Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com
استمتع بـUnlimited مع Magzter GOLD

استمتع بـUnlimited مع Magzter GOLD

احصل على وصول غير محدود إلى أكثر من 9000 مجلة وصحيفة وقصة مميزة مقابل

$149.99
 
$74.99/سنة

يحاول ذهب - حر

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

November 22, 2025

|

Vanitha

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

- രാഖി റാസ്

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

ഓട്ടം... ആ മുഖഭാവം... ഒടുവിലെ എരിഞ്ഞടങ്ങൽ.. നരിവേട്ട എന്ന സിനിമയിൽ ഉള്ളുപൊള്ളിക്കുന്ന പല രംഗങ്ങളിലൊന്ന് താമി എന്ന സമരനായകന്റെ നായ പ്രക്ഷോഭത്തിൽ മരണം വരിക്കുന്നതായിരുന്നു.

ആ രംഗങ്ങൾ ഗ്രാഫിക്സ് ആണെന്നു പറഞ്ഞാൽ ലക്കി സമ്മതിക്കില്ല. “തീപിടിക്കുന്ന അവസാന രംഗം ഗ്രാഫിക്സ് ആണ് ബ്രോ.. പക്ഷേ ബാക്കിയൊക്കെ ഞാൻ കഷ്ടപ്പെട്ട് അഭിനയിച്ചതാ..” അവൻ കുരച്ചറിയിക്കും.

“നീളമുള്ള രംഗമായിരുന്നതിനാൽ ലക്കി ചെയ്യുമോ എന്നു സംശയമായിരുന്നു. ചെയ്യാതിരുന്നാൽ പൂർണമായും ഗ്രാഫിക്സ് ചെയ്യാം എന്നു തീരുമാനിച്ചിരുന്നു. പക്ഷേ, എന്റെ ലക്കിക്കുട്ടൻ ഒറ്റ ടേക്കിന് ഷോട്ട് ഓക്കെയാക്കി. ട്രെയിനർ എസ്. വി. അരുൺ പറയുന്നു.

പത്തു വർഷമായി നായകളെ സിനിമയിൽ അഭിനയിക്കാൻ പരിശീലിപ്പിക്കുകയാണ് തിരുവനന്തപുരം ആറ്റു കാൽ സ്വദേശി എസ്. വി. അരുൺ. ഭാര്യ ബിന്ദുവിനും മകൾ അഞ്ചു വയസ്സുകാരി ആര്യനന്ദക്കുമൊപ്പം കരമനയിൽ താമസിക്കുന്നു.

imageലക്കിനു കിട്ടിയവൻ ലക്കി

ഡോഗ് ട്രെയിനിങ്ങിൽ ഞാൻ പച്ചപിടിച്ചു വരുന്ന കാലം. ബ്രീഡ് ഡോഗ്സിനെ പരിശീലിപ്പിച്ച് അഭിനയിപ്പിച്ച് അത്യാവശ്യം പേരൊക്കെ നേടിയിരിക്കുമ്പോഴാണ് നാടൻ നായയെ വേണം എന്ന ആവശ്യം വരുന്നത്. നാടൻ നായ ഇല്ലാത്തതിന്റെ പേരിൽ നാലഞ്ചു പ്രധാന സിനിമകൾ നഷ്ടപ്പെട്ടു. നാടൻ നായകൾക്ക് പൊതുവേ "കോൺഫിഡൻസ് കുറവാണ്. ആളും ബഹളവും പേടിയാണ്. ഇതൊക്കെ കൂളായി കൈകാര്യം ചെയ്യാൻ പറ്റുന്ന മിടുക്കരാണെങ്കിലേ പരിശീലിപ്പിച്ച് അഭിനയിപ്പിക്കാൻ സാധിക്കൂ. നല്ല ലുക്കും അത്യാവശ്യം.

അങ്ങനെയിരിക്കെ "എൻഫോഴ്സ് കെ 9' എന്ന എന്റെ ഡോഗ് ട്രെയിനിങ് സ്കൂളിനു മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഴുത്തിലൊരു കോളറുമൊക്കെ കെട്ടി ഒരു കുഞ്ഞനതാ കിടക്കുന്നു. നാടൻ നായകൾ പൊതുവേ കൂട്ടമായാണ് നടക്കുക. ഇവനാകട്ടേ സധൈര്യം നെഞ്ചും വിരിച്ച് ഒറ്റയ്ക്ക് നടക്കുന്നു. ലുക്കും കൊള്ളാം. എന്നാൽ, ഇവനെയങ്ങു പരിശീലിപ്പിച്ചാലോ എന്ന ചിന്തയായി. ലക്കിന് കിട്ടിയവനായതിനാൽ 'ലക്കി' എന്നു പേരും വച്ചു.

'ബ്രോ' എന്ന ഷോർട്ട് ഫിലിമിലാണ് ലക്കി ആദ്യമായി അഭിനയിക്കുന്നത്. നരിവേട്ടയാണു ലക്കിയുടെ ഏറ്റവും മികച്ച വർക്ക്.

المزيد من القصص من Vanitha

Vanitha

Vanitha

പറക്കാം സ്വപ്നങ്ങൾക്കൊപ്പം

നിർമാണം, സംവിധാനം, അഭിനയം, ഗാനരചന, വസ്ത്രാലങ്കാരം തുടങ്ങി വിവിധ റോളുകളാണ് ലേഡി വിത് ദി വിങ്സ് എന്ന സിനിമയിൽ സോഫി നിർവഹിക്കുന്നത്

time to read

1 min

February 28, 2026

Vanitha

Vanitha

മുടിയുടെ വളർച്ച കൂട്ടുമോ എള്ളുണ്ട ?

ദിവസങ്ങൾ കൊണ്ട് മുടിയുടെ ആരോഗ്യം മെച്ചപ്പെടില്ലെങ്കിലും രണ്ടു - മൂന്ന് ആഴ്ച പതിവായി കഴിച്ചാൽ മുടികൊഴിച്ചിൽ കുറയും

time to read

1 min

February 28, 2026

Vanitha

Vanitha

സിനിമ എന്ന ഭാഗ്യം

കേരള സർവകലാശാലയിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ സിമ സിന്ധു കൃഷ്ണൻ കളങ്കാവലിൽ മമ്മൂട്ടിയുടെ നായികയായി. സിനിമയിൽ ചുവടുറപ്പിക്കുന്ന സിമ ജീവിതം പറയുന്നു

time to read

2 mins

February 28, 2026

Vanitha

Vanitha

വാനോളം യശസ്സ്

സിആർപിഎഫിലെ വനിതാശക്തിയാണു യശസ്വിനി. അവരിൽ ഒൻപതു പേർ മലയാളികളാണ്. വനിതാദിനത്തിൽ യശസ്വിനികൾ 'വനിത'യോടൊപ്പം...

time to read

3 mins

February 28, 2026

Vanitha

Vanitha

വില്ലനാകുമോ വിദ്യാഭ്യാസ വായ്പ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

February 28, 2026

Vanitha

Vanitha

വേനലിൽ വേണം കൂടുതൽ കരുതൽ

വേനൽക്കാലത്ത് ഉദ്യാനത്തിലെ ചെടികൾക്കു നൽകേണ്ട പരിപാലനം

time to read

1 mins

February 28, 2026

Vanitha

Vanitha

കനിവിൻ കരങ്ങൾ

സൗഹൃദമെന്ന വൃക്ഷത്തണലിൽ ഡോ. മിനിയും കൂട്ടുകാരും നട്ടു നനച്ചു വളർത്തിയ സ്നേഹക്കൂട്ടായ്മയുടെ വിശേഷങ്ങൾ

time to read

3 mins

February 28, 2026

Vanitha

Vanitha

പുതിയതല്ല പ്രീ-ലവ്ഡ് ആണ് ട്രെൻഡ്

ഉപയോഗിച്ച വസ്ത്രങ്ങൾ അയ്യേ' സ്റ്റാറ്റസിൽ നിന്ന് 'വൗ' എന്ന നിലയിലേക്ക് വളരുകയാണ്. ത്രിഫ്റ്റിങ് എന്ന ആശയത്തെപ്പറ്റി അറിയാം

time to read

3 mins

February 28, 2026

Vanitha

Vanitha

സ്നേഹിക്കാം നമ്മളെത്തന്നെ

മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം

time to read

2 mins

February 14, 2026

Vanitha

Vanitha

മുപ്പതിലെത്തിയ പൊട്ടിച്ചിരി

മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു

time to read

4 mins

February 14, 2026

Listen

Translate

Share

-
+

Change font size