Try GOLD - Free

Entertainment

Nana Film

Nana Film

ദൈവം കൈകൊട്ടനുഗ്രഹിച്ച വിജയം.... ഉണ്ണി മുകുന്ദൻ

പത്തുവർഷത്തിനിടെ കരിയറിൽ നേരിട്ട ഒറ്റപ്പെടലുകൾ, വിവാദങ്ങൾ, സംഘർഷങ്ങൾ ഇതെല്ലാം തരണം ചെയ്തുകൊണ്ട് ഉണ്ണി മുകുന്ദൻ എന്ന നടൻ വലിയൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. യഥാർത്ഥത്തിൽ അടിച്ചുവീഴ്ത്തപ്പെട്ട നായകൻ ഉയർത്തെഴുന്നേറ്റ മാസ് എൻട്രിയാണ് ഉണ്ണി മുകുന്ദൻ മലയാളസിനിമയ്ക്കായി നൽകിയിരിക്കുന്നത്. ഇതിലും വലിയൊരു തിരിച്ചുവരവ് സ്വപ്നങ്ങളിൽ മാത്രമെന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.

2 min  |

February 1-15, 2023
Nana Film

Nana Film

ഇപ്പോഴും ഞാൻ ഒരെളിയ സിനിമാക്കാരൻ അപ്പാനി ശരത്

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയും വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മൽ എന്ന പാട്ടിലുടെയും ശ്രദ്ധേയമായ നടൻ അപ്പാനി ശരത് സംസാരിക്കുന്നു.

1 min  |

January 16-31, 2023
Nana Film

Nana Film

ഇനി ഞാൻ സിനിമയ്ക്കൊപ്പം സന്ധ്യമനോജ്

നർത്തകിയും മോഡലും മോട്ടിവേഷണൽ സ്പീക്കറും യോഗാട്രെയിനറുമൊക്കെയായി വിവിധ മേഖലകളിൽ കയ്യൊപ്പുവെച്ച കലാകാരി സന്ധ്യമ നോജ് ഇപ്പോഴിതാ സിനിമയിലേക്കും കാലെടുത്തുവച്ചിരിക്കുകയാണ്. ബിഗ്ബോസ്സ് ഷോയിൽ ശക്തമായ നിലപാടുകളിലൂടെയും ഉറച്ച ആത്മവി ശ്വാസത്തോടുകൂടിയും മികച്ച പ്രകടനമായിരുന്നു സന്ധ്യ കാഴ്ചവച്ചതെങ്കിൽ ഇനിയങ്ങോട്ട് സന്ധ്യമനോജ് എന്ന മികവാർന്ന നടിയെ വെള്ളിത്തിരയിൽ കാണാം.

2 min  |

January 16-31, 2023
Nana Film

Nana Film

പെരുങ്കളിയാട്ടം

പായ്ക്കപ്പൽ എന്ന ചിത്രത്തിൽ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന സുനിൽ കെ. തിലക് സംവിധായകനാകുന്ന ആദ്യചിത്രമാണ് പെരുങ്കളിയാട്ടം

1 min  |

January 16-31, 2023
Nana Film

Nana Film

കമലഹാസൻ, വിക്രം എന്നിവരെ കത്തിവെട്ടുന്ന സൂര്യ

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ഒരു പാൻ ഇന്ത്യൻ ചിത്രമായി പുറത്തുവരാനിരിക്കുന്ന ഈ സിനിമയിൽ നായികയായി അഭിനയിക്കുന്നത് ബോളിവുഡ് താരം ദിഷാ പതാനിയാണ്

1 min  |

January 16-31, 2023
Nana Film

Nana Film

സ്വാതന്ത്ര്യത്തിന്റെ ഇരട്ടിമധുരം

ഹ്യൂമർ വേഷങ്ങളിൽ ആറാടുകയാണ് സജിൻ ചെറുകയിൽ

2 min  |

January 16-31, 2023
Nana Film

Nana Film

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല റെജീനാ കാസൻഡ്ര

തെലുങ്കിൽ ഒട്ടേറെ സിനിമകളിൽ അഭിനയിക്കുന്നുണ്ട്

1 min  |

January 16-31, 2023
Nana Film

Nana Film

ചതി

\"വയനാട്ടിലെ ഹൃദ്യമായ സൗന്ദര്യവും മഞ്ഞും ഏറ്റവും നല്ല ദൃശ്യങ്ങളും പാട്ടും ഫൈറ്റും, ഒപ്പം ആദിവാസികളുടെ ജീവിതസാഹചര്യങ്ങളും അവരോടുള്ള ചൂഷണങ്ങൾക്കെതിരെയുള്ള സിനിമയും കൂടിയാണിത് - സംവിധായകൻ ശരത്ചന്ദ്രന് പറഞ്ഞു.

1 min  |

January 16-31, 2023
Nana Film

Nana Film

ആബേൽ

ഈ ചിത്രത്തിൽ ഏതാനും ക്രൈസ്തവ കുടുംബങ്ങളെ പ്രധാനമായും കേന്ദ്രീകരിച്ചുകൊണ്ടാണ് അവതരണം.

1 min  |

January 16-31, 2023
Nana Film

Nana Film

വാരിസ്

സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ്.ജെ. സൂര്യയും എത്തുന്നുണ്ട്.

1 min  |

January 16-31, 2023
Nana Film

Nana Film

സംവിധായകന്റെ മേലങ്കിയണിഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണൻ

വിഷ്ണു ഉണ്ണികൃ ഷ്ണൻ ഇനി സംവിധായകനാണ്. രചനയും അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച വിഷ്ണു  ഉണ്ണികൃഷ്ണന്റെ യാത്രയിൽ സംവിധായനാവുകയെന്നത് സ്വപ്നമായിരുന്നു. തന്റെ ആത്മസുഹൃത്തായ ബിബിൻ ജോർജുമായി ചേർന്നാണ് വെടിക്കെട്ട് എന്ന ചിത്രത്തിലൂടെ വിഷ്ണു സംവിധായകന്റെ മേലങ്കിയണിയുന്നത്.

2 min  |

January 1-15, 2023
Nana Film

Nana Film

തലകുനിച്ച് ബോളിവുഡ് തലയെടുപ്പോടെ ടോളിവുഡ്

സ്വന്തം കഥകളും അനുഭവങ്ങളും സിനിമയാക്കാൻ ആഗ്രഹിക്കുന്ന വർക്കുള്ള പ്രചോദനങ്ങളാണ് തെന്നിന്ത്യൻ സിനിമകൾ

2 min  |

January 1-15, 2023
Nana Film

Nana Film

ചാക്കോച്ചന്റെ പരീക്ഷണങ്ങളിലൂടെ...

ജയസൂര്യ ഈ ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റോയി എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. നടി പ്രയാഗാ മാർട്ടിൻ ഒരു അതിഥി വേഷത്തിലും പ്രത്യക്ഷപ്പെടുന്നു.

1 min  |

January 1-15, 2023
Nana Film

Nana Film

തിമിംഗലവേട്ട

തലസ്ഥാനനഗരിയിലെ രാഷ്ട്രീയസംഭവങ്ങൾ തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

1 min  |

January 1-15, 2023
Nana Film

Nana Film

ക്രിസ്തുമസ് കരോൾ പേടി  ലക്ഷ്മി സക്‌സേന

ക്രിസ്തുമസ് കാലത്തെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം എന്റെ മനസ്സിലെത്തുന്നത് പ്ലം കേക്കും വൈനുമാണ്

1 min  |

December 16-31, 2022
Nana Film

Nana Film

മനസ്സിലെ കഥാപാത്രം

മിനി ഇന്റർവ്യൂ

1 min  |

December 16-31, 2022
Nana Film

Nana Film

ദേവകി സിനിമാട്രാക്കിലാണ്

സൗദി വെള്ളക്കയിൽ അനിതയായി എത്തി ഗംഭീരപ്രകടനം കാഴ്ചവച്ച ദേവകി രാജേന്ദ്രന്റെ വിശേഷങ്ങൾ

2 min  |

December 16-31, 2022
Nana Film

Nana Film

ഈസ്റ്റ്കോസ്റ്റ് വിജയൻറെ കള്ളനും ഭഗവതിയും

കള്ളനും ഭഗവതിയും എന്ന ചിത്രത്തിന്റെ സാരാംശം

2 min  |

December 16-31, 2022
Nana Film

Nana Film

2023- നല്ല സിനിമകളും നല്ല കഥാപാത്രങ്ങളുമാണ് പ്രതീക്ഷ  ദീപ്തി സതി

\"2023 നെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളാണുള്ളത്.

1 min  |

December 16-31, 2022
Nana Film

Nana Film

കാപ്പ

തിരുവനന്തപുരം നഗരത്തിലെ രണ്ട് ഗ്യാംഗ് വാറുകളുടെ കിടമത്സരമാണ് ഈ ചിത്രത്തിന്റെ കാതലായ വിഷയം

1 min  |

December 16-31, 2022
Nana Film

Nana Film

തടാകമാകാത്ത അഭിനയനദിപോലെ മമ്മൂട്ടി

ഒരു പ്രത്യേക ശൈലിയുള്ള കഥാപാത്രങ്ങളിൽ ഒരിക്കലും തന്റെ അഭിനയത്തെ തളച്ചിടാൻ ഒരിക്കലും മമ്മൂട്ടി ശ്രമിച്ചിരുന്നില്ല.

1 min  |

December 16-31, 2022
Nana Film

Nana Film

അയാം എ ഫാദർ

I am a father

1 min  |

December 1-15, 2022
Nana Film

Nana Film

സൂഫിയിൽ നിന്ന് ശാകുന്തളത്തിലേക്ക്....ദേവ് മോഹൻ

\"സൂഫിയിൽ ഞാൻ നന്നായിട്ടുണ്ടെന്ന് പലരും പറയുമ്പോൾ അത് പതിയെ സ്വാഭാവികമായി സംഭവിച്ച ഒരു കാര്യമാണെന്നാണ് പറയാനുള്ളത്. സൂഫിയെന്ന് കേൾക്കുമ്പോൾ നിങ്ങളെയാണെനിക്കിഷ്ടമെന്നും ഓർമ്മ വരുന്നതെന്നും ചിലർ പറയാറുണ്ട്. അതെല്ലാം സംഭവിച്ചതാണ്. ഞാനൊരിക്കലും സംഭവിപ്പിച്ചതല്ല.

3 min  |

December 1-15, 2022
Nana Film

Nana Film

വീകം പോലീസ് സ്റ്റോറിയുമായി സാഗർ

ദിനേശിന്റെ അഭിനയജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരിക്കും ഇതിലെ സണ്ണി എന്ന കഥാപാത്രം.

1 min  |

December 1-15, 2022
Nana Film

Nana Film

ദി ടീച്ചർ

കാലം ഏറെ മുന്നോട്ടു കുതിച്ചുവെന്നും ജീവിതസാഹചര്യം വളരെ പുരോഗമിച്ചുവെന്നും മന്ത്രം ഉരുവിടും പോലെ ആവർത്തിച്ചാവർത്തിച്ച് നാം പറയുമ്പോഴും ഒറ്റപ്പെടുന്ന സ്ത്രീകളുടെ അതിജീവനത്തിന്റെ കഥ പറയുന്ന ദി ടീച്ചർ' ഡിസംബർ ആദ്യം സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.

1 min  |

December 1-15, 2022
Nana Film

Nana Film

കാന്താരയ്ക്ക് നിറം പകർന്ന രമേശ് ഇവിടെയുണ്ട്...

ഛായഗ്രാഹകൻ പകർത്തുന്ന ദൃശ്യങ്ങൾക്ക് കൂടുതൽ മിഴിവും ചാരുതയും നൽകുക എന്നതാണ് സിനിമയിൽ ഒരു കളർഗ്രേഡിംഗ് കലാകാരന്റെ ജോലി. ഫിലിം നെഗറ്റീവിന്റെ കാലം മുതൽ തന്നെ സിനിമയിൽ നിന്നും ഒഴിവാക്കാൻ കഴിയാത്ത മേഖലയാണ് കളർ ഗ്രേഡിംഗ് എന്നത്. അടുത്തിടെ തരംഗമായി മാറിയ കാന്താര എന്ന കന്നഡ ചിത്രത്തിന് വേണ്ടി കളർ ഗ്രേഡിംഗ് നിർവഹിച്ചത് ഒരു മലയാളിയാണ്. കൊച്ചി സ്വദേശിയായ രമേശ്സി.പി. ഒൻപത് വർഷത്തോളം കൊച്ചി ലാൽ മീഡിയയിൽ ജോലി ചെയ്ത രമേശിന് ഇപ്പോൾ കളർപ്ലാനറ്റ് എന്ന പേരിൽ കൊച്ചിയിൽ കാക്കനാട്ട് സ്വന്തമായി ഒരു സ്റ്റുഡിയോ ഉണ്ട്. ഇടുക്കി ഗോൾഡ്കുമ്പളങ്ങി നൈറ്റ്സ്, ഇതിഹാസ, മൺസൂൺ മംഗോസ്, അജഗജാന്തരം, ജോജി, ആറാട്ട്, 777 ചാർളി തുടങ്ങിയ നൂറ്റി അൻപതിലധികം ചിത്രങ്ങൾക്ക് വേണ്ടി രമേശ്കളറിംഗ് നിർവ്വഹിച്ചിട്ടുണ്ട്. തന്റെ സിനിമാ വിശേഷങ്ങളെക്കു റിച്ചും സിനിമയിലെ കളർ ഗ്രേഡിംഗ് എന്ന മേഖലയെക്കുറിച്ചും രമേശ് നാനയോട് സംസാരിക്കുന്നു.

4 min  |

December 1-15, 2022
Nana Film

Nana Film

ക്രിസ്റ്റഫർ

തെന്നിന്ത്യൻ താരം വിനയ് റോയിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

1 min  |

December 1-15, 2022
Nana Film

Nana Film

ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടി സ്വാസിക സിനിമയിൽ തന്റേതായ ഇടം ഉറപ്പിക്കുകയാണ്. ചതുരം എന്ന പുതിയ ചിത്രത്തിലെ നായികയായി സ്വാസിക എത്തുമ്പോൾ ആ കഥാപാത്രം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്നും എന്നാൽ താൻ ഏറെ ആഗ്രഹിച്ച സിനിമയാണിതെന്നും സ്വാസിക പറയുന്നു. സ്വാസികയുടെ സിനിമാവിശേഷങ്ങളിലേക്ക്.

2 min  |

December 1-15, 2022
Nana Film

Nana Film

ആദിയും അമ്മുവും

ക്രിസ്മസ്സിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

1 min  |

November 16-30, 2022
Nana Film

Nana Film

കൈയൊപ്പുമായി മനോജ് പാലോടൻ

കഴിഞ്ഞ ഇരുപത്തിമൂന്നു വർഷമായി സിനിമയിൽ തന്റെതായ ഇടം കണ്ടെത്താൻ ശ്രമിക്കുന്ന മനോജ് പാലോടൻ, തന്റെ മേൽവിലാസം അടയാളപ്പെടുത്തുകയാണ് ഈ ഒരു ഒപ്പിലൂടെ

1 min  |

November 16-30, 2022