Kalakaumudi Magazine - April 21, 2024Add to Favorites

Kalakaumudi Magazine - April 21, 2024Add to Favorites

Go Unlimited with Magzter GOLD

Read Kalakaumudi along with 8,500+ other magazines & newspapers with just one subscription  View catalog

1 Month $9.99

1 Year$99.99 $49.99

$4/month

Save 50% Hurry, Offer Ends in 4 Days
(OR)

Subscribe only to Kalakaumudi

1 Year $13.99

Save 73%

Buy this issue $0.99

Gift Kalakaumudi

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digital Subscription
Instant Access

Verified Secure Payment

Verified Secure
Payment

In this issue

KalaKaumudi has been a consistently powerful Newspaper Daily that has greatly influenced the cultural, political and social life of Kerala. We also disseminate thoughts, of Millions of Malayalis without partiality. Our Reports are quite distinct from the traditional style of News Reporting.

ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ

എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.

ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ

3 mins

പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ

ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്

പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ

4 mins

വാദ്ര ബോംബ്: പിന്നിലാര്‌?

ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.

വാദ്ര ബോംബ്: പിന്നിലാര്‌?

4 mins

സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം

ലോക ഹീമോഫിലിയ ദിനം

സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം

2 mins

മനസ്സിലെ മാലിന്യങ്ങൾ യോഗ കൊണ്ട് നീക്കാം

അവതാരിക

മനസ്സിലെ മാലിന്യങ്ങൾ യോഗ കൊണ്ട് നീക്കാം

2 mins

മുഹമ്മദൻസ്: കൽക്കത്തയുടെ കളിഭ്രാന്ത് വീണ്ടും

കളിക്കളം

മുഹമ്മദൻസ്: കൽക്കത്തയുടെ കളിഭ്രാന്ത് വീണ്ടും

2 mins

സ്നാനസ്ഥലികൾ

വായന

സ്നാനസ്ഥലികൾ

1 min

ഒരു വേർപാടിന്റെ വേദനയിൽ

ഏതാനും ദിവസങ്ങൾക്കു മുമ്പാണ് 13 വർഷം ഞങ്ങൾക്കൊപ്പം ഒരു കുടുംബാംഗത്തെ പോലെ ജീവിച്ച കൊക്കോ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന പഗ്ഗ് ഇനത്തിൽപ്പെട്ട നായ ചത്തു പോയത്. മനുഷ്യരുടേത് മരണവും മൃഗങ്ങളുടേത് ചാകലും എന്നാണല്ലോ പറയുന്നത്.

ഒരു വേർപാടിന്റെ വേദനയിൽ

3 mins

രാഹുലിന്റെ യാത്രയും മോദിയുടെ ഗ്യാരണ്ടിയും

രാഷ്ട്രീയം

രാഹുലിന്റെ യാത്രയും മോദിയുടെ ഗ്യാരണ്ടിയും

5 mins

കയർ വ്യവസായം അരമുഴം കയറിലേക്ക്

നാലര പതിറ്റാണ്ടിനു മുമ്പ് പത്ത് ലക്ഷം തൊഴിലാളികൾ സംസ്ഥാനത്തെ കയർ മേഖലയിൽ പണിയെടുത്തിരുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് അഞ്ച് ലക്ഷം തൊഴിലാളികളാണ് ഈ മേഖല യിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ കയർ മേഖലയിൽ അവശേഷിക്കുന്നത് നേരിട്ട് പണിയെടുക്കുന്നവരും, പരോക്ഷമായി ബന്ധപ്പെട്ട പണിചെയ്യുന്നവരുമായ അമ്പതിനായിരത്തിന് പുറത്ത് തൊഴിലാളികൾ മാത്രമാണ്.

കയർ വ്യവസായം അരമുഴം കയറിലേക്ക്

5 mins

സഹ്റയുടെ മന്ത്രിപ്പുകൾ

അഖിലിന്റെ 'സഹ്റ' എന്ന നോവൽ യാഥാർത്ഥ്യത്തിന്റെയും ഫാൻസിയുടെയും നേർത്ത നൂല്പാലത്തിലൂടെ നടത്തുന്ന ഒരു ചേതോഹരമായ സഞ്ചാരമാണ്. സഹ്റയുടെ നിഗൂഢ ഭൂപ്രദേശങ്ങളിലൂടെ നമ്മെ കൈപിടിച്ച് നടത്തുന്ന ഈ കഥയിൽ, റിയലിറ്റിയും ഫാൻസിയും ഒന്നിണങ്ങി ഒരു അവിസ്മരണീയമായ അനുഭവം സൃഷ്ടിക്കുന്നു.

സഹ്റയുടെ മന്ത്രിപ്പുകൾ

2 mins

മരം സംരക്ഷിക്കാൻ രക്തസാക്ഷിയായ 2 സ്ത്രീകൾ

ഈ വഴി

മരം സംരക്ഷിക്കാൻ രക്തസാക്ഷിയായ 2 സ്ത്രീകൾ

2 mins

ഇഡി വേട്ടയും വോട്ട് നേട്ടവും

ഡൽഹി ഡയറി

ഇഡി വേട്ടയും വോട്ട് നേട്ടവും

2 mins

നിറം മാറാത്ത ജെഎൻയു

കാമ്പസ്

നിറം മാറാത്ത ജെഎൻയു

3 mins

ഈശി മിക്സ്ചറും ഷേയ്ക്ക് അബ്ദുള്ളയും

ആത്മകഥ

ഈശി മിക്സ്ചറും ഷേയ്ക്ക് അബ്ദുള്ളയും

2 mins

ടീം തോൽക്കുമ്പോഴും തല ഉയർത്തി ഛേത്രി

കളിക്കളം

ടീം തോൽക്കുമ്പോഴും തല ഉയർത്തി ഛേത്രി

3 mins

ഒരു പൂവിന്റെ കഥ, അപസ്മാരത്തിന്റെയും

പർപ്പിൾ ദിനം

ഒരു പൂവിന്റെ കഥ, അപസ്മാരത്തിന്റെയും

3 mins

ഹൈബ്രിഡ് പച്ചനാരങ്ങ

ഇമേജ് ബുക്ക്

ഹൈബ്രിഡ് പച്ചനാരങ്ങ

1 min

അറബിക്കടലിന് തീപിടിച്ചു, കേരളം പുകയുന്നു

ഇന്റർവ്യു / പ്രൊഫ. സാബു ജോസഫ്

അറബിക്കടലിന് തീപിടിച്ചു, കേരളം പുകയുന്നു

6 mins

ആൺകുട്ടികളും പഠിക്കട്ടെ

ഡോ. രാമകൃഷ്ണനെ പോലെ യുജിസി യോഗ്യതയുള്ള ഒരധ്യാപകനെ കലാമണ്ഡലത്തിന്റെ ഫാക്കൽറ്റിയിൽ ഉൾപ്പെടുത്താൻ ഒരു തടസ്സവുമില്ല. പ്രഗത്ഭ മോഹിനിയാട്ടം നർത്തകികളായ പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, ഡോ.നീന പ്രസാദ് എന്നിവരടങ്ങിയ കലാമണ്ഡലം ഭരണസമിതി ഉചിതമായ തീരുമാനമെടുക്കുമെന്നു വിശ്വസിക്കാം.

ആൺകുട്ടികളും പഠിക്കട്ടെ

1 min

നാട്യശാസ്ത്രത്തിൽ കറുപ്പിന്റെ പങ്ക്

നാട്യശാസ്ത്രം

നാട്യശാസ്ത്രത്തിൽ കറുപ്പിന്റെ പങ്ക്

3 mins

കേരളം പിടിക്കാൻ ട്വന്റി 20

ഇന്റർവ്യു / സാബു എം. ജേക്കബ്

കേരളം പിടിക്കാൻ ട്വന്റി 20

10+ mins

ഇങ്ങനെയൊന്നും ചെയ്യരുത്...

മതം, ജാതി, വംശം എന്നിവയുടെ കാര്യത്തിൽ വിവേചനം പാടില്ലെന്ന ഭരണഘടനാ വ്യവസ്ഥയ്ക്ക് വിരുദ്ധമായ ഭേദഗതി നടപ്പാക്കാനുള്ള ബാദ്ധ്യത സംസ്ഥാനത്തിനില്ല എന്നും ഇക്കാര്യത്തിൽ അവസാന തീരുമാനം പറയേണ്ടത് സുപ്രീംകോടതിയാണ് എന്നും നമ്മുടെ നിയമ മന്ത്രി പി. രാജീവ് പറയുന്നു.

ഇങ്ങനെയൊന്നും ചെയ്യരുത്...

3 mins

പ്രവചനാതീതം ജനമനസ്

റിപ്പോർട്ട് - അരവിന്ദ്

പ്രവചനാതീതം ജനമനസ്

7 mins

സൗത്ത് ബോക്കിലെ ഫലപ്രദമായ അഞ്ച് വർഷങ്ങൾ

ഇന്റർവ്യൂ / വി. മുരളീധരൻ

സൗത്ത് ബോക്കിലെ ഫലപ്രദമായ അഞ്ച് വർഷങ്ങൾ

6 mins

മാർത്താണ്ഡവർമ്മ: മുൻവിധിയുടെ ഇര

അവതാരിക

മാർത്താണ്ഡവർമ്മ: മുൻവിധിയുടെ ഇര

2 mins

ഫൈനൽ ഗതിമാറ്റിയ കപിലിന്റെ ക്യാച്ച്

ദേശീയ തലത്തിൽ കായികരംഗത്തിന് കപിലിന്റെ ചെകുത്താന്മാരുടെ ലോകകപ്പ് വിജയം പുത്തൻ ഉണർവു പകർന്നു. ക്രിക്കറ്റിൽ ഇന്ത്യ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റിന്റെ ഇന്നത്തെ വളർച്ചയ്ക്ക് പ്രധാന കാരണം 1983 ലോകകപ്പ് വിജയമാണ്.

ഫൈനൽ ഗതിമാറ്റിയ കപിലിന്റെ ക്യാച്ച്

3 mins

എത്രയും പ്രിയപ്പെട്ട നമ്പ്യാർ സാർ

സ്മരണ

എത്രയും പ്രിയപ്പെട്ട നമ്പ്യാർ സാർ

3 mins

സൈബോർഗുകളുടെ സ്വരൂപവും മേലെഴുത്തും ആരുടേത്?

മനുഷ്യന്റെ ഭാവി

സൈബോർഗുകളുടെ സ്വരൂപവും മേലെഴുത്തും ആരുടേത്?

5 mins

വായിക്കാം. ഒരുപാട് ജീവിതം അനുഭവിക്കാം

വായന

വായിക്കാം. ഒരുപാട് ജീവിതം അനുഭവിക്കാം

2 mins

Read all stories from Kalakaumudi

Kalakaumudi Magazine Description:

PublisherKalakaumudi Publications Pvt Ltd

CategoryNews

LanguageMalayalam

FrequencyWeekly

Catering to the cream of Kerala’s elite, Kala Kaumudi has been a consistently powerful magazine that has greatly influenced the cultural, political and social life of Kerala. It provides thought provoking and powerful articles that is read by opinion leaders among others. Kala Kaumudi brings you news, views and voices.

  • cancel anytimeCancel Anytime [ No Commitments ]
  • digital onlyDigital Only
MAGZTER IN THE PRESS:View All