Facebook Pixel Obtenga acceso digital al número PACHAMALAYALAM - October 2024 | Magzter.com

Intentar ORO - Gratis

PACHAMALAYALAM - October 2024

filled-star

Click here to filter issues by date range


PACHAMALAYALAM
From Choose Date
To Choose Date

PACHAMALAYALAM Description:

മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.

En este número

വിനു എബ്രഹാമിന്റെ അഭിമുഖം...
അമലിന്റെ പത്ത് ടിഷ്യു പേപ്പർ കഥകൾ...
എം.രാജീവ് കുമാറിന്റെ 'കുന്തം കുലുക്കി കഥകൾ' ആരംഭം.
വൈക്കം മുരളി, ബെന്നി ഡൊമിനിക് എന്നിവരുടെ ലേഖനങ്ങൾ....
രമാ പിഷാരടി, പ്രതാപൻ അഴീക്കോട് എന്നിവരുടെ കവിതകൾ...
സി.എൻ. അണ്ണാദുരെയുടെ കഥാവിവർത്തനം...
ഡോം മൊറെയ്സിന്റെ കവിതകൾ...
വിനോദ് ഇളകൊള്ളൂർ, എം.കെ.ഹരികുമാർ, സൂർദാസ് രാമകൃഷ്ണൻ എന്നിവരുടെ സ്ഥിരം പംക്തികളും....

Ediciones recientes

Títulos relacionados

Categorías populares