試す 金 - 無料
പേടിക്കാതെ സ്നേഹിച്ചോളൂ
Vanitha
|October 01, 2022
പേവിഷബാധയുടെ പേടിയിൽ മൃഗങ്ങളോട് സ്നേഹം കുറയ്ക്കേണ്ട. പക്ഷേ, മുൻകരുതലുകൾ മറക്കരുത്
-
അരികിൽ മുട്ടിയുരുമ്മി നിൽക്കുന്ന ജീവനുള്ള പഞ്ഞിക്കെട്ട്, കണ്ണുകളിൽ നിറയെ ആർദ്രമായ സ്നേഹം എന്നും ഒപ്പമുണ്ടാകും എന്നുറപ്പു തരുന്ന വിശ്വസ്തതയും നന്ദിയും നിറഞ്ഞ വാലാട്ടലുകൾ...
മനുഷ്യരോളം തന്നെ സ്നേഹിക്കാനറിയുന്ന ഈ മൃഗങ്ങളാണ് ഇപ്പോൾ കേരളത്തിലെ പ്രധാന പ്രശ്നം. തെരുവുനായ്ക്കളുടെ ആക്രമണങ്ങളും പേവിഷബാധയും വാർത്തകളിൽ സജീവമാണ്.
കുട്ടികൾക്കും വാർധക്യത്തിൽ തനിച്ചാകുന്നവർ കൂട്ടായും വീടിന്റെ സംരക്ഷണത്തിനും മാനസിക ഉല്ലാസത്തിനുമെല്ലാം നമുക്ക് വളർത്തു മൃഗങ്ങൾ വേണം. എന്നാലിവയെ വീട്ടിൽ വളർത്തുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ പേ വിഷബാധയേൽക്കാതിരിക്കാനുള്ള മുൻകരുതലുകളെ കുറിച്ചും മനസ്സിലാക്കാം.
തിരഞ്ഞെടുപ്പിലെ ശ്രദ്ധിക്കാം
മനസ്സിനിണങ്ങിയ ഓമനമൃഗങ്ങളെ വേണം വീട്ടിൽ വളർത്താൻ ചിലർക്ക് വിദേശ ജനുസ്സിൽപ്പെട്ട നായ്ക്കളുടെ ഓമനത്തം ആകർഷകമാകുമ്പോൾ, ചിലർ നാടൻ ഇനത്തിൽ പെട്ട നായ്ക്കളെയും പൂച്ചകളെയും ഇഷ്ടപ്പെടുന്നു.
നമ്മുടെ കാലാവസ്ഥയിലാണ് വളർന്നു വന്നതെന്നതുകൊണ്ട് നാടൻ ഇനത്തിലുള്ളവ പ്രതിരോധശേഷി കൂടുതലായിരിക്കും.
വാങ്ങുന്നതിനു മുൻപ് ഇനം, സ്വഭാവ പ്രത്യേകതകൾ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ അറിവുണ്ടാകണം. പരിചരിക്കാൻ സമയം കണ്ടത്തുകയും വേണം.
അലർജിയും ആസ്തമയും ഉള്ളവർ രോമം കൂടുതലുള്ള ഇനം നായ്ക്കളെയും പൂച്ചകളെയും വളർത്താതിരിക്കുന്നതാണ് നല്ലത്. ഇവയിൽ നിന്നു നമുക്ക് ബാധിക്കാവുന്ന അസുഖങ്ങളെന്ന പോലെ ഇവയ്ക്ക് ബാധിക്കുന്ന അസുഖങ്ങളെ കുറിച്ചും ധാരണയുണ്ടായിരിക്കണം.
ഉദാഹരണത്തിന്, ഡാഷ് ഹണ്ട് ഇനത്തിൽപ്പെട്ട നായ്ക്കൾക്ക് നീളം വളരെ കൂടുതലായതിനാൽ പ്രായമാകുമ്പോൾ അവയുടെ നട്ടെല്ലിന്റെ ഡിസ്കിനു പ്രശ്നം വരാൻ സാധ്യതയുണ്ട്. എഴുന്നേറ്റു നിൽക്കാൻ പ്രയാസം നേരിടും. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം വിശദമായി അറിയണം.
വിദേശ ജനുസ്സുകളിലുള്ള നായ്ക്കളെ അപൂ ബീഡേഴ്സിൽ നിന്നു തന്നെ വാങ്ങാൻ ശ്രദ്ധിക്കുക. ലൈസൻസുള്ളവർക്കു മാത്രമാണ് ഇവയെ വിൽക്കാനാകുക. അപൂവ്ഡ് ബ്രീഡേഴ്സ് നായ്ക്കൾക്ക് കൃത്യമായി വാക്സിനുകൾ എടുക്കുന്നതു മൂലം അവയ്ക്കുണ്ടാകുന്ന കുഞ്ഞുങ്ങളും ആരോഗ്യമുള്ളതായിരിക്കും.
ഇണങ്ങാൻ ചിട്ടയായ പരിശീലനം
このストーリーは、Vanitha の October 01, 2022 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vanitha からのその他のストーリー
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Translate
Change font size

