CATEGORIES
Categories
![പത്തു ലക്ഷത്തിനു പത്തരമാറ്റ് വീട്](https://reseuro.magzter.com/100x125/articles/17550/1360162/_mWSvSmq81688712397414/1688827540429.jpg)
പത്തു ലക്ഷത്തിനു പത്തരമാറ്റ് വീട്
നിർമാണവസ്തുക്കളുടെ വിവേകപൂർവമായ ഉപയോഗത്തിലൂടെ ചെലവ് കൈപ്പിടിയിലൊതുക്കി
![മാവിനെ ചുറ്റി മധുരസ്മരണകൾ](https://reseuro.magzter.com/100x125/articles/17550/1360162/s3Nyh42Y61688712610583/1688737507633.jpg)
മാവിനെ ചുറ്റി മധുരസ്മരണകൾ
ഹൈവേ വികസനം നഷ്ടപ്പെടുത്തിയ രണ്ട് സെന്റിൽ മുത്തശ്ശിമാവിനു ചുറ്റും നിർമിച്ച വീട് തറവാടിന്റെ ഓർമയ്ക്ക്
![മനസ്സുവച്ചാൽ ചെലവ് കുറയ്ക്കാം](https://reseuro.magzter.com/100x125/articles/17550/1360162/gGjiUmI_G1688712736102/1688737035994.jpg)
മനസ്സുവച്ചാൽ ചെലവ് കുറയ്ക്കാം
വീടിന്റെ സ്ട്രക്ചർ നിർമിക്കുമ്പോൾ അബദ്ധങ്ങൾ പറ്റാതിരിക്കാനും ചെലവ് കുറയ്ക്കാനും വിദഗ്ധർ നൽകുന്ന 10 നിർദേശങ്ങൾ
![വീട്ടിലെ വൈദ്യുതി സുരക്ഷിതമാണോ?](https://reseuro.magzter.com/100x125/articles/17550/1360162/4vjBlWgGz1688712815471/1688736792326.jpg)
വീട്ടിലെ വൈദ്യുതി സുരക്ഷിതമാണോ?
താഴെ തന്നിരിക്കുന്ന ചോദ്യങ്ങൾ സ്വയം ചോദിച്ചു നോക്കൂ.താഴെ തന്നിരിക്കുന്ന ചോദ്യങ്ങൾ സ്വയം നിങ്ങളുടെ വീട് സുരക്ഷിതമാണോ ചോദിച്ചു നോക്കൂ.
![ഫ്ലാറ്റും വില്ലയും പണി തരുമോ?](https://reseuro.magzter.com/100x125/articles/17550/1360162/HfYZhDMJ51688713059887/1688736519873.jpg)
ഫ്ലാറ്റും വില്ലയും പണി തരുമോ?
ഫ്ലാറ്റ് അല്ലെങ്കിൽ വില്ല വാങ്ങുക എന്നാൽ വളരെ എളുപ്പമുള്ള കാര്യമാണെന്നാണോ കരുതുന്നത്?
![വീടിനുള്ളിലെ വനചിത്രം](https://reseuro.magzter.com/100x125/articles/17550/1360162/9cMdllGha1688713009623/1688735439911.jpg)
വീടിനുള്ളിലെ വനചിത്രം
തുണിയും പെയിന്റും ഉപയോഗിച്ച് മുളംകാടും റെസിൻ ഫോം കൊണ്ട് പാറക്കൂട്ടവും വീടിനുള്ളിൽ സൃഷ്ടിച്ചു രജീഷ് ഉണ്ണി
![ഇതാണ് ‘കടലാസു പുലി'](https://reseuro.magzter.com/100x125/articles/17550/1360162/mrhUdwD-o1688713251479/1688735324252.jpg)
ഇതാണ് ‘കടലാസു പുലി'
കടലാസു കൊണ്ട് വിസ്മയങ്ങൾ തീർക്കുന്ന അബ്ദുൾ റബ്ബിനെ പരിചയപ്പെടാം
![പൊൻവെയിലുണ്ണും പൂമ്പാറ്റ](https://reseuro.magzter.com/100x125/articles/17550/1360162/vifm3rM_v1688713168407/1688735048486.jpg)
പൊൻവെയിലുണ്ണും പൂമ്പാറ്റ
തുമ്പി, പൂമ്പാറ്റ, തേൻകുപ്പി ഇങ്ങനെ പൂന്തോട്ടത്തിന് അഴകു പകരുന്ന രൂപങ്ങളാണ് പുതിയ ഗാർഡൻ സോളർ വിളക്കുകൾക്ക്
![ഹോം ലോൺ എടുക്കും മുൻപ്](https://reseuro.magzter.com/100x125/articles/17550/1328407/mQYt1iw9u1685982922368/1685983891428.jpg)
ഹോം ലോൺ എടുക്കും മുൻപ്
വായ്പാനിരക്കിലെ വ്യത്യാസം, പുതിയ ഇൻകംടാക്സ് വ്യവസ്ഥകൾ... നന്നായി ആലോചിച്ചു വേണം ലോൺ എടുക്കാൻ
![ചെടിക്കൊരു കളിമൺ ഗുളിക](https://reseuro.magzter.com/100x125/articles/17550/1328407/SlJNPb1Ml1685982622079/1685982872359.jpg)
ചെടിക്കൊരു കളിമൺ ഗുളിക
ചെടിയുടെ വേരുകൾക്ക് ഓക്സിജനും ആവശ്വത്തിന് വെള്ളവും നൽകി ആരോഗ്വത്തോടെ നിലനിർത്തുന്നു ക്ലേ ബോൾസ്
![ചുമരലങ്കരിക്കാൻ പ്ലാന്റർ ബോക്സ്](https://reseuro.magzter.com/100x125/articles/17550/1328407/6RSwUXHdE1685981258456/1685982574986.jpg)
ചുമരലങ്കരിക്കാൻ പ്ലാന്റർ ബോക്സ്
ചിത്രകാരനായ ബോബി യാദൃച്ഛികമായാണ് പുതിയ ഹോബിയിലേക്ക് എത്തിപ്പെട്ടത്
![മാറ്റം അറിയാതെ വന്ന മാറ്റം](https://reseuro.magzter.com/100x125/articles/17550/1328407/m3ItA1vEW1685785773260/1685790725673.jpg)
മാറ്റം അറിയാതെ വന്ന മാറ്റം
98 വർഷം പ്രായമായ വീടിന്റെ തനിമയെ ബാധിക്കാതെ പുതിയ ജീവിതശൈലിക്കു വേണ്ട ഘടകങ്ങൾ കൂട്ടിച്ചേർത്തപ്പോൾ
![ഗോവൻ സ്റ്റോറി](https://reseuro.magzter.com/100x125/articles/17550/1328407/4jOsTAW281685784904468/1685785566029.jpg)
ഗോവൻ സ്റ്റോറി
ഒരേപോലെ രണ്ട് സ്ഥലങ്ങൾ ലോകത്തൊരിടത്തുമില്ല. വീടിരിക്കുന്ന സ്ഥലത്തിന്റെ സവിശേഷതകളെ ആഘോഷിക്കണം
![മാറി ചിന്തിക്കു ചെലവ് കുറയ്ക്കാം](https://reseuro.magzter.com/100x125/articles/17550/1328407/be04ouGvl1685783263004/1685784838605.jpg)
മാറി ചിന്തിക്കു ചെലവ് കുറയ്ക്കാം
വ്യത്യസ്തമായി ചിന്തിക്കുന്ന ചിലർ അവരുടെ ആശയങ്ങൾ ചെലവു നിയന്ത്രിച്ച് ഭംഗിയുള്ള വീട് സമ്മാനിക്കുന്നു
![അതിജീവിക്കാൻ വഴികളുണ്ട്](https://reseuro.magzter.com/100x125/articles/17550/1328407/_sMAqpMgi1685782020389/1685783140995.jpg)
അതിജീവിക്കാൻ വഴികളുണ്ട്
വീടുനിർമാണച്ചെലവ് നിയന്ത്രിക്കാൻ വിദഗ്ധർ നൽകുന്ന ആറ് നിർദേശങ്ങൾ
![നടുവൊടിച്ച് വിലക്കയറ്റം](https://reseuro.magzter.com/100x125/articles/17550/1328407/BEE0_Fhww1685772819962/1685781987148.jpg)
നടുവൊടിച്ച് വിലക്കയറ്റം
രണ്ടുമാസത്തിനുള്ളിൽ ചതുരശ്രയടിക്ക് 450 രൂപ വരെ ചെലവ് കൂടി. 1500 സ്ക്വയർഫീറ്റ് വീട് തീർക്കാൻ വേണ്ടത് അരക്കോടി
![രണ്ട് സെന്റിലെ വിസ്മയം](https://reseuro.magzter.com/100x125/articles/17550/1295529/SIihTr0ba1685022076143/1685022727079.jpg)
രണ്ട് സെന്റിലെ വിസ്മയം
ഒരു തുണ്ട് സ്ഥലം പോലും പാഴാക്കാത്ത ഡിസൈൻ. ചുമര് ഒഴിവാക്കാൻ ചുമരലമാര എന്ന നയം പിന്തുടർന്ന ഇന്റീരിയർ
![Holiday Home](https://reseuro.magzter.com/100x125/articles/17550/1295529/Q47DI-Zb-1685021182040/1685022051585.jpg)
Holiday Home
ഇത്രയും മനോഹരമായ പുഴയുള്ളപ്പോൾ മറ്റ് അലങ്കാരങ്ങളുടെ ആവശ്യമേയില്ല. പുഴയാണ് ഇവിടെ ഹൈലൈറ്റ്
![Bay Window](https://reseuro.magzter.com/100x125/articles/17550/1295529/y1NMgjzlb1685016049164/1685016472678.jpg)
Bay Window
പുതിയ വീടുകളിൽ ഒഴിച്ചു കൂടാനാകാത്ത ഘടകമായി മാറുന്നു ബേ വിൻഡോ
![ഭാവിയുടെ പരീക്ഷണശാല](https://reseuro.magzter.com/100x125/articles/17550/1295529/OIoNytxAn1685014824909/1685015599106.jpg)
ഭാവിയുടെ പരീക്ഷണശാല
ജീവിതശൈലി, ആശയവിനിമയം, സ്വകാര്യതയെ സംബന്ധിച്ച കാഴ്ചപ്പാട് എന്നിവയിലെ മാറ്റങ്ങൾ ഡിസൈനിലും പ്രതിഫലിക്കണം
![The Vincents' trait](https://reseuro.magzter.com/100x125/articles/17550/1295529/bH940Zr1k1685014240469/1685014800296.jpg)
The Vincents' trait
സിനിമ-സീരിയൽ റിയാലിറ്റിഷോ താരമായ റോൺസൻ വിൻസെന്റ് വീട് എന്ന തന്റെ പാഷനെക്കുറിച്ച്...
![മോൺസ്റ്റേറയുടെ പുതിയ മുഖം](https://reseuro.magzter.com/100x125/articles/17550/1295529/rsdOnXmIV1685013067462/1685014225748.jpg)
മോൺസ്റ്റേറയുടെ പുതിയ മുഖം
ട്രോപ്പിക്കൽ കാലാവസ്ഥയിൽ നന്നായി വളരുന്ന മോൺസ്റ്റേറയുടെ വേരിഗേറ്റഡ് ചെടി വിപണിയിലുണ്ട്