Womens-interest
Mahilaratnam
സ്വിച്ച് ഓൺ സ്വിച്ച് ഓഫ് അഭിനയം വശമില്ലാത്ത വില്ലത്തി
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് റിയ ജോർജ്ജ്. ഇപ്പോൾ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപ്പൂവിലെ പ്രധാന കഥാപാത്രങ്ങളിലൊരാളാണ് ചന്ദ്രമതി. പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് പത്മ എന്ന റിയ ജോർജ്ജ്.
2 min |
May 2025
Mahilaratnam
വേണം ടൈം മാനേജ്മെന്റ്
ഡാൻസറും മോഡലും ഇൻഫ്ളുവൻസറും ഗൈനക്കോളജിസ്റ്റും ആയ ഡോ. ദീപ മാധവൻ അൽപ്പനേരം മഹിളാരത്ന'ത്തോടൊപ്പം...
2 min |
April 2025
Mahilaratnam
ചിട്ടവട്ടങ്ങളും ആഘോഷങ്ങളും
ഏതൊരു ആഘോഷമായാലും ഓണമായാലും വിഷു ആയാലും എന്റെ വീട്ടിൽ അതിന് ചില ചിട്ടവട്ടങ്ങളുണ്ട്.
2 min |
April 2025
Mahilaratnam
കണ്ണിന് പൊൻകണി
വിഷു ആഹ്ലാദത്തിന്റെ കാലമാണ്.. ഈശ്വരഭക്തർക്കിത് പുണ്യകാലം... കർഷകർക്കിത് കൊയ്ത്ത് ഉത്സവം. കുട്ടികൾക്ക് അവധിക്കാലത്തിന്റേയും, ഉല്ലാസത്തിമിർപ്പിന്റേയും ആഹ്ലാദദിനങ്ങൾ. കുടുംബങ്ങളുടെ ഒത്തുചേരലും, കണികാണലും, കൈനീട്ടവും, വേനൽരുചികളും മനസ്സിൽ നിന്ന് മായാത്ത വിഷു ഓർമ്മകളും, പത്മശ്രീ പുരസ്ക്കാരലബ്ധിയുടെ സന്തോഷവും പങ്കുവയ്ക്കുകയാണ് പ്രശസ്ത സംഗീതജ്ഞ പത്മശ്രീ ഡോ. കെ. ഓമനക്കുട്ടി.
2 min |
April 2025
Mahilaratnam
കർണികാര ശോഭയിൽ വിഷുപക്ഷി പാടുമ്പോൾ..
കർണികാരങ്ങൾ പൂത്തുതുടങ്ങുന്നതോടെ മലയാളി മനസ്സിൽ വിഷുചിന്തകൾ ഒരുങ്ങുകയായി.
2 min |
April 2025
Mahilaratnam
കാനനപെണ്ണ് ചെമ്പരത്തി
പാരമ്പര്യത്തേയും, സംസ്ക്കാരത്തേയും മറക്കാനാവില്ല. ജലജ
2 min |
April 2025
Mahilaratnam
ജീവിതം ഒരു 'തിരുവിഴാ'
ജീവിതത്തിലെ സൗഭാഗ്യങ്ങളെല്ലാം എനിക്ക് യാദൃച്ഛികമായി തന്നെ വന്നുചേർന്നതാണ്
3 min |
April 2025
Mahilaratnam
ഇഷ്ട ചിത്രഗീതം: കേശാദിപാദം തൊഴുന്നേൻ.....
മലയാള സിനിമാഗാനാലാപന രംഗത്ത് മറുനാടൻ ഗായികമാരായ പി. സുശീലയും എസ്. ജാനകിയും വാണിജയറാമും വെന്നിക്കൊടി പാറിക്കുന്ന കാലത്താണ് മലയാളിയായ കെ.എസ്. ചിത്ര എന്ന ഗായികയുടെ വരവ്
1 min |
April 2025
Mahilaratnam
ആഘോഷം അതിരുകടക്കരുത്
വിഷുക്കാലം ആഘോഷമാണ്. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷം വാനോളം ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ടവ
1 min |
April 2025
Mahilaratnam
കണികാണും നേരം...
ഒരു ത്രിവേണീ സംഗമം.
4 min |
April 2025
Mahilaratnam
നെറ്റിപ്പട്ടം പ്രൗഢിയും അലങ്കാരവും
'ഹൈന്ദവ സംസ്ക്കാരത്തിന്റെ ഭാഗമായിട്ടുള്ള ഒന്നാണ് നെറ്റിപ്പട്ടമെങ്കിലും ഇപ്പോൾ ക്രിസ്ത്യൻ സമുദായക്കാരും വീടുകളിൽ നെറ്റിപ്പട്ടം ഒരലങ്കാരമായി വയ്ക്കാറുണ്ടെന്ന് സുനിത കൂട്ടിച്ചേർത്തു
2 min |
April 2025
Mahilaratnam
ലാലേട്ടന്റെ സ്വന്തം അധികപ്രസംഗി
മോൺസ്റ്റർ, ദാവീദ്, ഫീനിക്സ് തുടങ്ങി, 20-ഓളം സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട കുട്ടിത്താരം ജെസ് സ്വീജന്റെ കുസൃതികളുമായി അൽപ്പനേരം....
2 min |
April 2025
Mahilaratnam
ചമയങ്ങളില്ലാത്ത മനസ്സുമായ് കൊന്ന പൂത്ത വഴിയേ....
സുകുമാരൻ, മധു, രാഘവൻ, വിൻസന്റ്, തിലകൻ, നെടുമുടി വേണു, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഇന്നസെന്റ്, ശങ്കർ, റഹ്മാൻ, മമ്മൂട്ടി, മോഹൻലാൽ, പുതുതലമുറയിലെ താരങ്ങൾ ഉൾപ്പെടെയുള്ളവരെ മേക്കപ്പ് ചെയ്ത പുനലൂർ രവി തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം ഉൾപ്പെടെ അഞ്ഞൂറിലധികം സിനിമയിൽ ഇതിനോടകം ജോലി ചെയ്തുകഴിഞ്ഞു.
3 min |
April 2025
Mahilaratnam
Cinema is an Uncertainty
അപ്രതീക്ഷിതമായി സിനിമാലോകത്തെത്തി ഒപ്പിട്ട് ആൻജമീല സലിമിന്റെ അനുഭവങ്ങളിലൂടെ...
2 min |
April 2025
Mahilaratnam
Something Special Sonia Agarwal
ബന്ധം വേർപെട്ടെങ്കിലും ശെൽവരാഘവൻ എപ്പോഴും തന്റെ ഗുരുവാണെന്നും താൻ വർക്ക് ചെയ്തിട്ടുള്ള സംവിധായകരിൽ താൻ ഏറെ ബഹുമാനിക്കുന്ന ആദ്യത്തെയാൾ ശെൽവരാഘവനാണെന്നും സോണി പറഞ്ഞു
1 min |
March 2025
Mahilaratnam
പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കാൻ പാടില്ലാത്ത ചില സാധനങ്ങളെക്കുറിച്ചും അവ സൂക്ഷിക്കുന്നതു കൊണ്ടുള്ള ദോഷങ്ങളെക്കുറിച്ചും...
1 min |
March 2025
Mahilaratnam
കണ്ണിന്റെ കാവലാളായി തങ്കച്ചൻ..
ഇന്ത്യയിൽ പ്രതിവർഷം ഒരു ലക്ഷം പേർക്ക് നേത്രപടലം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്നും ഇതിനായി രണ്ട് ലക്ഷം പേരെങ്കിലും നേത്രപടലങ്ങൾ ദാനം ചെയ്യേണ്ടതുണ്ടെന്നും ഇന്ത്യൻ ജേർണൽ ഓഫ് ഒഫ്താൽമോളജി വ്യക്തമാക്കുന്നു
2 min |
March 2025
Mahilaratnam
Women; Be Independent
സ്ത്രീകൾ എല്ലാ രീതിയിലും ഈക്വലാണ്
3 min |
March 2025
Mahilaratnam
ചെത്തിപ്പൂവുകൾ
എക്സോറ എന്ന കുടുംബപ്പേരാണ് ബോട്ടണി ചെത്തികുടുംബത്തിന് നൽകിയിട്ടുള്ളത്
1 min |
March 2025
Mahilaratnam
എന്റെ ശരീരം;എന്റെ സൗകര്യം
ജീവിതത്തിലും കരിയറിലും വിജയങ്ങൾ നേടിയെടുക്കുമ്പോഴും സ്വന്തം ശരീരത്തെക്കുറിച്ച് കമന്റുകൾ കേൾക്കാൻ വിമുഖതയുള്ളവർ അനേകം. കഴിവുകൾക്ക് അംഗീകാരവും അഭിനന്ദനങ്ങളും കാംക്ഷിക്കുന്നവർക്കൊപ്പം ദേവിചന്ദനയുമുണ്ട്. അതുമായി ബന്ധപ്പെട്ട് 'മഹിളാരത്ന' ത്തോട് ഹൃദയം തുറക്കുകയാണ് ഇവിടെ.
2 min |
March 2025
Mahilaratnam
എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി
എയ്ഡ്സ് രോഗബാധിതരെയും നമ്മൾ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം
1 min |
March 2025
Mahilaratnam
വിവാഹമോചനവും കുട്ടികളും
മാതാപിതാക്കളുടെ വിവാഹമോചനത്തിന് മുമ്പത്തേയും പിൽക്കാലത്തേയും അന്തരീക്ഷത്തിൽ കുട്ടികൾ മാനസികമായ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരുന്നു
1 min |
March 2025
Mahilaratnam
ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും
ഞാനെന്ന ആർട്ടിസ്റ്റിനെ 11 വർഷമായി ആളുകൾക്കറിയാം. പക്ഷേ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവർ മനസ്സിലാക്കിയത്.
3 min |
March 2025
Mahilaratnam
മുടി പരിപാലനം എങ്ങനെ?
മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്
2 min |
March 2025
Mahilaratnam
വെയിലും ശരീരവും തമ്മിലുള്ള കെമിസ്ട്രി
വളരെ പ്രധാനപ്പെട്ട കാര്യം ശരീരത്തിലെ ജലാംശം അമിതമായി പുറംതള്ളപ്പെടുന്നതിനാൽ ഉണ്ടാകാവുന്ന ഡീഹൈഡ്രേഷൻ, ഹീറ്റ് സ്ട്രോക്ക് എന്നിവ ഒഴിവാക്കാൻ വെള്ളം അധികം കുടിക്കണം
1 min |
March 2025
Mahilaratnam
അക്ഷരക്കാഴ്ചയിൽ നിറയുന്ന കൈച്ചുമ്മയുടെ ലോകം
കാൽപന്തുകളിയേയും ഹിന്ദുസ്ഥാനി സംഗീതത്തേയും നെഞ്ചിലേറ്റി മൂളി നടക്കുന്ന ജരാനര ബാധിച്ച് കുറെ മുഖങ്ങളെ നമുക്ക് ഇന്നും തെക്കേപ്പുറത്തെ പല കോണുകളിലും കാണാം
2 min |
March 2025
Mahilaratnam
വിടരുന്ന പ്രണയ വർണങ്ങൾ
മനസ്സിൽ തട്ടുന്ന കഥാപാത്രങ്ങൾ കിട്ടിയാൽ തീർച്ചയായും ചെയ്യും
1 min |
March 2025
Mahilaratnam
കേരളത്തിന്റെ ലക്ഷ്മി ജർമ്മനിയുടെ സമീറ
സന്ദർശകയായും ഗവേഷണ വിദ്യാർത്ഥിനിയായും ഫിലിം മെയ്യറായും പല തവണ ഇന്ത്യയിലെത്തിയ സമീറ ഗോത്ത് എന്ന ജർമ്മൻ യുവതി വളരെ യാദൃച്ഛികമായിട്ടാണ് ഫോർട്ട് കൊച്ചി സ്വദേശി ജോർജ് അഗസ്റ്റിനെ കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും. ആ ബന്ധം വിവാഹത്തിൽ കലാശിച്ചതോടെ ജർമ്മൻ ഭാഷയ്ക്ക് ലഭിച്ചത് അമൂല്യമായ നിരവധി ആയുർവേദ ഗ്രന്ഥങ്ങളാണ്. ഇന്ത്യയോടും മലയാളിയോടും കൂട്ടുകൂടിയ ആ ജർമ്മൻ യുവതിയുടെ കഥയാണിത്.....
2 min |
March 2025
Mahilaratnam
ദി ബ്രാൻഡ്-ഷെമീർ മുഹമ്മദ്
മലയാളികൾ മോഹൻലാലിന്റെ, മമ്മൂട്ടിയുടെ സിനിമ എന്നുപറഞ്ഞു പഠിച്ചതിൽ നിന്ന്, നില വിൽ സംവിധായകരുടെയും, അതിലെ ടെക്നീഷ്യൻസിന്റെയും പേരിൽ വിശ്വാസം അർപ്പിച്ചു സിനിമകൾ കാണാൻ തിരഞ്ഞെടുക്കുന്ന ഈ കാലത്ത്, എഡിറ്റിംഗ് മേഖലയിൽ ജനങ്ങൾ വിശ്വാസം അർപ്പിച്ച പുതിയ ബ്രാൻഡ് ഷെമീർ മുഹമ്മദ്, 'മഹിളാരത്ന'ത്തിനൊപ്പം അൽപ്പനേരം.
3 min |
March 2025
Mahilaratnam
കണ്ടു പഠിക്കൂ; ഉമ്മയും ആർട്ടിസ്റ്റല്ലേ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായ കലാഭവൻ നവാസും രഹനയും 'ഇഴ' എന്ന സിനിമയിലൂടെ ഒന്നിച്ചപ്പോൾ...
3 min |
