Travel
Mathrubhumi Yathra
തലമുറകളെ സ്വാധീനിക്കുന്ന ആർക്കിടെക്ചർ പ്രതിഭാസം
വെള്ളച്ചാട്ടത്തിന് മുകളിൽ പണിതുയർത്തിയ മനോഹരമായ ഒരു കോൺക്രീറ്റ് വീട്, ഫോളിങ് വാട്ടേഴ്സ്...ആർക്കിടെക്ചർ വിദ്യാർഥികളുടെ 'തീർഥാടനകേന്ദ്രങ്ങളിൽ' ഒന്നാണ് അമേരിക്കയിലെ പിറ്റ്സ്ബർഗിലെ ഈ വാസ്തുവിദ്യാവിസ്മയം
1 min |
November 2022
Mathrubhumi Yathra
ആനവണ്ടിയിൽ കാറ്റാടിപ്പാടത്തേക്ക്..
പശ്ചിമഘട്ടത്തിലെ ഇളംകാറ്റേറ്റ് ഇടുക്കിയുടെ ഭൂപ്രദേശങ്ങളിലൂടെ കാറ്റാടിപ്പാടങ്ങൾ കണ്ടൊരു യാത്ര...ചെറിയ ബജറ്റിൽ ആനവണ്ടിയിൽ ചതുരംഗപ്പാറയുടെ മലമുകളിലേക്ക്
3 min |
November 2022
Mathrubhumi Yathra
വെള്ളായണി കായൽക്കരയിലെ ഷാപ്പ് രുചി
പുഞ്ചക്കരി ഷാപ്പിൽ കായൽവിഭവങ്ങളുടെയും മധുരക്കള്ളിന്റെയും സ്വാദിനൊപ്പം വെള്ളായണിയുടെ പ്രകൃതിരമണീയതയും ആസ്വദിക്കാം...
1 min |
November 2022
Mathrubhumi Yathra
കരുതലോടെ പഠനയാത്രകൾ
പൊതുവിദ്യാഭ്യാസ വകുപ്പും മോട്ടോർ വാഹന വകുപ്പും പഠനയാത്രകളിൽ പാലിക്കേണ്ട കർശന നിർദേശങ്ങൾ നൽകുന്നുണ്ട്. വിനോദത്തിനൊപ്പം സുരക്ഷിതമായി പഠനയാത്രകൾ പോയിവരാം
1 min |
November 2022
Mathrubhumi Yathra
പാങ്തിയിലെ ചെങ്കാലൻ പുള്ളുകൾ
നാഗാലാൻഡിലെ പാങ്തി ഗ്രാമത്തിലേയ്ക്ക് വർഷം തോറും ദേശാടനത്തിനെത്തുന്ന ലക്ഷക്കണക്കിന് ചെങ്കാലൻപുള്ളുകൾ... അവയെ വേട്ടയാടി ഉപജീവനം കഴിച്ചിരുന്ന ഗോത്രവർഗക്കാർ... വർഷങ്ങൾക്കിപ്പുറം പാങ്തി പക്ഷികളുടെ സ്വർഗഭൂമിയാണ്. ആ മാറ്റത്തിന്റെ കഥയാണിത്. പക്ഷിസംരക്ഷണത്തിന്റെ പ്രകൃതിപാഠങ്ങളിലേയ്ക്കുള്ള ഒരു ഗ്രാമത്തിന്റെ യാത്രയുടെ കഥ
2 min |
November 2022
Mathrubhumi Yathra
ചുരം കയറി ചുറ്റിവരാം
പാലക്കാടൻ കാറ്റിന്റെ കുളിരാസ്വദിച്ച്, നെല്ലിയാമ്പതി ചുരത്തിലെ കോടമഞ്ഞിൽ കുളിച്ച്, ഒരു ദിവസം...
3 min |
November 2022
Mathrubhumi Yathra
മാന്നാറിന്റെ വെങ്കലപ്പെരുമ
വെങ്കലം മാന്നാറിന് വെറുമൊരു ലോഹമല്ല. ഒരു നാടിന്റെ കലയും സംസ്കാരവും ജീവനോപാധിയും കൂടിയാണ്. ദേവവിഗ്രഹങ്ങളും വിളക്കുകളും ഓട്ടുമണികളും വെങ്കലത്തിൽ ഉയിർകൊള്ളുന്ന മാന്നാറിലെ ആലകളിലേയ്ക്കാണ് യാത്ര
3 min |
November 2022
Mathrubhumi Yathra
മുകളിൽ ആകാശം താഴെ രാജവീഥി
ചരിത്രവും പൈതൃകവും ഉറങ്ങുന്ന തലസ്ഥാനനഗരിയുടെ രാജവീഥിയിലൂടെ ബസ്സിന്റെ മട്ടുപ്പാവിലിരുന്ന് യാത്ര ചെയ്യാം... രാജഭരണകാലത്തെ നിർമിതികളും ആധുനികതയും സമ്മേളിക്കുന്ന നഗരക്കാഴ്ചകൾ...
2 min |
November 2022
Mathrubhumi Yathra
അവതാരപ്പിറവിയുടെ മുന്നിൽ
പരശുരാമൻ പ്രധാനമൂർത്തിയായി ആരാധിക്കപ്പെടുന്ന ഒരേയൊരു ക്ഷേത്രമേ കേരളത്തിലുള്ളൂ, അതങ്ങ് തിരുവല്ലത്താണ്. പരശുരാമനു മുന്നിൽ ബലിതർപ്പണം നടത്തിയാൽ പിതൃക്കൾക്ക് മോക്ഷപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം
2 min |
November 2022
Mathrubhumi Yathra
വഴിതെറ്റി ഹാശാച്ചിപട്ടിയിൽ
മാഥേരാൻ. മോട്ടോർവാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത മനോഹരമായ ഹിൽസ്റ്റേഷൻ... കാട്ടുപാതയിൽ വഴിതെറ്റിയെത്തിയത് അതുവരെ കേൾക്കാത്ത ഗ്രാമത്തിൽ... ഹാശാ പട്ടി
2 min |
November 2022
Mathrubhumi Yathra
അങ്കോർവാട്ടിലെ വിശ്വവിസ്മയങ്ങൾ
ഭരണകൂടഭീകരതയുടെയും മനുഷ്യരാശിയെ നടുക്കിയ കൂട്ടക്കൊലകളുടെയും ചരിത്രം മാത്രമല്ല കംബോഡിയയ്ക്കുള്ളത്. ഭാരതീയസംസ്കാരവും വിശ്വാസങ്ങളുമായും ചേർന്നുകിടക്കുന്ന പാരമ്പര്യവും മഹത്തായ വാസ്തുശില്പവിസ്മയങ്ങളും ഇവിടെ സഞ്ചാരിയെ കാത്തിരിക്കുന്നു
4 min |
November 2022
Mathrubhumi Yathra
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
മാഹി എന്ന മയ്യഴി... ഇന്നും ഫ്രഞ്ച് അധിനിഭവശകാലത്തിന്റെ ഓർമ്മകൾ പറുന്ന, സവിശേഷ സംസ്കാരമുള്ള മയ്യഴിപ്പുഴയുടെ തീരദേശത്തേയ്ക്ക്
1 min |
October 2022
Mathrubhumi Yathra
തട്ടേക്കാടിന്റെ കാനന കൗതുകങ്ങൾ
കുട്ടിത്തേവാങ്കും പാമ്പും പറവകളും പൂമ്പാറ്റകളുമൊക്കെ തലനീട്ടുന്ന കാട്ടുവഴിയിലൂടെ
3 min |
October 2022
Mathrubhumi Yathra
നേപ്പാളിൽ പോയിവരാം കീശചോരാതെ...
ബുദ്ധൻ ജനിച്ച ലുംബിനിയിൽ നിന്ന് കപിലവസ്തുവിലേയ്ക്ക്... ഇടയിൽ എവറസ്റ്റിന് മുകളിലൂടെ ഒരു സ്വപ്നയാത്രയും ബുദ്ധൻ ജനിച്ച ലുംബിനിയിൽ നിന്ന് കപിലവസ്തുവിലേയ്ക്ക്... ഇടയിൽ എവറസ്റ്റിന് മുകളിലൂടെ ഒരു സ്വപ്നയാത്രയും
3 min |
October 2022
Mathrubhumi Yathra
ട്രാൻസ് ഹിമാലയൻ പാതകളിൽ
കശ്മീർ കടന്ന് ട്രാൻസ് ഹിമാലയത്തിലേക്ക് പാതകൾ നീളുമ്പോൾ യാത്ര ഒരു വൈകാരിക അനുഭവമാകുന്നു. ചരിത്രവും നാട്ടുവിശ്വാസങ്ങളും ഭൂവിസ്മയങ്ങളും നിറഞ്ഞ സഞ്ചാരം
6 min |
October 2022
Mathrubhumi Yathra
രാജസ്ഥാന്റെ ജൈവഭൂമികൾ
മരുക്കാഴ്ചകൾക്കും പ്രൗഢമായ കോട്ടകൊത്തളങ്ങൾക്കുമപ്പുറം രാജസ്ഥാനിലെ വനഭംഗി തേടിയൊരു സഞ്ചാരം. ഭരത്പുരിലെ പതംഗപ്പടയെയും ജലാനയിലെ പുള്ളിപ്പുലികളെയും കണ്ട് കാടേറാം
2 min |
October 2022
Mathrubhumi Yathra
മംഗളൂരുവിലെ മുറു ഫ്രൈയും ചില കുടക് രുചികളും
സപ്തസംഗമഭൂമിയായ മംഗളൂരുവിൽ രുചികളിലും ആ വൈവിധ്യ നിറഞ്ഞുനിൽക്കുന്നു. കടൽവിഭവങ്ങളും കുടക് രുചികളും കന്നഡിഗർക്ക് മാത്രമല്ല മലയാളികൾക്കും പ്രിയമേറിയതാണ്.
3 min |
October 2022
Mathrubhumi Yathra
കുറുക്കൻപാറയിലെ ദേവശില്പികൾ
കല്പനകൾ കരിങ്കല്ലിൽ കൊത്തിയെടുക്കുന്ന ശില്പികളുടെ ഗ്രാമം, കുന്ദംകുളത്തെ കുറുക്കൻപാറ. കൃഷ്ണശിലകൾ ഇവിടെ ദേവരൂപങ്ങളായി മാറുന്നു
3 min |
October 2022
Mathrubhumi Yathra
ഓണേശ്വരന്മാരുടെ ഗ്രാമം....
ഓണക്കാലത്ത് വടക്കേ മലബാറിലെ വീടുകളിലേയ്ക്ക് മഹാബലിയുടെ പ്രതിരൂപമായ ഓണപ്പൊട്ടൻ പടി കയറിയെത്തും. ഓണപ്പൊട്ടന്മാരുടെ ദേശമായ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയ്ക്കടുത്തുള്ള നിട്ടൂരിലേയ്ക്ക്...
2 min |
October 2022
Mathrubhumi Yathra
സമുദ്രജീവികൾ വാണ അരിയലൂരിൽ
സമുദ്രജീവികളുടെ ഫോസിലുകളാൽ സമ്പന്നമാണ് ഒരുകാലത്ത് കടലായിരുന്ന, തമിഴ്നാട്ടിലെ അരിയല്ലൂരും സമീപജില്ലകളും. അരിയലൂർ ഫോസിൽ മ്യൂസിയത്തിലൂടെയും ഫോസിൽ പാടങ്ങളിലൂടെയും ഒരു യാത്ര
4 min |
October 2022
Mathrubhumi Yathra
ചീറും പുലി
മസായ്മാരയിലെ ചീറ്റപ്പുലിയമ്മയും അവളുടെ കുഞ്ഞുങ്ങളും ഇരതേടി നടപ്പാണ്. ഇരകിട്ടാതെ ഇത് മൂന്നാം ദിനം ഒടുവിലതാ വേട്ടയ്ക്ക് നേരമായി
2 min |
October 2022
Mathrubhumi Yathra
സ്വർണം വിളയുന്ന പാടങ്ങളിലൂടെ
സാമ്പവർവടകര, സുന്ദരപാണ്ഡ്യപുരം, ശങ്കരൻകോവിൽ... മലയാളിക്ക് ഓണം കൂടാൻ പൂക്കളും പച്ചക്കറികളും വിളയുന്ന തമിഴ്നാടൻ ഗ്രാമങ്ങളിലൂടെ...
3 min |
September 2022
Mathrubhumi Yathra
ധാർഡി ഭൂമിയിലെ സ്വർഗത്തുണ്ട്
ഹിമാചലിലെ അധികമാരും കടന്നെത്താത്ത ഒരു ഗ്രാമം, ധാർഡി മലമുകളിലെ പഴത്തോട്ടങ്ങൾക്ക് നടുവിലെ ആ സ്വർഗഭൂമി ആത്മാവിൽ ആനന്ദത്തിന്റെ അലകളുണർത്തും
6 min |
September 2022
Mathrubhumi Yathra
മഴക്കാട്ടിലെ കിരീടധാരികൾ
ഹെൽമെറ്റഡ് ഹോൺബിൽ! തലയിൽ ശിരോകവചമുള്ള അപൂർവയിനം വേഴാമ്പൽ... തായ്ലൻഡിലെ മഴക്കാടുകൾ കാട്ടിത്തരുമോ ആ അവർണനീയ ദൃശ്യം...
2 min |
September 2022
Mathrubhumi Yathra
ആരൽവായ്മൊഴിയിലെ മന്ത്രിക്കുന്ന കാറ്റ്..
കേരളത്തിൽനിന്ന് അടർന്നുപായ പഴയ നാഞ്ചിനാടിനെ തമിഴ്നാടിന്റെ തിരുനെൽവേലിയുമായി വേർതിരിക്കുന്ന സഹ്യപർവതത്തിന്റെ അവസാന മുനമ്പാണ് ആരൽവായ്മൊഴി. മിത്തുകളും ഐതിഹ്യവും ഉറങ്ങിക്കിടക്കുന്ന നാഞ്ചിനാട്ടിലൂടെ ആരൽവായ്മൊഴിയിലേക്ക്
3 min |
September 2022
Mathrubhumi Yathra
ഇന്ത്യയുടെ ലാ ലാ ലാൻഡ്
മനോഹരമായ ജലപാതങ്ങൾ, തടാകങ്ങൾ, അവയ്ക്കതിരിടുന്ന സ്വപ്നക്കുന്നുകൾ... മനോഹരമായ പ്രകൃതിയും ചരിത്രസ്മാരകങ്ങളും പ്രശാന്തമായ ആശ്രമങ്ങളും ഒക്കെ ചേർന്നതാണ് സിക്കിം. സഞ്ചാരികളുടെ തിക്കും തിരക്കുമില്ലാത്ത വെസ്റ്റ് സിക്കിമിലെ പെല്ലിങ്ങിന്റെ സൗന്ദര്യം കാണാം
4 min |
September 2022
Mathrubhumi Yathra
മലഞ്ചെരുവിലെ മായാലോകം ടീടെറൈൻ...
കുട്ടിക്കാനത്തിന്റെ കുളിരിൽ പ്രകൃതിയുടെ പച്ചപ്പിൽ കണ്ണും മനസ്സും ചേർത്ത് ചില രാപകലുകൾ. ടീ ടെറൈൻ റിസോർട്ടിലേയ്ക്ക് പോകാം. അവധിദിനങ്ങൾ ആഘോഷമാക്കാം
2 min |
September 2022
Mathrubhumi Yathra
വഞ്ചിനാട്ടിലെ ഓണവില്ല് തേടി
ചിങ്ങത്തിലെ തിരുവോണം അനന്തപുരിയിലെ ശ്രീപത്മനാഭന് പിറന്നാളാണ്. ഭഗവാന് തിരുമുൽക്കാഴ്ചയാകുന്ന ഓണവില്ലിന് പിന്നിൽ നൂറ്റാണ്ടുകളുടെ ചരിത്രവും കലാസപര്യയുമുണ്ട്. മലബാറിലേക്കെത്തുമ്പോഴാകട്ടെ ഓണവില്ലിൽ കാർഷിക സംസ്കൃതിയുടെ താളമുണരുന്നു
4 min |
September 2022
Mathrubhumi Yathra
കിളിമഞ്ചാരോയുടെ നെറുകയിൽ
ടാൻസാനിയയിലെ കിളിമഞ്ചാരോ അഗ്നിപർവതത്തിന്റെ മുകളിലേയ്ക്കുള്ള സാഹസികയാത്രയാണിത്. എട്ടു ദിനങ്ങൾ നിളുന്ന ട്രെക്കിങ് അനുഭവം ത്രസിപ്പിക്കും
5 min |
September 2022
Mathrubhumi Yathra
ഓണമേളങ്ങളുടെ പല്ലശ്ശന....
ഓണത്തല്ല്, ഓണത്തപ്പൻ, ചെണ്ടക്കോൽ നിർമാണം, കത്തി നിർമാണം...നഷ്ടപ്പെട്ടു പോകുന്ന ഗ്രാമീണകാഴ്ചകളുടെ അവശേഷിക്കുന്ന തുരുത്താണ് പല്ലശ്ശന
4 min |
