PACHAMALAYALAM - April 2022
PACHAMALAYALAM - April 2022
Obtén acceso ilimitado con Magzter ORO
Lea PACHAMALAYALAM junto con 8,500 y otras revistas y periódicos con solo una suscripción Ver catálogo
1 mes $9.99
1 año$99.99 $49.99
$4/mes
Suscríbete solo a PACHAMALAYALAM
1 año $1.49
comprar esta edición $0.99
En este asunto
പച്ചമലയാളം
ഏപ്രില്‍ ലക്കം പുറത്തിറങ്ങി
കവി കടമ്മനിട്ട രാമകൃഷ്ണന്റെ ഭാര്യ ശാന്തയുടെ അഭിമുഖം.
രാജലക്ഷ്മിയുടെയും നന്ദിതയുടെയും ആത്മഹത്യകള്‍ - ലേഖനം
സെല്‍ഫി - പുതിയ എഴുത്തിന്റെ ആത്മചിത്രങ്ങള്
കഥകള്‍... കവിതകള്‍...
അനുധാവനം, എഴുതാപ്പുറം, ഉള്ളത് പറഞ്ഞാല്‍ - സ്ഥിരം പംക്തികള്‍...
PACHAMALAYALAM Magazine Description:
Editor: Sujilee Publications
Categoría: Culture
Idioma: Malayalam
Frecuencia: Monthly
മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.
- Cancela en cualquier momento [ Mis compromisos ]
- Solo digital