Entertainment

Manorama Weekly
ജാതിക്ക മാങ്ങ പച്ചടി
ടേസ്റ്റി കിച്ചൺ
1 min |
June 19, 2021

Manorama Weekly
കോവിഡ് കാലത്ത് ആശ്വാസമായി ആശമാർ
ഈ കോവിഡ് കാലത്ത് ആ രോഗികൾക്കെല്ലാം ആശയും ആശ്വാസവുമായത് കേരളത്തിലെ 26,000 വരുന്ന ആശാ വർക്കർമാരാണ്. സേവനത്തിനിടയിൽ അവരിൽ പലർക്കും കോവിഡ് വന്നു. അതുമാറിയശേഷം വീണ്ടും അവർ ജനസേവകരായി.
1 min |
June 19, 2021

Manorama Weekly
അന്നാബല്ല
അതീന്ദ്രിയരുടെ ആകാശം
1 min |
June 19, 2021

Manorama Weekly
കോളിഫ്ലവർ തീയൽ
ടേസ്റ്റി കിച്ചൺ
1 min |
June 12, 2021

Manorama Weekly
കോമൺ കിച്ചൺ: പട്ടാമ്പി മോഡൽ
എന്തിനാണു നമ്മുടെ വീട്ടമ്മമാർ ചൂടും പുകയും കൊണ്ടു സദാ സമയവും അടുക്കളയിൽ വെന്തുരുകുന്നത്? അഞ്ചോ പത്തോ അമ്പതോ വീടുകൾക്ക് ഒരു പ്രധാന വയ്പ് പുര' പോരേ?
1 min |
June 12, 2021

Manorama Weekly
അന്നത്തെ റോഡ് സമരനായകന് ഇന്ന് റോഡ് നന്നാക്കാൻ നിയോഗം!
കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ നന്നാക്കണമെന്ന് ആവശ്യപ്പെട്ടു മാർച്ച് നയിക്കുകയും ലാത്തി ചാർജിൽ ഗുരുതരമായ പരുക്കേൽക്കുകയും ചെയ്ത മുഹമ്മദ് റിയാസിന് പൊതുമരാമത്ത് വകുപ്പിന്റെ ചുമതല.
1 min |
June 12, 2021

Manorama Weekly
അടുക്കള സ്മാർട്ടാക്കാൻ പലിശയില്ലാത്ത വായ്പ; ഈടുംവേണ്ട!
പലിശയില്ല ഈട് വേണ്ട • മുതൽ മാത്രം തിരിച്ചടച്ചാൽ മതി • വായ്പയ്ക്ക് അപേക്ഷ നൽകിയാൽ 48 മണിക്കൂറിനുള്ളിൽ ചെക്ക് 2000 രൂപ മുതൽ ലക്ഷങ്ങൾ വിലയുള്ള അടുക്കള ഉപകരണങ്ങൾ വാങ്ങാം • തിരിച്ചടവു കാലാവധി 1 വർഷം മുതൽ 5 വർഷം വരെ • നടപടിക്രമങ്ങൾ ലളിതം • വീട്ടമ്മമാർക്ക് ബാങ്ക് അക്കൗണ്ട് നിർബന്ധം
1 min |
June 12, 2021

Manorama Weekly
അച്ഛനെ തേടി
ബോൺസായി
1 min |
June 12, 2021

Manorama Weekly
റിക്കോർഡുമായി ഒരു ഓട്ടക്കാരി
സി.പി.ഐയ്ക്ക് ഒരു വനിതാ മന്ത്രി പുതുമ. നാട്ടിൽ സൈക്കിളിൽ സഞ്ചരിക്കുന്ന ഈ അത്ലറ്റിനു രാഷ്ട്രീയ പാരമ്പര്യം വേണ്ടത്ര. ഇപ്പോൾ മൃഗസംരക്ഷണ -ക്ഷീരവികസന വകുപ്പുമന്ത്രി
1 min |
June 05, 2021

Manorama Weekly
പുത്തനങ്കി
ബോൺസായി
1 min |
June 05, 2021

Manorama Weekly
പഠിപ്പിൽ മിടുമിടുക്കിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ്
എൽ.ഡി.എഫ് കൺവീനറും സി.പി.എം ആക്ടിങ് സെക്രട്ടറിയുമായ എ. വിജയരാഘവന്റെ ഭാര്യ തൃശൂരിന്റെ ആദ്യത്തെ വനിതാ മേയറും കേരളവർമ്മ കോളെജ് ആക്ടിങ് പ്രിൻസിപ്പലുമായിരുന്നു.
1 min |
June 05, 2021

Manorama Weekly
നിയമ സഭയിലെ വനിത എംഎൽഎമാർ കുടുംബസമേതം
കെ.കെ. രമ (50) വടകര, ആർഎംപി (യുഡിഎഫ്) 56 വെട്ടേറ്റു പിടഞ്ഞുവീണു മരിച്ച ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ. മകൻ: അഭിനന്ദ് ചന്ദ്രശേഖരൻ. നടുവണ്ണൂരിലെ പഴയകാല കമ്യൂണിസ്റ്റ് നേതാവ് കെ.കെ. മാധവന്റെയും ദാക്ഷായണിയമ്മയുടെയും മകൾ. തൊണ്ണൂറുകളിൽ എസ്എഫ്ഐയുടെ സംസ്ഥാന വൈസ്പ്രസിഡന്റും കേന്ദ്രകമ്മിറ്റി അംഗവും.
1 min |
June 05, 2021

Manorama Weekly
വെജിറ്റബിൾ സൂപ്പ്
ടേസ്റ്റി കിച്ചൺ
1 min |
June 05, 2021

Manorama Weekly
പാർട്ടിയുടെ നാടിന്റെ വിപ്പായി ടീച്ചറമ്മ
സ്വന്തം നാടായ മട്ടന്നൂരിൽ ആദ്യമായി മത്സരിക്കാൻ അവസരം കിട്ടിയപ്പോൾ സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നൽകി നാട്ടുകാർ ആ സ്നേഹം പ്രകടിപ്പിച്ചു. 60963 വോട്ടിന്റേതായിരുന്നു ആ റെക്കോർഡ് ഭൂരിപക്ഷം.
1 min |
June 05, 2021
Manorama Weekly
ടീച്ചറമ്മക്ക് പകരം ജേർണലിസ്റ് ചേച്ചി
മികച്ച വിദ്യാർഥി, കലാകാരി, അധ്യാപിക, മാധ്യമപ്രവർത്തക, കർഷക, അമ്മ, സഹോദരി, സുഹൃത്ത് അങ്ങന വീണാ ജോർജ്, എന്ത് അല്ലാ എന്ന് അന്വേഷിക്കുന്നതാവും കൂടുതൽ നല്ലത്. ഇപ്പോൾ വീണാജോർജ് ആരോഗ്യ-സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി
1 min |
June 05, 2021

Manorama Weekly
ബ്ലാത്തിചേമ്പ് മോളോഷ്യം
ടേസ്റ്റി കിച്ചൺ
1 min |
May 29, 2021

Manorama Weekly
നനഞ്ഞ പുതപ്പ്
ഉണ്ണികളേ...ഒരു കഥ പറയാം
1 min |
May 29, 2021

Manorama Weekly
മൗനസന്ന്യാസി
ബോൺസായി
1 min |
May 29, 2021

Manorama Weekly
ഗൗരിയമ്മ മരിക്കാത്ത ഓർമ...
വിദ്യാർഥി രാഷ്ട്രീയകാലം മുതലുള്ള ബന്ധമായിരുന്നു എനിക്ക് അവരോട്. എന്റെ കോളജ് ഫീസ് പലതവണ നൽകിയിട്ടുണ്ട്. വിവാഹത്തിനു മുൻകൈയെടുത്തിട്ടുണ്ട്. വിവാഹശേഷം വീട്ടിലേക്കാവശ്യമായ ഫർണിച്ചറുകൾ വാങ്ങി നൽകി. സ്ഥിരം സന്ദർശകയായി.
1 min |
May 29, 2021

Manorama Weekly
കൈമലർത്തി, കഴുത്തറുക്കുന്നവർ
എറണാകുളം വരിക്കോലി സ്വദേശിയായ ഒരു പെൺകുട്ടി. ഭർത്താവും നാലു വയസ്സുള്ള കുട്ടിയുമായി ഫെബ്രുവരി വരെ ഷാർപുരിലെ ജെജെ കോളനിയിലെ അവരുടെ ചെറിയ വീട്ടിൽ സന്തോഷമുണ്ടായിരുന്നു. ഭർത്താവ് ജോലി ചെയ്തിരുന്ന ഫാക്ടറി പൂട്ടിയതോടെ വീട്ടുവാടക കൊടുക്കാനുള്ള പണം പോലുമില്ലാതായി.
1 min |
May 29, 2021

Manorama Weekly
റമസാൻ പാചകം സ്പെസി ബട്ടൂര
ടേസ്റ്റി കിച്ചൺ
1 min |
May 15, 2021

Manorama Weekly
പിണറായി ജീവിതം പറയുന്നു
അഞ്ചാംതരം കഴിഞ്ഞാൽ ബീഡികെട്ടുന്നതാണ് നാട്ടുനടപ്പ്. തെറുത്ത ബീഡിയിൽ നൂലുകെട്ടുക. അങ്ങനെ ബീഡി കെട്ടാനറിയാവുന്ന ഒരാളുടെയടുത്ത് എന്നെ കൊണ്ടുപോയി. അവൻ സ്കൂളിൽ പോയി പഠിക്കട്ടെ എന്നുപറഞ്ഞ് അയാൾ എന്നെ തിരിച്ചയയ്ക്കുകയാണു ചെയ്തത്.
1 min |
May 22, 2021

Manorama Weekly
സഹപാഠികളെ കടവ് കടത്തുന്നതു വിജയൻ
കാർത്ത്യായിനി മേനോൻ സെക്രട്ടറി, മുംബൈ ജഹാംഗീർ ആർട് ഗാലറി.
1 min |
May 22, 2021

Manorama Weekly
വിജയഗാഥ തുടരുമ്പോൾ
സ്നേഹിക്കുന്നവർ ജീവൻ നൽകാനും എതിർക്കുന്നവർ കൊല്ലാനും. ഇരുകൂട്ടർക്കുമിടയിൽ പറഞ്ഞ വാക്കു മാറ്റാതെയും പതറാതെയും പിണറായി വിജയൻ
1 min |
May 22, 2021

Manorama Weekly
ഒരുമ തന്ന ബലം
ഉണ്ണികളേ... ഒരു കഥ പറയാം
1 min |
May 08, 2021

Manorama Weekly
മുഖ്യമന്ത്രിയുടെ പ്രിയ പാചകം ഇനി നമ്മുടെ വീട്ടിലും ഉണ്ടാക്കാം
ഭക്ഷണക്കുറിപ്പെഴുതുന്നത് പിണറായി വിജയന്റെ അടുക്കളക്കാരനായി 17 വർഷമായി സേവനമനുഷ്ഠിക്കുന്ന ടി. മുരുകേശ്
1 min |
May 22, 2021

Manorama Weekly
റമസാൻ പാചകം ഡേറ്റ്സ് പോള
ടേസ്റ്റി കിച്ചൺ
1 min |
May 22, 2021

Manorama Weekly
മയക്കു മരുന്നിൽ വഴി തെറ്റുന്ന യുവത്വം
കോഴിക്കോട് നഗരത്തിൽ ഓൺലെൻ പാഴ്‌സലുകൾ വരുന്ന കുറിയർ കമ്പനിയുടെ ഗോഡൗൺ കുത്തിത്തുറന്ന് പാഴ്സലുകൾ മോഷ്ടിച്ച നാലംഗ കുട്ടിസംഘം പാഴ്സലുകൾ വിറ്റ് കിട്ടിയ നാലര ലക്ഷം രൂപയുമായി വാടകയ്ക്കു വിളിച്ച ഇന്നോവ കാറിൽ അവർ ഗോവയിൽ പോയി.
1 min |
May 15, 2021

Manorama Weekly
കടമ്പകൾ
ബോൺസായി
1 min |
May 15, 2021

Manorama Weekly
അതിശയിപ്പിക്കുന്ന സഖാവ്
നിങ്ങൾതല്ലിതകർക്കാൻ ഏൽപ്പിച്ച കാൽ വച്ച് ഞാൻ നടക്കുന്നതു കണ്ടില്ലേ? മന്ത്രി ബാലകൃഷ്ണപിളളയോടൊപ്പം കണ്ണൂര് ജയിലിലെത്തിയ എസ്.പി. ജോസഫ് തോമസിനെ നോക്കി പിണറായി വിളിച്ചു പറഞ്ഞു. നൂറിൽപരം പോലിസുകാർക്കിടയിൽ വിച്ചായിരുന്നു ഈ വെല്ലുവിളി...
1 min |