Facebook Pixel മാറ്റം അറിയാതെ വന്ന മാറ്റം | Vanitha Veedu - home - Read this story on Magzter.com
Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

മാറ്റം അറിയാതെ വന്ന മാറ്റം

Vanitha Veedu

|

June 2023

98 വർഷം പ്രായമായ വീടിന്റെ തനിമയെ ബാധിക്കാതെ പുതിയ ജീവിതശൈലിക്കു വേണ്ട ഘടകങ്ങൾ കൂട്ടിച്ചേർത്തപ്പോൾ 

- ശ്രീദേവി

മാറ്റം അറിയാതെ വന്ന മാറ്റം

പുതുക്കിപ്പണിതു എന്നു പറഞ്ഞിട്ട് വീടിന് മാറ്റമൊന്നും കാണാനില്ലല്ലോ എന്നാണ് കുര്യൻ പുന്നുസിനോടും ജീനയോടും ബന്ധുക്കളും സുഹൃത്തുക്കളും ചോദിക്കുന്നത്. 98 വർഷം പഴക്കമുള്ള വീടിന്റെ ഭംഗിയും തനിമയും ചോരാതെ വീട് പുതുക്കിയെടുത്ത മകൾ അനുപയുടെ ആർക്കിടെക്ട് എന്ന നിലയിലുള്ള കഴിവിൽ അഭിമാനം കൊള്ളുകയാണ് ഈ ദമ്പതികൾ.

കോട്ടയം ജില്ലയിലെ തോട്ടയ്ക്കാടിന്റെ ഗ്രാമാന്തരീക്ഷത്തിലാണ് കുര്യൻ ജീന ദമ്പതികളുടെ വീട്. സറ്റൈനബിൾ ആർക്കിടെക്ചറിന്റെയും കേരള പ്രാദേശിക വാസ്തുവിദ്യയുടെയും കടുത്ത ആരാധികയായ അനുപ, വീടിന്റെ തനിമയ്ക്ക് കോട്ടം തട്ടാതെ വീടിനെ പുതിയ ജീവിതശൈലിയോട് ഇണക്കിച്ചേർക്കുകയായിരുന്നു.

“പുതുക്കിയത് പെട്ടെന്ന് തിരിച്ചറിയില്ല എന്ന് ആളുകൾ പറയുമ്പോൾ ഞാൻ വളരെ ഹാപ്പിയാണ്. പഴയ വീടിന്റെ തനിമ നിലനിർത്തി വളരെ സൂക്ഷ്മമായാണ് ഓരോ ഘട്ടവും മുന്നോട്ടു പോയത്,'' അനുപ പറയുന്നു.

അനുപയുടെ മുതുമുത്തച്ഛൻ പണി കഴിപ്പിച്ച വീടാണിത്. വെട്ടുകല്ലും കുമ്മായവും കൊണ്ട് ഭിത്തികളും തടി കൊണ്ടുള്ള മേൽക്കൂരയും.

“പിന്നീട് കോൺക്രീറ്റ് വ്യാപകമായിത്തുടങ്ങിയ കാലത്ത് മുത്തച്ഛൻ മുൻവശത്ത് രണ്ട് മുറികൾ കൂട്ടിച്ചേർത്തു. പൂമുഖത്തിന്റെ ഇരുവശങ്ങളിലേക്കും കൂട്ടിയെടുത്ത ഒരു മുറി ലൈബ്രറിയും മറ്റേത് കിടപ്പുമുറിയുമായിരുന്നു.'' ഇവിടെ മാത്രമായിരുന്നു വീടിന്റെ മറ്റു ഭാഗങ്ങളോടു ചേരാത്ത വിധത്തിൽ കോൺക്രീറ്റ് സ്ലാബ് ഉണ്ടായിരുന്നതെന്ന് അനുപ ഓർമിക്കുന്നു.

അവിചാരിതമായ തുടക്കം

MORE STORIES FROM Vanitha Veedu

Vanitha Veedu

Vanitha Veedu

വീടാണെങ്കിൽ ലളിതമാവണം

പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു

time to read

2 mins

May 2026

Vanitha Veedu

Vanitha Veedu

വീട് റോബോട്ട് വൃത്തിയാക്കും

നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.

time to read

3 mins

May 2026

Vanitha Veedu

Vanitha Veedu

ഗ്രേ നിറം കൂടുതലാണോ? വിരസത വരാം

അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...

time to read

1 mins

May 2026

Vanitha Veedu

Vanitha Veedu

പഴയ തറവാട്, പുതിയ ബിസിനസ്

ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു

time to read

2 mins

May 2026

Vanitha Veedu

Vanitha Veedu

ക്ലാഡിങ്ങിന് പിയു പാനൽ

ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.

time to read

1 min

May 2026

Vanitha Veedu

Vanitha Veedu

പൂച്ചെടി + ബോൺസായ് = അഡീനിയം

നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്

time to read

1 min

May 2026

Vanitha Veedu

Vanitha Veedu

പുൽത്തകിടി വേനലിൽ വേണം കരുതൽ

നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

എംഎൽസിആർ പാനൽ

ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

Style Diary By Minisha

പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.

time to read

2 mins

April 2026

Vanitha Veedu

Vanitha Veedu

ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം

വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്

time to read

2 mins

March 2026

Translate

Share

-
+

Change font size