يحاول ذهب - حر
എന്റെ ലോകം മാറ്റിയ മെസ്സി
November 22, 2025
|Vanitha
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
പെട്ടെന്നൊരു ദിവസം എന്റെ ജീവിതത്തിലേക്കു കടന്നു വന്നതാണു മെസ്സി. അതു വരെ ഒരു നായ്ക്കുട്ടിയെ സ്നേഹിക്കുമെന്നോ ഓമനിച്ചു വളർത്തുമെന്നോ സ്വപ്നം പോലും കണ്ടിരുന്നില്ല. പക്ഷേ, അവന്റെ വരവോടെ എന്റെ ലോകം അപ്പാടെ മാറി. മെസ്സി ഞങ്ങളുടെ വീട്ടിലെ അംഗമായിരുന്നു.
ദാ, ഈ കളിപ്പാട്ടങ്ങളൊക്കെ മെസ്സിയുടേതാണ്. ഈ കോളറിൽ അവന്റെ പേരെഴുതിയിട്ടുണ്ട്. ഇതൊന്നും മറ്റാരും തൊടുന്നത് ഇഷ്ടമല്ലായിരുന്നു. അവൻ പോയതിനുശേഷം ഞാൻ എല്ലാമെടുത്തു സൂക്ഷിച്ചു വച്ചു. പാർവതിയുടെ കൺകോണിൽ മെസ്സിയുടെ ഓർമകൾ തിളങ്ങി.
കളിപ്പാട്ടങ്ങൾ സൂക്ഷിക്കുന്ന കബോർഡിനരികിൽ, പൂന്തോട്ടത്തിൽ, ലിവിങ് റൂമിലെ ഒഴിഞ്ഞ കോണിൽ തുടങ്ങി മെസ്സിയുടെ നോട്ടങ്ങളും കുറുമ്പുകളും ശ്വാസവും നിശബ്ദമായി നിറയുന്ന ഇടങ്ങൾ ഒരുപാടുണ്ട് പാർവതിയുടേയും ജയറാമിന്റെയും ചെന്നൈയിലെ വീട്ടിൽ.
ഒരു പിറന്നാൾ സമ്മാനം“ചക്കിയുടെ 20-ാം പിറന്നാളിന് ഇംഗ്ലിഷ് റിട്രീവറിനെ സമ്മാനമായി നൽകണമെന്നു ഞാനും ജയറാമും തീരുമാനിച്ചിരുന്നു. ഒരുപാട് പപ്പീസിന്റെ ഫോട്ടോ കണ്ടെങ്കിലും ആരും മനസ്സിലേക്കു കയറിയില്ല. പക്ഷേ, മെസ്സിയുടെ ഫോട്ടോ കണ്ടപ്പോഴേ ഇവൻ നമ്മുടെ വീട്ടിലേക്കു വരേണ്ട കുട്ടിയാണ് എന്നെനിക്കു തോന്നി.
ബർത്ത് ഡേ ദിവസം മനോഹരമായി അലങ്കരിച്ച ബാസ്ക്കറ്റിലിരുത്തിയാണു കണ്ണൻ (കാളിദാസ്) മെസ്സിയെ കൊണ്ടുവന്നത്. അന്നവന് 39 ദിവസം പ്രായമേയുള്ളൂ. പുതിയ ഇടം കണ്ടപാടെയുള്ള അവന്റെ നോട്ടവും തുള്ളിച്ചാടിയുള്ള നടത്തവും ഇന്നും മനസ്സിലുണ്ട്.'' പാർവതിയുടെ വാക്കുകളിൽ ഓടിച്ചാടി വരുന്നു, മെസ്സി.
هذه القصة من طبعة November 22, 2025 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

