Versuchen GOLD - Frei
ജെടൂർ
Fast Track
|March 01, 2026
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
കോപ്പിയടിച്ച് വെറുതെ പാസായാൽ പോരാ, നല്ല സ്റ്റൈലായിട്ട് ജയിക്കണം. നമ്മുടെ നാട്ടിലെ യുവാക്കൾക്കിടയിലെ ഒരു പതിവ് പ്രയോഗമാണിത്. എന്നാൽ, ഇന്ന് ഈ വരി ഏറ്റവുമധികം യോജിക്കുന്നത് ചൈനീസ് ബ്രാൻഡ് ആയ ജെടൂർ (jetour) എന്ന കമ്പനിക്കാണ്. കാരണം, ജെടൂറിന്റെ വാഹനങ്ങളിൽ ചിലത് ഇൻസ്പയേഡ് വെർഷനുകളാണ്. ലളിതമായി പറഞ്ഞാൽ "ഈച്ചക്കോപ്പി'. ചൈനയിലെ വലിയ വാഹന ബ്രാൻഡ് ആയ ചെറി ഓട്ടമൊബീലിന്റെ കീഴിലുള്ള സബ് ബ്രാൻഡ് ആണ് ജെടൂർ മോട്ടോഴ്സ്. ജേർണി + ടൂർ എന്ന ആശയം സംയോജിപ്പിച്ച് ആരംഭിച്ച വാഹന ബാൻഡിന് കൂടുതലും എസ്യുവി മോഡലുകളാണുള്ളത്. ഡിഫെൻഡറും ഉറുസും ഉൾപ്പെടെയുള്ള വാഹനങ്ങളെ ഏറെ ആരാധനയോടെ നോക്കുന്ന യുവാക്കളെ ആകർഷിക്കുന്ന വിധത്തിലാണ് ജെടൂർ മോഡലുകളും ക്രമീകരിച്ചിരിക്കുന്നത്.
ജെടൂർ
2018 ജനുവരിയിൽ ചൈനയിലെ വുഹുവിൽനിന്നു ജനിച്ച ബ്രാൻഡ് ആണ് ജെടൂർ. എക്സ് 70 എന്ന എസ് യു വി മോഡലിൽ നിന്നാണ് കമ്പനി പ്രയാണം ആരംഭിച്ചത്. വളരെ പെട്ടെന്നു തന്നെ ജനപ്രീതി നേടാൻ എക്സ്70 എന്ന മോഡലിനു സാധിച്ചു. മിഡ്സ് ക്രോസോവർ എസ് യു വി മോഡലായ വാഹനത്തിന് 1.5 ലീറ്റർ ടർബോ ചാർജ്ഡ് എൻജിനായിരുന്നു ലഭിച്ചത്. 150 എച്ച്പി കരുത്തുള്ള വാഹനം യുവാക്കൾക്കിടയിൽ വളരെ ഏറെ ചർച്ചകൾക്ക് വഴിവച്ചു. തൊട്ടുപിന്നാലെ ഒരു വർഷത്തിനുള്ളിൽ ഇതേ വാഹനത്തിന്റെ 7 സീറ്റർ വകഭേദവും അവതരിപ്പിച്ചതോടെ ബ്രാൻഡിനെ കുടുംബങ്ങളും ഇരുകൈകളും നീട്ടി സ്വീകരിച്ചു.
കുറഞ്ഞ വിലയിൽ ആധുനിക സന്നാഹങ്ങളും മികച്ച കംഫർട്ടും നൽകുന്ന വാഹനങ്ങളെന്ന ഖ്യാതി ജെടൂർ നേടി. വിവിധ വിഭാഗങ്ങളിലായി ഏകദേശം 9 മോഡലുകൾ ഇന്ന് ജെടൂർ പുറത്തിറക്കുന്നുണ്ട്. കുടുംബ ഉപയോക്താക്കൾക്കു വേണ്ടി എക്സ് സീരീസ് (എക്സ്-70, എക്സ്-70, എക്സ്90, എക്സ്90+), അഡ്വഞ്ചർ യൂത്ത് വിഭാഗങ്ങൾക്ക് വേണ്ടി ഡാഷിങ്, എക്സ്2 അഡ്വഞ്ചർ - ഓഫ്റോഡ് താൽപര്യപ്പെടുന്നവർക്ക് ടി2, ജി700 എന്നിങ്ങനെ വലിയ ശ്രേണി തന്നെ ജെടൂർ ഒരുക്കിയിട്ടുണ്ട്.
ജെടൂർ ടി2 അഥവാ ട്രാവലർDiese Geschichte stammt aus der March 01, 2026-Ausgabe von Fast Track.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Fast Track
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Listen
Translate
Change font size
