Facebook Pixel Obtenga acceso digital al número PACHAMALAYALAM - September 2024 | Magzter.com

Intentar ORO - Gratis

PACHAMALAYALAM - September 2024

filled-star

Click here to filter issues by date range


PACHAMALAYALAM
From Choose Date
To Choose Date

PACHAMALAYALAM Description:

മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.

En este número

അംബികാസുതൻ മാങ്ങാടിന്റെ അഭിമുഖം...
സി.രാധാകൃഷ്ണൻ, ചവറ കെ.എസ്. പിള്ള, പി.ജെ.ജെ ആന്റണി, ഡോ. റഷീദ് പാനൂർ, വർക്കല ഗോപാലകൃഷ്ണൻ എന്നിവരുടെ ലേഖനങ്ങൾ...
കുഞ്ഞപ്പ പട്ടാന്നൂർ, പി.കെ. ഗോപി, രാജു ഡി.മംഗലത്ത്, ഒഴുകുപാറ സത്യൻ, വിനോദ് വി.ദേവ്, നസ്രേത്തിൽ ജോസ് വർഗീസ് എന്നിവരുടെ കവിതകൾ....
എ.വി.അനിൽകുമാർ, എം.കെ. ഹരികുമാർ, വിനോദ് ഇളകൊള്ളൂർ എന്നിവരുടെ പംക്തികൾ....
എം. രാജീവ് കുമാർ, കെ.ആർ. അനൂപ് എന്നിവരുടെ കഥകൾ....
സൂർദാസ് രാമകൃഷ്ണന്റെ 'വക്രദർശനം'

Ediciones recientes

Títulos relacionados

Categorías populares