कोशिश गोल्ड - मुक्त

Womens-interest

Vanitha

Vanitha

From Wink to WARRIOR

വിങ്ക് സെൻസേഷനിൽ നിന്ന് തെന്നിന്ത്യൻ നായികയായ പ്രിയ വാരിയർ വനിതയ്ക്കൊപ്പം.

3 min  |

June 07, 2025
Vanitha

Vanitha

ഹിമബിന്ദു പോൽ എവറസ്റ്റിൽ

എവറസ്റ്റിനു മുകളിലെത്തുക എന്ന അപൂർവ നേട്ടം കൈവരിച്ച ആദ്യ മലയാളി വനിത സഫ്രീന ലത്തീഫ്

3 min  |

June 07, 2025
Vanitha

Vanitha

പാർവതി ഫ്രം ശങ്കരാടി ഫാമിലി

സിനിമയിൽ വന്നതുകൊണ്ടല്ലേ ശങ്കരാടി എന്ന് ഒപ്പം ചേർത്തതെന്നു ചിലർ ചോദിക്കുന്നു. 'അല്ല' എന്നാണ് ഉത്തരം

1 min  |

May 24, 2025
Vanitha

Vanitha

വർക്കൗട്ട് മടിക്കാതെ ചെയ്യാം

വർക്കൗട്ട് ചെയ്യാൻ പോകുന്നു എന്നു പറയുമ്പോഴേ ഭയപ്പെടുത്തുന്നവരോട് പറയൂ, അൽപം മാറി നിൽക്കൂ എന്ന്. അബദ്ധധാരണകൾ അകറ്റി ഫിറ്റ്നസ് നേടാം

3 min  |

May 24, 2025
Vanitha

Vanitha

അമ്മക്കവിതയിൽ വിരിഞ്ഞ പൂക്കൾ

23 വർഷത്തെ ഇടവേളയ്ക്കുശേഷം സിനിമയിൽ സജീവമാകുമ്പോൾ കവിതയ്ക്കു പറയാൻ ഒരായിരം വിശേഷങ്ങളുണ്ട്

3 min  |

May 24, 2025
Vanitha

Vanitha

ആ പെൺകുട്ടി പറഞ്ഞത്

ആ പെൺകുട്ടിയുടെ കണ്ണുകൾ ഇന്നും ഓർമയുണ്ട്. വിധിയേക്കുറിച്ച് അറിഞ്ഞപ്പോൾ ആ പതിമൂന്നുകാരിയുടെ മനസ്സിൽ എന്തായിരിന്നുവെന്ന് ഇന്നും ആലോചിക്കാറുണ്ട്...

4 min  |

May 24, 2025
Vanitha

Vanitha

ഡയറ്റ് മതി ഭാരം കുറയും

ഡയറ്റിങ്ങിലൂടെ മാത്രം നടി വിദ്യാബാലൻ വണ്ണം കുറച്ചല്ലോ. എനിക്കും പറ്റുമോ അതുപോലെ? ഇങ്ങനെ ചിന്തിക്കുന്നവർ ആരോഗ്യകരമായി വണ്ണം കുറയ്ക്കാൻ അറിയേണ്ടത്

5 min  |

May 24, 2025

Vanitha

"സ്മാർട്ട് ” ആയി സ്വർണം വാങ്ങാം

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

1 min  |

May 24, 2025
Vanitha

Vanitha

നീയാം തണലിനു താഴെ...

'ഒരു ചിരി ഇരു ചിരി ബംബർ ചിരി'യുടെ വേദിയിൽ ചിരിമാലയുമായെത്തിയ ജ്യോതികയുടെ വാക്കുകൾ കേട്ടു കാണികളുടെ കണ്ണുനിറഞ്ഞു

3 min  |

May 24, 2025
Vanitha

Vanitha

പട്ടിയുണ്ട് സൂക്ഷിക്കുക

പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടും പേവിഷബാധയേറ്റു മരിച്ചവരുടെ വാർത്ത നിരന്തരം വരുന്നു. പേവിഷത്തിനെതിരേ കരുതലെടുക്കാം

4 min  |

May 24, 2025
Vanitha

Vanitha

ഫ്രിൽസ് ഇൻ സ്റ്റൈൽ

കുട്ടിക്കുറുമ്പിക്കു ഫോർമൽ ലുക്കിൽ ഫ്രിൽഡ് ടോപ്പും എലൈൻ സ്കർട്ടും

1 min  |

May 24, 2025
Vanitha

Vanitha

ഓർമകളുടെ പിറവി

സിനിമയ്ക്ക് അപ്പുറം ഷാജി എൻ. കരുൺ എന്ന ഭർത്താവിനെ ബാല്യകാല ചങ്ങാതിയെ അനസൂയ ഓർമിക്കുന്നു

3 min  |

May 24, 2025

Vanitha

വിദേശ ജോലി എങ്ങനെ കണ്ടെത്താം

പുതിയ ലോകത്ത് ജോലിക്ക് അതിരുകളില്ല. എന്നാൽ, നിയമവിധേയമായി, ചതിക്കുഴികളിൽ പെടാതെ എങ്ങനെ വിദേശരാജ്യങ്ങളിൽ തൊഴിൽ തേടാം?

3 min  |

May 24, 2025
Vanitha

Vanitha

ജോലിസമ്മർദം വില്ലനാകാതിരിക്കാൻ

സമാധാനമായി ജോലി ചെയ്യാൻ അനുവദിക്കാതെ സമ്മർദത്തിലാക്കുന്ന ബോസ് നിങ്ങൾക്കുണ്ടോ ?

1 min  |

May 24, 2025
Vanitha

Vanitha

മഴക്കാലത്തെ പാദസംരക്ഷണം

മഴക്കാല രാത്രികളിൽ ഒരു വലിയ സ്പൂൺ വെളിച്ചെണ്ണയിൽ മൂന്നു തുള്ളി ടീ ട്രീ ഓയിൽ യോജിപ്പിച്ചു വിരലുകൾക്കിടയിലും പാദത്തിലും പുരട്ടിയശേഷം ഉറങ്ങാം.

1 min  |

May 24, 2025
Vanitha

Vanitha

Style UPDATED

സിനിമയിൽ പത്താം വർഷത്തിലേക്കു കടക്കുമ്പോൾ രജീഷ വിജയൻ പുതിയ മാറ്റങ്ങളുടെ വഴിയിലാണ്

2 min  |

May 24, 2025
Vanitha

Vanitha

മക്കളുടെ കൈ പിടിച്ച്...

മക്കളുടെ കല്യാണത്തെ കുറിച്ച് അമ്മമാർ സ്വപ്നം കാണും. പക്ഷേ, ഈ അമ്മമാരുടെ വിവാഹം നടത്തിയതു മക്കളാണ്

3 min  |

May 10, 2025
Vanitha

Vanitha

സ്ട്രോക് അറിയാം, നേരിടാം

സ്ട്രോക്ക് എന്താണെന്ന് മനസ്സിലാക്കാം, ഭയക്കാതെ പ്രതിരോധിക്കാം

4 min  |

May 10, 2025
Vanitha

Vanitha

പാടുകളെ പാട്ടിനു വിടേണ്ട

മുഖത്തും ചർമത്തിലും ഉണ്ടാകുന്ന പാടുകൾ ചിലപ്പോഴെങ്കിലും മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങളാകാറുണ്ട്

3 min  |

May 10, 2025
Vanitha

Vanitha

ഹാപ്പിയാക്കാം അമ്മ മനസ്സ്

അമ്മയെ സന്തോഷിപ്പിക്കാൻ ഒരു ഉമ്മയോ കെട്ടിപ്പിടുത്തമോ 'ലവ് യൂ അമ്മാ' എന്ന കൊഞ്ചലോ വേണം. ഓരോ പ്രായത്തിലും മക്കൾക്കു ചെയ്യാവുന്ന 25 കാര്യങ്ങൾ...

5 min  |

May 10, 2025
Vanitha

Vanitha

അടുക്കളത്തോട്ടത്തിൽ വളരും സവാള

ശീതകാലവിളയായ സവാള നട്ടുവളർത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്

1 min  |

May 10, 2025
Vanitha

Vanitha

പ്രാർഥന ഒന്നേയുള്ളൂ...

മൈറ്റോകോൺഡ്രിയൽ സൈറ്റോപതി എന്ന ജനിതക രോഗം വലയ്ക്കുന്ന രണ്ടു മക്കളെ ചേർത്തു പിടിച്ചു മഞ്ജു പറയുന്നു. \"പ്രാർഥന ഒന്നേയുള്ളൂ മക്കളുടെ ആരോഗ്യം മാത്രം'

3 min  |

May 10, 2025
Vanitha

Vanitha

മിടുക്കരായി സ്കൂളിലേക്ക്

സ്കൂളിൽ പോകാൻ മക്കൾ തയാറാണോ? മനസ്സിലാക്കാൻ 10 വഴികൾ

3 min  |

May 10, 2025
Vanitha

Vanitha

Pearle MOM Show

കുഞ്ഞുടുപ്പിട്ടു രണ്ടു കുസൃതിക്കുടുക്കകൾ മുന്നിലോടി. “അമ്മ' റോളിൽ മലയാളികളുടെ സ്വന്തം പേർളി മാണി പിന്നാലെയും...

4 min  |

May 10, 2025
Vanitha

Vanitha

കാറ്റ് പറയും വഴിയേ

അലമാലകളിൽ ഉലയുന്ന പായ്വഞ്ചി നിയന്ത്രിച്ചു കൊച്ചിയിൽ നിന്ന് ആഫ്രിക്കൻ തീരത്തേക്കു യാത്ര ചെയ്ത സെയിലർ അമൃത ജയചന്ദ്രൻ

3 min  |

May 10, 2025
Vanitha

Vanitha

നീ...ഹിമമഴയായ് വരൂ

പാട്ടൊഴുകുന്ന മേടയിൽ വിട്ടിൽ വനിതയ്ക്കു വേണ്ടി ഡോ. കെ. ഓമനക്കുട്ടിയും കൊച്ചുമകൻ ഹരിശങ്കറും സംസാരിക്കാനിരുന്നു. സംഗീതം നിറഞ്ഞ ജീവിതവിശേഷങ്ങൾക്കൊപ്പം

4 min  |

May 10, 2025
Vanitha

Vanitha

ധീരതേ...നിന്റെ പേരോ...

“അച്ഛന്റെ മകളാണു ഞാൻ. ഇതാണച്ഛൻ എന്നിൽ നിന്നു പ്രതീക്ഷിക്കുന്നത് പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൺമുന്നിൽ അച്ഛനെ നഷ്ടമായ ആരതി രാമചന്ദ്രൻ

3 min  |

May 10, 2025
Vanitha

Vanitha

ചെറുതല്ല ചുരയ്ക്ക ഗുണമേറെയുണ്ട്

പ്രാതലിനും അത്താഴത്തിനും ഇതാ, പുതുരുചി

1 min  |

May 10, 2025
Vanitha

Vanitha

മോഹം തുടരും

'തുടരും കണ്ടവർ പറയുന്നു അമൃത വർഷിണി മലയാളത്തിന്റെ നായികയായി മാറും

1 min  |

May 10, 2025
Vanitha

Vanitha

ലഹരിയോടു നോ പറയാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

1 min  |

May 10, 2025