന്തം ഹൃദയത്തിലേക്കു ചേർക്കുകയാണു രാഹുൽ.
അവാർഡ് കിട്ടിയപ്പോഴുണ്ടായ സന്തോഷത്തെക്കുറിച്ചു ചോദിച്ചാൽ കാച്ചിക്കുറുക്കിയ വാക്കുകളിലാണ് സംവിധായകന്റെ മറുപടി. അതു പോരാ. ലണ്ടനിൽ പോയി ഫിലിം മേക്കിങ് പഠിച്ചു വന്ന് വെറും നാലു സിനിമകൾ ചെയ്തപ്പോഴേക്കും അതിലൊന്നിനു നാല് അവാർഡുകൾ കിട്ടിയെങ്കിൽ ഈ പ്രതിഭ യഥാർത്ഥത്തിൽ ആരാണെന്നറിയാൻ മലയാളികൾക്ക് ആഗ്രഹമുണ്ട്.
അന്നു പിന്തുണയായി നിന്നത് അച്ഛൻ
ഞാൻ ജനിച്ചത് ചെന്നൈയിലാണ്. അച്ഛൻ കനറാ ബാങ്കിൽ മാനേജരായിരുന്നു. എനിക്കു രണ്ടു വയസ്സുള്ളപ്പോൾ അച്ഛനു ജന്മനാടായ പാലക്കാട്ടേക്കു സ്ഥലം മാറ്റം കിട്ടി. അച്ഛന്റെയൊപ്പം സിനിമ കാണാൻ പോയതിന്റെ ഓർമകളാണു കുട്ടിക്കാലത്തിന്റെ വിഷ്വലുകളായി മനസ്സിലുള്ളത്.
രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ചിത്രം വരയ്ക്കാൻ ഇഷ്ടമായിരുന്നു. അമ്മയിൽ നിന്നായിരിക്കാം എനിക്കു വരയുടെ പാഠങ്ങൾ കിട്ടിയത്. അമ്മ രാധികയും ചിത്രം വരയ്ക്കാറുണ്ട്. ഞാൻ ചിത്രം വരയ്ക്കുന്നതു കണ്ട് അച്ഛൻ കുറേ കളർ പെൻസിൽ വാങ്ങിത്തന്നു. പിന്നീട്, മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. പിൽക്കാലത്ത് മാഗസിനുകളുടെ കവർ വരയ്ക്കാൻ കഴിയും വിധം ആത്മവിശ്വാസം നൽകിയത് അച്ഛനാണ്.
هذه القصة من طبعة November 22, 2025 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

