Facebook Pixel Read Investment from Best selling Magazines and Newspaper

Intentar ORO - Gratis

Investment

SAMPADYAM

SAMPADYAM

റിയൽ എസ്റ്റേറ്റ് നിക്ഷേപം ചെറിയ തുകയ്ക്കും

ഓഹരി, സ്വർണം, കടപ്പത്രങ്ങൾ, സ്ഥിരനിക്ഷേപങ്ങൾ എന്നിവ യ്ക്കൊപ്പം REITകളേയും പരിഗണിക്കാം.

1 min  |

October 01, 2025
SAMPADYAM

SAMPADYAM

അധിക ഭൂമിക്കും കിട്ടും അവകാശം

സാധാരണക്കാരെ ബാധിക്കുന്ന 3 ബില്ലുകൾ ഉടനെ നിയമമാകുന്നു.

1 min  |

October 01, 2025
SAMPADYAM

SAMPADYAM

നെറ്റ് ബാങ്കിങ്ങോ മൊബൈൽ ബാങ്കിങ്ങോ ഏതാണ് നല്ലത് ?

പ്ലേസ്റ്റോർ ആപ് സ്റ്റോർ എന്നീ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുപോലും വ്യാജ ആപ്പുകൾ മൊബൈൽ ഫോണിലേക്കു ഡൗൺലോഡ് ചെയ്തെടുത്ത് തട്ടിപ്പിനിരയായവർ അനവധിയാണ്.

2 min  |

September 01,2025
SAMPADYAM

SAMPADYAM

നല്ലതു പറയുക, നല്ലപോലെ പറയുക നല്ലതിനുവേണ്ടി പറയുക

ഉപഭോക്താവിനെ ആകർഷിക്കുക അതിന്റെ പ്രായോഗിക മികവുകളായിരിക്കും.

1 min  |

September 01,2025
SAMPADYAM

SAMPADYAM

മുടക്കിയത് 8 ലക്ഷം മാസം ലാഭം ഒരു ലക്ഷം സ്നാക്സിലും ചിപ്സിലും ഒരു പ്രവാസി വിജയം

വീട്ടിലെ അടുക്കളയിലുണ്ടാക്കിയ കുഴലപ്പം ഒന്നുരണ്ട് കടകളിലും അടുത്ത വീടുകളിലും നൽകിയാണ് തുടങ്ങിയത്.

2 min  |

September 01,2025
SAMPADYAM

SAMPADYAM

എസ്ഡബ്ല്യുപി എടുത്താൽ മൂന്നുണ്ട് കാര്യങ്ങൾ

സ്ഥിരവരുമാനം ഉറപ്പാക്കി നിക്ഷേപം കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണിത്. മുഴുവൻ നിക്ഷേപവും വിൽക്കാതെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാം.

1 min  |

September 01,2025
SAMPADYAM

SAMPADYAM

ബേക്കറി ഉൽപന്നങ്ങളിൽ 25%വരെ ലാഭം പ്രവാസിയുടെ വേറിട്ട വിജയസംരംഭം

ഒമാനിൽ ഭക്ഷ്യ ഉൽപന്നങ്ങളുടെ നിർമാണ പ്ലാന്റുകളുടെ ചുമതല നോക്കിയിരുന്നു. ആ അനുഭവസമ്പത്ത് ആത്മവിശ്വാസം പകർന്നു. ഏറെക്കാലത്തെ പഠനത്തിനും നിരീക്ഷണത്തിനും ശേഷമാണ് സംരംഭം തുടങ്ങിയത്.

2 min  |

September 01,2025
SAMPADYAM

SAMPADYAM

പോകുമ്പോൾ മുതൽ തിരിച്ചുവരുന്നതുവരെ പ്രവാസികൾക്കായി 3 ഫിനാൻഷ്യൽ പ്ലാനുകൾ

വളരെ നല്ല ജോലിയും വരുമാനവും ഉള്ളവർപോലും പ്രവാസം മതിയാക്കി തിരിച്ചുവരുമ്പോൾ വല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടു നട്ടംതിരിയാറുണ്ട്. എന്നാൽ ശരിയായ ഒരു ഫിനാൻഷ്യൽ പ്ലാനിങ് ഉണ്ടെങ്കിൽ ഈ പ്രതിസന്ധി ഒഴിവാക്കാൻ നിങ്ങൾക്കു കഴിയും. വിവിധ പ്രായക്കാർക്കു വേണ്ടിയുള്ള 3 മാതൃകാ പ്ലാനുകൾ കാണുക.

2 min  |

September 01,2025
SAMPADYAM

SAMPADYAM

വേണം ബലവത്തായ 4 തൂണുകൾ

വിദേശത്തു ചെന്നിട്ട് വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഇതുവരെ ശരിയായ നിക്ഷേപം തുടങ്ങാത്തവരുണ്ടാകും. അവർ എത്രയും പെട്ടെന്നു തുടങ്ങുക.

1 min  |

September 01,2025
SAMPADYAM

SAMPADYAM

പേടിയാണോ ചാഞ്ചാട്ടത്തെ? ഉണ്ടല്ലോ ഹൈബ്രിഡ് ഫണ്ട്

ഒരു ബാലൻസ്ഡ് മിലിൽ പോഷകങ്ങൾ, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവ ആവശ്യത്തിനുള്ളതുപോലെ ഹൈബ്രിഡ് ഫണ്ടിൽ ഓഹരി, കടപ്പത്രം എന്നിവയടക്കമുള്ള നിക്ഷേപങ്ങൾ നല്ല രീതിയിൽ സമന്വയിപ്പിച്ചിരിക്കും.

1 min  |

September 01,2025
SAMPADYAM

SAMPADYAM

മറക്കരുത്, പണികിട്ടും

പ്രവാസി ഡിവിഡന്റ് സ്കിം

3 min  |

September 01,2025
SAMPADYAM

SAMPADYAM

നിങ്ങളുടെ ഭാവി എങ്ങനെ വേണം രാജേഷിനെപ്പോലെയോ സുനിലിനെപ്പോലെയോ,

റിട്ടയർമെന്റിന് എത്ര വേണം?

1 min  |

September 01,2025
SAMPADYAM

SAMPADYAM

ക്രിപ്റ്റോ; സൂചികകളിൽ നിക്ഷേപിക്കാം റിസ്ക് കുറയ്ക്കാം

അമേരിക്കയിലെ ജീനിയസ് ആക്ടും പ്രോജക്ട് ക്രിപ്റ്റോയും ഈ രംഗത്തെ വലിയ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

2 min  |

September 01,2025
SAMPADYAM

SAMPADYAM

അനാവശ്യചെലവ് ഒഴിവാക്കണോ എസ്ഐപി സഹായിക്കും

വരുമാനം കിട്ടിത്തുടങ്ങുമ്പോൾ എസ്ഐപി തുടങ്ങുക, ബാക്കികൊണ്ടു ചെലവുകൾ നടത്തുക.

1 min  |

September 01,2025
SAMPADYAM

SAMPADYAM

മിനിമലിസം തരും സമ്പത്ത്, സമാധാനം

നമുക്ക് അനിവാര്യമായവയ്ക്കുവേണ്ടി മാത്രം പണവും സമയവും ചെലവഴിച്ചാൽ മെച്ചപ്പെട്ട ജീവിതം നയിക്കാം.

1 min  |

September 01,2025
SAMPADYAM

SAMPADYAM

ഓഹരി വിപണിയിലെ ഫണ്ടമെന്റലിസ്റ്റുകൾ

വിപണിയിൽ വേണ്ടത് ക്ഷമയും സാമാന്യബുദ്ധിയുമാണ്. അത് ഒരു അനലിസ്റ്റിനും പഠിപ്പിച്ചുതരാൻ പറ്റില്ല.

1 min  |

September 01,2025
SAMPADYAM

SAMPADYAM

പേടിക്കണം ലൈഫ് സ്റ്റൈൽ ഇൻഫ്ലേഷൻ കാലിയാകാം സമ്പന്നരുടെ പോക്കറ്റും

ജീവിതശൈലീരോഗങ്ങളെപ്പോലെ ജീവിതശൈലി പണപ്പെരുപ്പവും നിങ്ങൾക്കു തലവേദനയാകാം

2 min  |

August 01,2025
SAMPADYAM

SAMPADYAM

ഒരു കോടി കടന്ന് ബിറ്റ്കോയിൻ ഇനിയും വളർച്ച സാധ്യമോ?

പുതിയ നിക്ഷേപാവസരങ്ങൾ

2 min  |

August 01,2025
SAMPADYAM

SAMPADYAM

സുരക്ഷിതമായി നിക്ഷേപിക്കാം 9.75% വരെ നേട്ടമുണ്ടാക്കാം

8 വർഷംവരെ നേട്ടം ഉറപ്പാക്കാം • നിക്ഷേപത്തിന് കേന്ദ്രസർക്കാർ ഗാരന്റി

2 min  |

August 01,2025
SAMPADYAM

SAMPADYAM

ഇപ്പോൾ ചേരാം ഇഎസ്ഐയിൽ കരാർ, താൽക്കാലിക ജീവനക്കാർക്ക്

പ്രതിവർഷം 10 ലക്ഷം രൂപയുടെ സൗജന്യചികിത്സ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ

1 min  |

August 01,2025
SAMPADYAM

SAMPADYAM

പേടിക്കണം ലൈഫ് സ്റ്റൈൽ ഇൻഫ്ലേഷൻ കാലിയാകാം സമ്പന്നരുടെ പോക്കറ്റും

ജീവിതശൈലീരോഗങ്ങളെപ്പോലെ ജീവിതശൈലി പണപ്പെരുപ്പവും നിങ്ങൾക്കു തലവേദനയാകാം

2 min  |

August 01,2025
SAMPADYAM

SAMPADYAM

സ്കോർ കുറയല്ലേ; വായ്പ മാത്രമല്ല ജോലിയും കിട്ടില്ല

സ്വാശ്രയസംഘങ്ങളിലെ അംഗങ്ങൾ, കൃഷിക്കാർ തുടങ്ങിയവർക്ക് പ്രത്യേക ക്രെഡിറ്റ് സ്കോർ സംവിധാനം ഉടൻ നിലവിൽവരും.

2 min  |

August 01,2025
SAMPADYAM

SAMPADYAM

ജാഗ്രത, പെൻഷൻകാരെ നോട്ടമിട്ട് തട്ടിപ്പുസംഘം

പെൻഷൻകാരുടെ വിവരങ്ങൾ പൂർണരൂപത്തിൽ തട്ടിപ്പുകാർക്ക് എങ്ങനെ ലഭിച്ചു എന്നതാണ് ചോദ്യം. സർക്കാർ സംവിധാനത്തിൽനിന്നുണ്ടായ വിവരച്ചോർച്ച മൂലം ദുരിതം അനുഭവിക്കുന്നതു നിസ്സഹായരായ പെൻഷൻകാരാണ്.

2 min  |

August 01,2025
SAMPADYAM

SAMPADYAM

മറ്റുള്ളവരുടെ പണം നമ്മുടെ പോക്കറ്റിലേക്ക്

SIDE BUSINESS

1 min  |

August 01,2025
SAMPADYAM

SAMPADYAM

കല്ലുമ്മക്കായ്കൊണ്ട് കാസർകോടുകാരന്റെ കലക്കൻ ബിസിനസ്

ഖത്തറിൽ തുടങ്ങിയ സംരംഭം പാളിയതിനാൽ വലിയ എതിർപ്പാണ് കുടുംബത്തിൽനിന്നുണ്ടായത്.

2 min  |

August 01,2025
SAMPADYAM

SAMPADYAM

സ്വർണാഭരണം അഴക്, അഭിമാനം, സമ്പത്ത്

വില ക്രമാതീതമായി വർധിച്ചതോടെ 14 കാരറ്റ് ആഭരണങ്ങൾക്ക് ഡിമാൻഡ് കൂടിയിട്ടുണ്ട്

1 min  |

August 01,2025
SAMPADYAM

SAMPADYAM

കാർഷികവിഭവങ്ങൾ വിറ്റ് സ്ഥിരവരുമാനം കണ്ടെത്തുന്ന ജനപ്രതിനിധി

ഉൽപന്നങ്ങൾ റീപായ്ക്ക് ചെയ്തു വിൽക്കുന്നതാണ് മുഖ്യ ബിസിനസ്. ചിപ്സ്, ധാന്യപ്പൊടികൾ, ഡ്രൈ ഫ്രൂട്ട്സ്, വാഴപ്പഴത്തിന്റെ പൗഡർ, ബിസ്കറ്റ് തുടങ്ങിയ വയെല്ലാം ഇങ്ങനെ റീപായ്ക്ക് ചെയ്തു വിൽക്കുന്നുണ്ട്.

2 min  |

August 01,2025
SAMPADYAM

SAMPADYAM

ബിസിനസ് ധനത്തിനു മാത്രമല്ല

ലാഭം കുന്നുകൂടുന്നതല്ല കച്ചവടവിജയത്തിന്റെ അള വുകോൽ

1 min  |

August 01,2025
SAMPADYAM

SAMPADYAM

എൻആർഐകൾക്ക് മ്യൂച്വൽഫണ്ടുകളിൽ എങ്ങനെ നിക്ഷേപം ആരംഭിക്കാം

നിങ്ങളുടെ ലക്ഷ്യങ്ങൾക്കനുസരിച്ചു വിവിധതരത്തിലുള്ള നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം

1 min  |

August 01,2025
SAMPADYAM

SAMPADYAM

ഫ്രീഡം എസ്ഐപി സ്ഥിരവരുമാനം ഉറപ്പാക്കാനുള്ള മികച്ച മാർഗം

ആദ്യം സമ്പത്തു വളർത്താനും പിന്നീട് അതു കൃത്യമായി നിങ്ങളിലേക്കെത്തിക്കാനും വേണ്ടി രണ്ടു ഘട്ടങ്ങളായി രൂപകൽപന ചെയ്തിരിക്കുന്ന നിക്ഷേപരീതി.

1 min  |

August 01,2025