कोशिश गोल्ड - मुक्त
സംരംഭത്തിനു സാമ്പത്തിക പാഠങ്ങൾ
Vanitha
|July 05, 2025
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
നിരവധി സ്ത്രീകൾ ഇക്കാലത്തു സംരംഭക രംഗത്തേക്കു കടന്നു വരുന്നുണ്ട്. ചിലർ ആദ്യ ചുവടു വയ്ക്കുന്നതേയുണ്ടാവുകയുള്ളൂ. എന്നാൽ, മറ്റു ചിലർ വിജയത്തിലേക്കുള്ള യാത്രയിലാകും. അവർക്കു മാതൃകയായി കുറച്ചുപേർ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടുമുണ്ടാകും. എല്ലാ സംരംഭകരും ഒരുപോലെ മനസ്സിൽ സൂക്ഷിക്കേണ്ട ചില സാമ്പത്തിക പാഠങ്ങളുണ്ട്.
1. ഓരോ ചുവടും ശ്രദ്ധയോടെ ഒരു കുഞ്ഞു പിച്ചവയ്ക്കാൻ തുടങ്ങുന്നതുപോലെ മതി സംരംഭത്തിന്റെ വളർച്ചയും. തുടക്കത്തിലെ വലിയ തുക നിക്ഷേപിക്കരുത്. അത്യാവശ്യ ചെലവുകൾ മാത്രം ഉൾക്കൊള്ളുന്ന മിനിമൽ ബിസിനസ് പ്ലാൻ തയാറാക്കാം.
2. അടിയന്തര ഫണ്ട്
അത്യാവശ്യം പ്രാരംഭ ഘട്ടത്തിലെ ചെലവുകൾക്കു പുറമേ ചുരുങ്ങിയതു മൂന്നു മാസക്കാലമെങ്കിലും ബിസിനസ് മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ ഫണ്ട് കയ്യിലുണ്ടായിരിക്കണം. കാരണം, ഏതൊരു സംരംഭവും വിജയത്തിലേക്കും ലാഭത്തിലേക്കും എത്താൻ കുറച്ചു സമയം ആവശ്യമായി വന്നേക്കാം. ഇതാണു റിസർവ് ഫണ്ട്.
മൂന്നുമാസം ആവശ്യമുള്ള വസ്തുക്കൾ വാങ്ങുന്നതിനുള്ള തുക, തൊഴിലാളികളുടെ ശമ്പളം, കെട്ടിട വാടക തുടങ്ങിയവ കണക്കിലെടുത്തു തുക നിശ്ചയിക്കാം. ഇതോടൊപ്പം സ്വന്തം ചെലവുകൾക്കാവശ്യമായ തുക കൂടി നീക്കിവയ്ക്കാൻ സാധിച്ചാൽ ടെൻഷനില്ലാതെ മു ന്നോട്ടുപോകാം.
यह कहानी Vanitha के July 05, 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Vanitha
ഉഷാറാക്കാം വേനലവധി
ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ
3 mins
March 28, 2026
Vanitha
മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ
മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.
1 min
March 28, 2026
Vanitha
ചില്ലുഭരണികളിലെ ഉദ്യാനപാലനം
ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ
1 mins
March 28, 2026
Vanitha
ഗ്യാസ് ലാഭിക്കാൻ
ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്
1 min
March 28, 2026
Vanitha
വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!
രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു
2 mins
March 28, 2026
Listen
Translate
Change font size
