Try GOLD - Free

Entertainment

Nana Film

Nana Film

ദലൈലാമയ്ക്ക് മുമ്പിൽ ഒരേ ഒരു മലയാളി

2025 ജൂലൈ 6 ഹിമാചൽപ്രദേശിലെ ധരംശാല. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനാഘോഷം. ദലൈലാമയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. ജൂലൈ അഞ്ചിനും ആറിനും ഏഴിനുമായി മൂന്നു ദിവസമാണ് കലാപ്രകടനങ്ങൾ വ്യത്യസ്ത വേദികളിലായി ഒരുക്കിയത്. ഈ പരിപാടികളിൽ പങ്കെടുക്കാൻ ഒരേയൊരു ഇന്ത്യക്കാരി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത് -മലയാളിയായ ചിത്ര സുകുമാരൻ.

3 min  |

September 1-15, 2025
Nana Film

Nana Film

പൂവേണം ...പൂവടവേണം

തെക്കും വടക്കും നടുക്കുമായി ശയിക്കുന്ന കേരളഭൂമിശാസ്ത്രം ഏറെ വ്യത്യസ്തം. ഓണം ഒന്നേ ഉള്ളൂ എങ്കിലും ദിക്കും ദിശയും മാറുന്നതോടെ ആഘോഷങ്ങളും ആചാരങ്ങളും മാറുന്നു.

2 min  |

September 1-15, 2025
Nana Film

Nana Film

ഓണവെയിലിൻ തിളക്കം പോൽ...

ചില ദേശങ്ങളിൽ, നമ്മൾ മലയാളികൾക്കിടയിൽ തന്നെ പിള്ളേരോണം എന്ന ആഘോഷം മറന്നുപോയിരിക്കുന്നു

4 min  |

September 1-15, 2025
Nana Film

Nana Film

പ്രണയമഴയിലെ ചിരിയും ചിന്തയും...

പാലക്കാട് ജില്ലയിലെ കോട്ടായി, പരുത്തിപ്പള്ളി ഗ്രാമങ്ങൾ കാർഷിക സംസ്കൃതിയുടെ ഈറ്റില്ലമാണ്. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന കറത്ത മണ്ണിൽ സമൃദ്ധമായി വിളയുന്ന നെൽകൃഷിയും, ആടിയുലയുന്ന പാണ്ടി ക്കാറ്റിൽ മധുരക്കള്ള് ചുരത്തുന്ന കരിമ്പനക്കൂട്ടങ്ങളും ഈ ഗ്രാമങ്ങളുടെ മുഖമുദ്രയാണ്. മലയാളത്തിൽ മിക്ക സിനിമകളുടെയും ഗ്രാമീണ പശ്ചാത്തലമുള്ള ലൊക്കേഷനുകളിലൊന്ന് കോട്ടായിയും പരിസരപ്രദേശങ്ങളുമാണ്.

1 min  |

August 16-31, 2025
Nana Film

Nana Film

പഞ്ചാബ് ടു കേരള

മലയാളം, തുളു, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷാചിത്രങ്ങളിൽ ശ്രദ്ധേയയായ നടിയാണ് നേഹ സക്സേന. മമ്മൂട്ടിക്കൊപ്പം കസബ, മോഹൻലാലിനൊപ്പം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആറാട്ട് എന്നീ ചിത്രങ്ങൾ മലയാളികളുടെ പ്രിയങ്കരിയാക്കി. നേഹയുടെ വിശേഷങ്ങളിലേക്ക്...

2 min  |

August 16-31, 2025

Nana Film

ആഗ്രഹ സാഫല്യം

ചെറുപ്പം മുതലെ അഭിനയവും സിനിമയും ഒക്കെ ഇഷ്ടം തന്നെയായിരുന്നു

1 min  |

August 16-31, 2025

Nana Film

മേനേ പ്യാർ കിയ

മന്ദാകിനി എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം സ്പൈർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറായിട്ടാണ് ഒരുക്കിയിരിക്കുന്നത്

1 min  |

August 16-31, 2025
Nana Film

Nana Film

ഹാൽ

സംഗീതവും, ദൃശ്യഭംഗിയും, കാമ്പുള്ള കഥയുമായി എത്തുന്ന ഈ ചിത്രം വലിയ മുതൽമുടക്കിലാണ് പൂർത്തിയായിരിക്കുന്നത്.

1 min  |

August 16-31, 2025
Nana Film

Nana Film

'ഹൃദയപൂർവ്വം...സത്യേട്ടനൊപ്പം

എഫ്.ബിയിൽ പതിവായി എന്തെങ്കിലും കുറിപ്പുകളെഴുതുന്ന ഒരാളാണ് സംവിധായകൻ സത്യൻ അന്തിക്കാട്. പുതിയ മോഹൻലാൽ ചിത്രം ഹൃദയ പൂർവ്വം) തുടങ്ങിയതിനുശേഷം അദ്ദേഹം എഴുതിയ ഒരു കുറിപ്പ് വായിക്കാനിടയായി

5 min  |

August 16-31, 2025
Nana Film

Nana Film

Cinema Is An Art & Business

ഭഗവാൻ ദാസന്റെ രാമ രാജ്യം എന്ന ആദ്യചിത്രത്തിനു ശേഷം റഷീദ് പറമ്പിൽ കോലാഹലവുമായെത്തി തിയേറ്ററുകളിൽ വലിയ സ്വീകാര്യത നേടിയിരുന്നു. ഇപ്പോളിതാ തന്റെ സിനിമാവഴികളെക്കുറിച്ച് റഷീദ് പറമ്പിൽ സംസാരിക്കുന്നു.

1 min  |

August 16-31, 2025
Nana Film

Nana Film

ദി കേസ് ഡയറി

സമീപകാലത്തെ ഏറ്റവും മികച്ച ക്രൈം ആക്ഷൻ ത്രില്ലറായിരുന്ന ഡി.എൻ.എ എന്ന ചിത്രത്തിനുശേഷം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ ഖാദർ നിർമ്മിച്ച് ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് \"ദി കേസ് ഡയറി

1 min  |

August 16-31, 2025
Nana Film

Nana Film

ഓടും കുതിര ചാടും കുതിര

ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അൽത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.

1 min  |

August 16-31, 2025

Nana Film

മായരുതേ മറയരുതേ ഈ ചലച്ചിത്ര പ്രിയദർശനം

ചിത്രജാലകക്കാഴ്ചകൾ

2 min  |

August 16-31, 2025
Nana Film

Nana Film

കമൽഹാസനൊപ്പം കല്യാണി പ്രിയദർശൻ

വ്യത്യസ്ത കഥകൾ തിരഞ്ഞെടുത്ത് അഭിനയിച്ചുവരുന്ന കല്യാണി പ്രിയദർശൻ കമൽഹാസന്റെ ചിത്രത്തിൽ ജോയിൻ ചെയ്യാനിരിക്കുന്നു

1 min  |

August 1-15, 2025
Nana Film

Nana Film

കറുപ്പ്

മലയാളിയായ അരുൺ വെഞ്ഞാറമ്മൂടാണ് കറുപ്പിന്റെ സെറ്റ് ഡിസൈൻ ചെയ്യുന്നത്

1 min  |

August 1-15, 2025
Nana Film

Nana Film

മലയാളസിനിമയുടെ മൂത്താശാരി

അജയൻ ചാലിശ്ശേരി എന്ന കലാസംവിധായകന്റെ വിശേഷങ്ങളിലേക്ക്....

2 min  |

August 1-15, 2025
Nana Film

Nana Film

കടലോളം സ്നേഹവുമായി

ലെസ്ബിയൻ പ്രണയം പറഞ്ഞ സീ ഓഫ് ലൗ

1 min  |

August 1-15, 2025
Nana Film

Nana Film

ഫഹദ് ഫാസിലിന് പകരക്കാരൻ

തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്, ലോഗേഷ് കനകരാജ് കൂട്ടുകെട്ടിലൊരുങ്ങിയിരിക്കുന്ന ചിത്രമാണ് കൂലി.

1 min  |

August 1-15, 2025
Nana Film

Nana Film

ലോക- ചാപ്റ്റർ വൺ: ചന്ദ്ര

മലയാളി പ്രേക്ഷകർ ഇന്നോളം കാണാത്ത കഥാപശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

1 min  |

August 1-15, 2025
Nana Film

Nana Film

ഒരു ദുരൂഹ സാഹചര്യത്തിൽ

വയനാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്തൊക്കെയാണ്?

1 min  |

August 1-15, 2025
Nana Film

Nana Film

ജയസൂര്യ- വിനായകൻ ചിത്രം

പ്രശസ്ത റാപ് സിംഗർ ബേബി ജീനും ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

1 min  |

August 1-15, 2025
Nana Film

Nana Film

ഹൃദയപൂർവ്വം ഐഷിക

അനുജത്തിക്കുവേണ്ടി സ്വന്തം പേരുമാറ്റിയ വേദനയുടെ കഥ പറയുന്നു

1 min  |

August 1-15, 2025
Nana Film

Nana Film

കങ്കാരു

ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലും പാപ്പുവ ന്യൂഗിനിയയിലും ഇന്ത്യയിലുമാണ് ചിത്രീകരണം

1 min  |

July 16-31, 2025
Nana Film

Nana Film

വിജയ് സേതുപതി സംയുക്തമേനോൻ

പ്രേക്ഷകർ ഇതുവരെ കാണാത്ത രീതിയിൽ വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന, തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ പുരി ജഗന്നാഥ്

1 min  |

July 16-31, 2025
Nana Film

Nana Film

മേനേ പ്യാർ കിയ

സംവിധായകൻ ഫൈസൽ, ബിൽ കെഫ്സൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന \"മേനേ പ്യാർ കിയാ ഒരു റൊമാന്റിക് കോമഡി ത്രില്ലർ ചിത്രമാണ്.

1 min  |

July 16-31, 2025
Nana Film

Nana Film

ഐ ആം ഗെയിം

ദുൽഖർ സൽമാൻ നായകനാവുന്ന ഐ ആം ഗെയിം' എന്ന നഹാസ് ഹിദായത്ത് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു

1 min  |

July 16-31, 2025
Nana Film

Nana Film

ആഘോഷം

പാലക്കാടും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും

1 min  |

July 16-31, 2025
Nana Film

Nana Film

മലയാളിപ്പെണ്ണേ ...

കാര്യസ്ഥൻ എന്ന ചിത്ര ത്തിലെ മലയാളിപ്പെണ്ണേ.. എന്ന ഗാനവും അതിലെ നായികയും ഇന്നും പ്രേക്ഷകഹൃദയങ്ങളിൽ തങ്ങി നിൽക്കുന്നു.. അവിസ്മരണീയ ദൃശ്യങ്ങളുടെ നായിക അഖിലയുടെ വിശേഷങ്ങളിലേക്ക്..

2 min  |

July 16-31, 2025
Nana Film

Nana Film

മാർഷൽ

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി മാർഷൽ തിയേറ്ററുകളിലെത്തും

1 min  |

July 16-31, 2025
Nana Film

Nana Film

ദി പാരഡൈസ്

ചിത്രത്തിനുവേണ്ടി വലിയ ശാരീരിക പരിവർത്തനത്തിന് വിധേയനായ നാനിയുടെ ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുക.

1 min  |

July 16-31, 2025