Facebook Pixel Obtenga acceso digital al número PACHAMALAYALAM - November 2024 | Magzter.com

Intentar ORO - Gratis

PACHAMALAYALAM - November 2024

filled-star

Click here to filter issues by date range


PACHAMALAYALAM
From Choose Date
To Choose Date

PACHAMALAYALAM Description:

മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.

En este número

പച്ചമലയാളം നവംബർ ലക്കം പുറത്തിറങ്ങി
സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഹാൻ കാങിന്റെ അഭിമുഖത്തിന്റെ പരിഭാഷ- ഉണ്ണി സദാശിവൻ....
ഹാൻ കാങിന്റെ ദി വെജിറ്റേറിയൻ എന്ന നോവലിനെ കുറിച്ച് പി.ജെ.ജെ ആന്റണിയുടെ ലേഖനം....
ക്ളാസിക് കഥകളിൽ ഒക്ടാവിയ പാസ്.....
എം. രാജീവ് കുമാറിന്റെ കുന്തം കുലുക്കി കഥകൾ തുടരുന്നു..
ദിവാകരൻ വിഷ്ണുമംഗലം, ഹരീഷ് ശക്തിധരൻ, വിനോദ് വെള്ളായണി, ഡോ.സുകേഷ്, കെ.പ്രേംജിത്ത്, സുജ തിലകരാജ്, സരിത പരിയാരം എന്നിവരുടെ കവിതകൾ....
അനിൽകുമാർ എ വിയുടെ ലെഫ്റ്റ് പേജ്....
വിനോദ് ഇളകൊള്ളൂർ, എം.കെ.ഹരികുമാർ, സൂർദാസ് രാമകൃഷ്ണൻ എന്നിവരുടെ സ്ഥിരം പംക്തികളും....

Ediciones recientes

Títulos relacionados

Categorías populares