Try GOLD - Free
ചെടിക്കൊരു കളിമൺ ഗുളിക
Vanitha Veedu
|June 2023
ചെടിയുടെ വേരുകൾക്ക് ഓക്സിജനും ആവശ്വത്തിന് വെള്ളവും നൽകി ആരോഗ്വത്തോടെ നിലനിർത്തുന്നു ക്ലേ ബോൾസ്
-
മണ്ണില്ലാതെ ചെടിനടാം എന്നു കേൾക്കുമ്പോൾ കൗതുകം തോന്നും അല്ലേ? നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലും ഇപ്പോൾ നല്ല മണ്ണ് കിട്ടാൻ പ്രയാസമാണ്. അതുകൊണ്ടുതന്നെ ചെടി നടാൻ മണ്ണിനു പകരം മറ്റ് മാധ്യമങ്ങൾ ഉപയോഗിക്കാറുണ്ട്. ഇൻഡോർ ഗാർഡന്റെ പരിചരണം എളുപ്പമാക്കാൻ ഉപയോഗിക്കുന്ന ക്ലേ ബോൾസ് അത്തരമൊരു മാധ്യമമാണ്.
കളിമണ്ണ് അല്ലെങ്കിൽ ക്ലേ, കുമിള രൂപത്തിൽ വീർപ്പിച്ച് ചുട്ടെടുത്താണ് ക്ലേ ബോൾസ് നിർമിക്കുന്നത്. കുമിളയായതുകൊണ്ടുതന്നെ ക്ലേ ബോൾസിനുള്ളിൽ ധാരാളം വായു അറകൾ ഉണ്ടായിരിക്കും. ഈ വായു അറകളാണ് ക്ലേ ബോൾസിന്റെ ജീവൻ. ഓക്സിജൻ മാത്രമല്ല, വെള്ളവും ഈ സുഷിരങ്ങളിൽ പിടിച്ചു നിൽക്കുമെന്നതിനാൽ ക്ലേ ബോൾസിൽ നട്ട ചെടികൾക്ക് നന ദിവസവും വേണ്ട.
This story is from the June 2023 edition of Vanitha Veedu.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha Veedu
Vanitha Veedu
കുറഞ്ഞ ചെലവിൽ നാടൻ ഓട്
മാംഗ്ലൂർ, ഫ്ലാറ്റ്, ആർച്ച് തുടങ്ങി പലതരത്തിലുള്ള ഓട് ലഭിക്കും. ചൂട് കുറയ്ക്കാൻ ഏറ്റവും ഉത്തമം എന്ന സവിശേഷതയുമുണ്ട്.
1 min
June 2026
Vanitha Veedu
പഴയ നെൽപുര ഇന്ന് വൈറൽ ഫാംസ്റ്റേ
നൂറ് വർഷത്തോളം പഴക്കമുള്ള കളം ചെറുതായി ഒന്നു മുഖം മിനുക്കിയപ്പോൾ വരുമാനമേകുന്ന ഫാംസ്റ്റേ ആയി
1 mins
June 2026
Vanitha Veedu
മരതക കാന്തി
പച്ചപ്പിന് പ്രാധാന്യം കൊടുത്താണ് ലാൻഡ്സ്കേപ് ഡിസൈനറായ പ്രീജ സ്വന്തം വീടിന്റെ പൂന്തോട്ടങ്ങൾ ഡിസൈൻ ചെയ്തത്
2 mins
June 2026
Vanitha Veedu
വീടാണെങ്കിൽ ലളിതമാവണം
പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു
2 mins
May 2026
Vanitha Veedu
വീട് റോബോട്ട് വൃത്തിയാക്കും
നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.
3 mins
May 2026
Vanitha Veedu
ഗ്രേ നിറം കൂടുതലാണോ? വിരസത വരാം
അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...
1 mins
May 2026
Vanitha Veedu
പഴയ തറവാട്, പുതിയ ബിസിനസ്
ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു
2 mins
May 2026
Vanitha Veedu
ക്ലാഡിങ്ങിന് പിയു പാനൽ
ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.
1 min
May 2026
Vanitha Veedu
പൂച്ചെടി + ബോൺസായ് = അഡീനിയം
നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്
1 min
May 2026
Vanitha Veedu
പുൽത്തകിടി വേനലിൽ വേണം കരുതൽ
നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...
1 min
April 2026
Translate
Change font size
