Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año

Intentar ORO - Gratis

Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$NaN
 
$NaN/Año

¡Date prisa, oferta por tiempo limitado!

0

Horas

0

minutos

0

artículos de segunda clase

.

PACHAMALAYALAM - MARCH 2025 old

filled-star
PACHAMALAYALAM
From Choose Date
To Choose Date

PACHAMALAYALAM Description:

മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.

En este número

ഈ ലക്കം

കാഫ്കയുടെ 'വിചാരണ'യ്ക്ക് ഒരു നൂറ്റാണ്ട്- ഫസൽ റഹ്മാന്റെ ലേഖനം.

കവിതയും ഞാനും ജീവിതവും- കുഞ്ഞപ്പ പട്ടാന്നൂരിന്റെ ആത്മകഥാപരമായ കുറിപ്പുകൾ.

എം. രാജീവ്കുമാറിന്റെയും ചന്ദ്രൻ പൂക്കാടിന്റെയും കഥകൾ.

പരകാവ്യ പ്രവേശത്തിൽ
ഗഗൻ ഗില്ലിന്റെ മൂന്ന് പ്രണയ കവിതകൾ.

ക്ളാസിക് കഥകളിൽ
ഖുശ് വന്ത് സിംഗിന്റെ കഥ- വിഷ്ണുവിന്റെ അടയാളം.

കോഴിക്കോടിന്റെ സംസ്കാരത്തിന്റെ അക്ഷരത്തിളക്കം-
അനിൽകുമാർ എ.വിയുടെ ലെഫ്റ്റ് പേജ്.

അനുധാവനം- എം.കെ.ഹരികുമാറിന്റെ സമകാലിക സാഹിത്യാവലോകന പംക്തി.

എഴുതാപ്പുറങ്ങൾ- വിനോദ് ഇളകൊള്ളൂരിന്റെ ആക്ഷേപഹാസ്യ പംക്തി.

എം.എസ്. ബനേഷ്, സി.ഹനീഫ്, രാജു കൃഷ്ണൻ, സുരേഷ് സിദ്ധാർത്ഥ, അഞ്ചൽ ദേവരാജൻ എന്നിവരുടെ കവിതകൾ.

മറ്റ് സ്ഥിരം പംക്തികളും..

Ediciones recientes

Títulos relacionados

Categorías populares