മലയാളി മറന്നുപോയ നല്ലശീലം
Manorama Weekly|August 07, 2021
പൂന്തോട്ടം പരിപാലിക്കുന്നതിൽ പച്ചക്കറിക്ക്യഷി പ്രധാന ഘടകമായിരിക്കണം. മാറ്റം വരുത്താനും സൃഷ്ടിക്കാനുമുള്ള യുവമനസ്സുകളുടെ ശക്തിയിലും കഴിവിലും വിശ്വാസമുണ്ട്. ആരോഗ്യം സംരക്ഷിക്കുന്നതിനായി ഒരു വിപ്ലവം സൃഷ്ടിക്കാൻ യുവതലമുറയ്ക്ക് കഴിയും.
ഡോ.കെ.വാസുകി IAS കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ (കൃഷി വകുപ്പിന്റെ പുതിയ പേരാണ് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്)

നാലു പതിറ്റാണ്ടു മുൻപു വരെ കേരളത്തിൽ വൻ നഗരങ്ങളിലൊഴികെ പച്ചക്കറിക്കടകളുണ്ടായിരുന്നില്ല. സമ്പന്നനോ ദരിദ്രനോ ആയിക്കൊള്ളട്ടെ, അന്നത്തെ ശരാശരി മലയാളി പച്ചക്കറികൾ നട്ടു വളർത്തിയിരുന്നു. സ്വന്തമായി ഒരു തുണ്ടു ഭൂമിയുള്ള എല്ലാവർക്കും അന്നു പച്ചക്കറി കൃഷിയുണ്ടായിരുന്നു. എല്ലാ വീട്ടുമുറ്റത്തും പച്ചക്കറിച്ചെടികളുടെ സമൃദ്ധിയായിരുന്നു. നഗരവൽക്കരണ വും മാറുന്ന ജീവിതശൈലിയും കാരണം, നമ്മുടെ സംസ്ഥാനം പച്ചക്കറികളുടെയും പഴങ്ങളുടെയും കാര്യത്തിൽ ഉപഭോക്സ സംസ്ഥാനമായി മാറി. എന്നാൽ, സ്വന്തം വീട്ടുപരിസരത്ത് വിഷമയമല്ലാത്ത പച്ചക്കറികൾ ഉൽപാദിപ്പിക്കണം എന്ന തോന്നൽ വൈകിയെങ്കിലും മലയാളിയുടെ മനസ്സിൽ ഉണ്ടായിക്കഴിഞ്ഞു. പക്ഷേ, എങ്ങനെ തുടങ്ങണം എവിടെ തുടങ്ങണം എന്ന് പലർക്കും അറിയില്ല. മുഴുവൻ കുടുംബത്തിന്റെയും ആരോഗ്യകരമായ ഭക്ഷണരീതിയുടെയും ജീവിതശൈലിയുടെയും ആവശ്യകത നിറവേറ്റുന്നതിനായി കൃഷി വീട്ടുമുറ്റത്തും പിന്നാമ്പുറത്തും. സൗന്ദര്യാത്മകമായി രൂപകൽപ്പന ചെയ്യണം.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM MANORAMA WEEKLYView All

നിങ്ങളെ കേൾക്കാനും ആശ്വാസമേകാനും സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്

കമ്യൂണിറ്റി കൗൺസലറുടെ സേവനം തേടാൻ സിഡിഎസ് ഓഫിസുകളിൽ ബന്ധപ്പെടാവുന്നതാണ്

1 min read
Manorama Weekly
October 02, 2021

വർക്ക് അറ്റ് ഹോം !

കോവിഡും ജീവിതവും

1 min read
Manorama Weekly
October 02, 2021

മലയാളത്തിന്റെ മഹാനടന് 88

അമച്വർ നാടകങ്ങളിലായിരുന്നു തുടക്കം

1 min read
Manorama Weekly
October 02, 2021

സ്നേഹബന്ധു

ബോൺസായി

1 min read
Manorama Weekly
October 02, 2021

എഴുതിയും വായിച്ചും കോവിഡിനെ തോൽപിച്ചു

കോവിഡും ജീവിതവും

1 min read
Manorama Weekly
October 02, 2021

രോഗങ്ങളെ അകറ്റാൻ കവചമായി മാസ്ക്

രോഗപ്രതിരോധത്തിന് മാസ്ക് എത്രത്തോളം സഹായകമായി എന്ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് പങ്കുവയ്ക്കുന്നു

1 min read
Manorama Weekly
October 02, 2021

പ്രതിസന്ധിയിൽ ആശ്വാസം പച്ചക്കറികൃഷി

കോവിഡും ജീവിതവും

1 min read
Manorama Weekly
October 02, 2021

ചരിത്രത്തിലേക്ക് ഈ പെൺസല്യൂട്ട്

ഷീ പോസിറ്റീവ്

1 min read
Manorama Weekly
October 02, 2021

ഗിരിജ ക്വാറന്റീനിലാണ് കുട്ടിച്ചിരികളിലലിഞ്ഞ്...

2019-2020 വർഷത്തെ മികച്ച അങ്കണവാടി വർക്കർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ തിരുവാർപ്പ് സ്വദേശിനി പി.ഡി. ഗിരിജ

1 min read
Manorama Weekly
October 02, 2021

കരവിരുതിൽ വിരിയുന്നത് മനോഹര ശിൽപങ്ങൾ

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മേൽശാന്തി ആയിരുന്നു ശ്രീധരൻ നമ്പൂതിരി

1 min read
Manorama Weekly
October 02, 2021