يحاول ذهب - حر
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
November 22, 2025
|Vanitha
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
എന്താടോ ബാഗിനുള്ളിൽ? “അതു പിന്നെ.... വീട്ടിലുള്ളവർക്കു വേണ്ടിയുള്ള സമ്മാനങ്ങളും മറ്റുമാണ്.'' കംസ്റ്റസ് ഓഫിസറുടെ പ്രതീക്ഷിക്കാതെയുള്ള ചോദ്യം ചെയ്യലിൽ നന്ദു വിരണ്ടു പോയിരുന്നു.
“ഒച്ചയുണ്ടാക്കുന്ന കളിപ്പാട്ടം വല്ലതുമാണോ? കീ..കീന്ന് കരച്ചിൽ പോലെ കേൾക്കുന്നുണ്ടല്ലോ'' “അതെ. ഒരു പക്ഷിപ്പാവയാണ്. അതിന്റെ ബാറ്ററി ഊരിമാറ്റാൻ മറന്നു പോയി.'' "ആ ബോക്സ് ഒന്നു തുറന്നു കാണിക്ക്' എന്ന് ഓഫിസർ പറഞ്ഞതോടെ നന്ദുവിന്റെ കണ്ണിൽ ഇരുട്ടുകയറി. ഓസ്ട്രേലിയയിലെ ബന്ധുവീട്ടിൽ നിന്നു കുഞ്ഞു കൊക്കറ്റുവിനെ ആലപ്പുഴയിലെ സ്വന്തം വീട്ടിലെത്തിക്കാൻ ശ്രമിച്ചത് ഇത്ര വലിയ തെറ്റാണോ? എന്നാലും അവിടുത്തെ അങ്കിൾ പറഞ്ഞതു കേട്ടാൽ മതിയായിരുന്നു.
നിയമനടപടികൾ പൂർത്തിയാക്കി അനുവാദമെടുത്തിട്ടു കൊണ്ടു വന്നാൽ മതിയായിരുന്നു. കൊക്കറ്റുവിനെ കയ്യോടെ പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നിയമമനുസരിച്ചുള്ള ഫൈൻ ഈടാക്കിയെന്നു പ്രത്യേകം പറയണ്ടല്ലോ. ഇത്തിരിപ്പോന്ന കോക്കറ്റുവിനെ കൊണ്ടുവരാൻ ഇത്രയും നിയമങ്ങളൊക്കെ എന്തിനാണല്ലേ?
എന്താണ് എക്സോട്ടിക് പെറ്റ്?
സവിശേഷ അരുമമൃഗങ്ങൾക്ക് എക്സോട്ടിക് പെറ്റ്' എന്നൊരു തലയെടുപ്പുള്ള ടാഗുണ്ട്. എന്നാൽ, സാധാരണയായി വീട്ടിൽ വളർത്താത്ത എല്ലാ ജീവജാലങ്ങളും എക്സോട്ടിക് പെറ്റ് ലിസ്റ്റിൽ പെടുകയുമില്ല. ഇവയിൽ ചിലതു വംശനാശ ഭീഷണി നേരിടുന്ന സംരക്ഷിത വിഭാഗത്തിൽ പെടുന്നവയുമാകാം.
അവയെ ഒറിജിനൽ ലൊക്കേഷനിൽ നിന്നു മാറ്റുന്നതു കുറ്റകരമാണ്. ഒരു രാജ്യത്തെ ജീവികളെയോ ചെടികളെയോ അതിന്റെ ലൊക്കേഷൻ വിട്ടു മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകാൻ നിയമാനുവാദം ആവശ്യമാണ്.
هذه القصة من طبعة November 22, 2025 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
സ്നേഹിക്കാം നമ്മളെത്തന്നെ
മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം
2 mins
February 14, 2026
Vanitha
മുപ്പതിലെത്തിയ പൊട്ടിച്ചിരി
മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു
4 mins
February 14, 2026
Vanitha
കടമാണോ വില്ലൻ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
February 14, 2026
Vanitha
ഹെയർ കളർ ചർമത്തിൽ പറ്റിയാൽ
ഹെയർ ഡൈ ഉപയോഗിക്കുമ്പോഴോ ഹെയർ കളർ ചെയ്യുമ്പോഴോ നെറ്റിയിലും കവിളിലും ചെവിയി ലും നിറം പറ്റാറുണ്ടോ ? ഇതു നീക്കാനുള്ള വഴികളിതാ...
1 min
February 14, 2026
Vanitha
തല മറന്നു കുളിക്കേണ്ട
മുടിയുടെ ആരോഗ്യത്തിനായി തല കഴുകുമ്പോൾ ശ്രദ്ധിക്കാൻ ആറു കാര്യങ്ങൾ
2 mins
February 14, 2026
Vanitha
Shruthy Unstoppable
നടിയും മോഡലും അവതാരകയുമായ ശ്രുതി മേനോൻ നിലപാടുകൾ വ്യക്തമാക്കുന്നു
2 mins
February 14, 2026
Vanitha
വയോധികർക്ക് സുരക്ഷയൊരുക്കി സായി ശങ്കര ശാന്തി കേന്ദ്രം
കാലടി സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി. എൻ. ശ്രീനിവാസൻ പറയുന്നു
2 mins
February 14, 2026
Vanitha
ഓഹരിയിലൂടെ ഇരട്ടിലാഭം കിട്ടും!
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
3 mins
February 14, 2026
Vanitha
മഞ്ഞപ്പിത്തം പകരുന്നതു തടയാം
മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ അറിയാം
2 mins
February 14, 2026
Vanitha
പാഠങ്ങൾ പാടി പഠിപ്പിക്കും സ്നേഹ ടീച്ചർ
ലാലേട്ടൻ പറയുന്ന പോലെ, എന്തോ വലിയ ഇഷ്ടാണ് എല്ലാർക്കും, പാട്ടു പാടി ക്ലാസെടുക്കുന്ന സ്നേഹ ടീച്ചറെ...
3 mins
February 14, 2026
Listen
Translate
Change font size

