Versuchen GOLD - Frei
BIG BEAR
Fast Track
|March 01, 2025
650 സിസി ട്വിൻ സിലിണ്ടർ എൻജിനുമായി ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ പതിപ്പ് ബെയർ 650
650 സിസി വിഭാഗത്തിൽ താരനിബിഡമാണ് റോയൽ എൻഫീൽഡിന്റെ നിര. ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി, സൂപ്പർ മീറ്റിയോർ, ഷോട്ട്ഗൺ എന്നീ ജഗകില്ലാടികളുടെ കൂട്ടത്തിലേക്കാണ് ബെയർ 650 എന്ന പുതിയൊരു താരത്തെ കമ്പനി അവതരിപ്പിച്ചത്. കൂടുതൽ കരുത്തുള്ള, ഓൺറോഡിലും അത്യാവശ്യം ഓഫ്റോഡിലും പായിക്കാൻ പാകത്തിൽ പരുവപ്പെടുത്തിയെടുത്ത സ്ക്രാംബ്ലർ മോഡലാണ് ബെയർ 650. വിശദമായ ടെസ്റ്റ് റൈഡിലേക്ക്
ബെയർ 650
കലിഫോർണിയയിലെ മരുഭൂമിയിൽ അരങ്ങേറിയിരുന്ന റേസായിരുന്നു ബിഗ് ബെയർ റൺ ചാംപ്യൻഷിപ്പ്. 1960ൽ 764 പേർ മത്സരിച്ച ഈ ചാംപ്യൻഷിപ്പിൽ കപ്പടിച്ചത് എഡ്ഡി മൾഡർ എന്ന പതിനാറുകാരനാണ്. 500 സിസി റോയൽ എൻഫീൽഡ് ഫ്യൂറിയി ലാണ് എഡ്ഡി ആ വിജയം കൈവരിച്ചത്. ആ വിജയത്തിന്റെ സ്മരണാർഥമാണ് റോയൽ എൻഫീൽഡ് പുതിയ മോഡലിന് ബെയർ 650 എന്ന പേരു നൽകിയത്.
ഡിസൈൻ
മാസ് ലുക്കും അടിപൊളി കളർ സ്കീമും ഡ്യുവൽ പർപ്പസ് ടയറുകളും സ്ക്രാംബ്ലർ ടൈപ് ടെയിൽ സെക്ഷനുമാണ് ബെയർ 650യിലേക്ക് നോട്ടം പായിക്കുന്നത്. മാത്രമല്ല ഒറ്റക്കാഴ്ചയിൽ തന്നെ ഹെവി മെറ്റൽ എന്ന ഫീലും ബെയർ നൽകുന്നുണ്ട്. സാംബ്ലറുകളുടെ ക്ലാസിക് ശൈലി കൊണ്ടുവരാൻ ശ്രമിച്ചതു വിജയിച്ചിട്ടുണ്ട്. വശത്തെ റേസ് നമ്പർ പ്ലേറ്റ് ഉദാഹരണം. ടെസ്റ്റ് റൈഡ് ചെയ്ത ബൈക്കിന്റെ വൈൽഡ് ഹണി യെല്ലോ കളർ തീം അടിപൊളി. ഇതുകൂടാതെ നാല് കളർ ഓപ്ഷനുകൾ കൂടിയുണ്ട്.
Diese Geschichte stammt aus der March 01, 2025-Ausgabe von Fast Track.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Fast Track
Fast Track
ടാറ്റ സിയറ
കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്
4 mins
January 01,2026
Fast Track
എക്സ്ഇവി 9.എസ്
ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര
5 mins
January 01,2026
Fast Track
പാലക്കാട് പച്ചക്കടൽ
കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര
5 mins
January 01,2026
Fast Track
കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്
3 mins
January 01,2026
Fast Track
യാത്രയിലെ സ്ത്രീപക്ഷം
സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ
2 mins
January 01,2026
Fast Track
നെക്സോൺ ഇവിയിൽ 92,000 കിമീ
ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല
1 min
January 01,2026
Fast Track
വാനിലെ താരം
COMPANY HISTORY
5 mins
January 01,2026
Fast Track
ബിഇ6 ഫോർമുല ഇ
ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര
1 min
January 01,2026
Fast Track
'കാർ'ഡിയാക് അറസ്റ്റ്
COFFEE BREAK
2 mins
January 01,2026
Fast Track
ബിഗ് ‘CAT
ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ
4 mins
December 01,2025
Listen
Translate
Change font size
