Mathrubhumi Thozhil Vartha Magazine - September 30, 2023

Mathrubhumi Thozhil Vartha Magazine - September 30, 2023

Go Unlimited with Magzter GOLD
Read Mathrubhumi Thozhil Vartha along with 8,000+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99 $49.99
$4/month
Subscribe only to Mathrubhumi Thozhil Vartha
1 Year$51.48 $5.99
Buy this issue $0.99
In this issue
PSC Notifications, Solved Paper, Model Paper, Orientation, Lists etc.
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ

1 min
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക

1 min
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം

1 min
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്

2 mins
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം

2 mins
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു

1 min
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്

1 min
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ

2 mins
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ

1 min
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും

1 min
ഐ.ടിയിൽ 1000 പേർക്ക് പരിശീലനം; ഇഗ്നൈറ്റ് രണ്ടാംഘട്ടം ഈ മാസം
ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്നവർക്ക് തൊഴിൽ

1 min
എച്ച്.എസ്.ടി. സോഷ്യൽ സയൻസ് ഒമ്പത് ജില്ലകളിൽ ചുരുക്കപ്പട്ടികയായി
ഒഴിവ് 110 റാങ്ക്പട്ടിക വൈകും

1 min
ഫയർ വുമൺ: നിയമനശുപാർശ തുടങ്ങി 14 ജില്ലകളിലായി 100 ഒഴിവ്
കോട്ടയത്ത് 5 പേർക്കും വയനാട് 4 പേർക്കും നിയമനം

1 min
1536 പേർക്ക് നിയമനശുപാർശ ഉടൻ
പോലീസിൽ 106 ഒഴിവുകൂടി

1 min
ടൈപ്പിസ്റ്റ് നിയമനം ഇഴഞ്ഞിഴഞ്ഞ് കാലാവധി തികയാൻ 6 മാസം മാത്രം
തസ്തിക വെട്ടിക്കുറയ്ക്കൽ തുടരുന്നു

1 min
ഡൽഹിയിൽ റാപ്പിഡ്എക്സ്
ഡൽഹിയിലെ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യം കൂടി റാപ്പിഡ് എക്സിനുണ്ട്

1 min
ആനപ്പാപ്പാൻ, ആനശേവുകം
മേയ് 10-നകം രേഖകൾ നൽകണം പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും വേണം

1 min
സ്റ്റാഫ് നഴ്സ് റാങ്ക്പട്ടിക; കാലാവധി പകുതിയായിട്ടും നിയമനം 500 തികഞ്ഞില്ല
കഴിഞ്ഞ റാങ്ക്പട്ടികയിൽനിന്ന് മൊത്തം 3067 പേർക്ക് നിയമനം കിട്ടിയിരുന്നു

1 min
ഡോ. വി.വി. വേലുക്കുട്ടി അരയൻ എന്ന ബഹുമുഖ പ്രതിഭ
വൈദ്യശാസ്ത്രത്തിലും സമുദ്രശാസ്ത്രത്തിലും നിയമത്തിലുമെല്ലാം ഒരുപോലെ പണ്ഡിതനായ ഡോ. വേലുക്കുട്ടി അരയൻ സാമൂഹികപ്രവർത്തനങ്ങളിലാണ് തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. അരയൻ എന്ന പത്രവും ഫിഷറീസ് മാഗസിനുമെല്ലാം മലയാള പത്രപ്രവർത്തനരംഗത്തെ പൊൻതൂവലുകളാണ്

2 mins
ചാറ്റ് ജി.പി.ടി. കരുതലോടെ യൂറോപ്യൻ രാജ്യങ്ങൾ
ജർമനിയിലും ചാറ്റ് ജി.പി.ടി.ക്ക് നിരോധനമേർപ്പെടുത്താൻ ആലോചിക്കുന്നുണ്ട്.

1 min
മക്മഹോൻ രേഖ അംഗീകരിച്ച് യു.എസ്. സെനറ്റ്
ബ്രിട്ടീഷ് ഇന്ത്യയിലെ ഫോറിൻ സെക്രട്ടറിയായി രുന്ന ഹെൻറി മക്മഹോനാണ് ബ്രിട്ടീഷ് ഇന്ത്യയും ടിബറ്റും തമ്മിലുള്ള അതിർത്തിരേഖ നിർണയിച്ചത്

1 min
കെ.എസ്.ആർ.ടി.സിയിൽ നിയമന നിരോധനം വരുന്നു
നാല് വർഷത്തേക്ക് നിയമനമില്ല 18,000 ജീവനക്കാർ മതിയെന്ന് നിർദേശം

1 min
സംഗമഗ്രാമ മാധവൻ ലോകം വാഴ്ത്തുന്ന മലയാളി ഗണിതജ്ഞൻ
നിർമിത ബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ട് ഒരു മലയാളിയുടെ പേരും ചർച്ചകളിൽ ഇടം നേടുന്നുണ്ട്. കേരളത്തിൽ ജീവിച്ചിരുന്ന സംഗമഗ്രാമ മാധവനാണ് ഈ ശാസ്ത്രപ്രതിഭ. ഗണിതശാസ്ത്രത്തിലെ കേരള സ്കൂളിന് തുടക്കമിട്ടതും സംഗമഗ്രാമ മാധവനാണ്. ഇപ്പോൾ വിദേശത്ത് നിന്നടക്കം പലരും അദ്ദേഹം ജീവിച്ചിരുന്ന സ്ഥലം കാണാനെത്തുകയാണ്

1 min
ഇന്ത്യയുടെ ലിംഗാനുപാതത്തിൽ പുരോഗതി
റിപ്പോർട്ടനുസരിച്ച് 2036 ആകുമ്പോഴേക്കും 15 വയസ്സിൽ താഴെയുള്ളവരുടെ ജനസംഖ്യ കുറയുകയും 60 വയസ്സിന് മുകളിലുള്ളവരുടെത് കൂടുകയും ചെയ്യും.

1 min
സംബൽപുർ ഐ.ഐ.എമ്മിൽ ഗവേഷണം
പ്രായം: 2023 ജൂൺ ഒന്നിന് 40 വയസ്സ് കവിയരുത്.

1 min
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 5000 അപ്രന്റിസ്
കേരളത്തിൽ 136 അവസരം ► യോഗ്യത ബിരുദം

1 min
ഓസ്കർ വേദിയിൽ ഇന്ത്യൻ തിളക്കം
ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളുടെയും അവരെ സംരക്ഷിക്കുന്ന ആദിവാസി ദമ്പതികളുടെയും കഥയാണ് ദ എലഫന്റ് വിസ്പറേഴ്സിൽ പറയുന്നത്

1 min
നിയമ സേവന അതോറിറ്റിയിൽ 45 അവസരം
ഓഫീസ് അറ്റൻഡന്റ് – ഡേറ്റ എൻട്രി ഓപ്പറേറ്റർ ഓഫീസ് അസിസ്റ്റന്റ്

1 min
അക്കമ്മ ചെറിയാൻ തിരുവിതാംകൂറിന്റെ ഝാൻസി റാണി
നവോത്ഥാന നായകർ

1 min
മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ ഇന്ത്യക്ക് 69-ാം സ്ഥാനം
ആഗോള ശരാശരി മൊബൈൽ ഇന്റർനെറ്റ് ഡൗൺലോഡിങ് വേഗം 37.98 എം.ബി.പി.എസും അപ്ലോഡിങ് വേഗം 9.75 എം.ബി.പി.എസുമാണ്

1 min
Mathrubhumi Thozhil Vartha Magazine Description:
Publisher: The Mathrubhumi Ptg & Pub Co
Category: News
Language: Malayalam
Frequency: Weekly
The first employment paper in Malayalam, Thozilvartha, was an instant triumph among the youths of Kerala. Reporting almost every employment opportunities in Kerala, the paper proves to be an alternative for the State's informative cell in service sector.
Cancel Anytime [ No Commitments ]
Digital Only