Facebook Pixel ടൊയോട്ട ഇബെല്ല | Fast Track – automotive – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

ടൊയോട്ട ഇബെല്ല

Fast Track

|

March 01, 2026

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

- ജീവൻ കുമാർ

ടൊയോട്ട ഇബെല്ല

പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടറുമുള്ള ഹൈബ്രിഡ് വാഹനങ്ങളിലൂടെ നേരത്തേ തന്നെ ശ്രദ്ധ നേടിയ ടൊയോട്ട, ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ പൂർണ ബാറ്ററി ഇലക്ട്രിക് വാഹനമാണ് ഇബെല്ല മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ ആയ ഇ-വിറ്റാരയുടെ ടൊയോട്ട രൂപമാണിത്. സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള ആഗോള സഹകരണത്തിൽ പിറന്ന അനേകം മോഡലുകളിലൊന്ന്, ബെല്ല എന്നാൽ ബ്യൂട്ടിഫുൾ. ഇല്ല ഇലക്ട്രിക് ബ്യൂട്ടി

ദ് ലുക്ക്

ഇ വിറ്റാരയെക്കാൾ പ്രീമിയം ലുക്ക് നൽകുന്നതിൽ ടൊയോട്ട എൻജിനീയർമാർ വിജയിച്ചിട്ടുണ്ട്. ഇത്രയും കാലം സുസുക്കി വാഹനങ്ങൾ ടൊയോട്ട ബ്രാൻഡിൽ റീ ബാഡ്ജ് ചെയ്ത് വിൽക്കുമ്പോൾ പ്ലാസ്റ്റിക് അഥവാ ഫൈബർ ഭാഗങ്ങളിൽ അതായത് ഗ്രിൽ, ബംപർ തുടങ്ങിയ ഭാഗങ്ങളിൽ മാത്രമാണ് കാര്യമായ വ്യത്യാസമുണ്ടായിരുന്നത്. ഷീറ്റ് മെറ്റൽ ഭാഗങ്ങളിൽ വ്യത്യാസമുണ്ടാകാറില്ല. എന്നാൽ, ഇബെല്ല ആ രീതിക്കു മാറ്റം വരുത്തിയിരിക്കുന്നു. ബോണറ്റിലെ ഷാർപ് ക്രീസ് ഇ ല്ലയെ വ്യത്യസ്തമാക്കുന്നു. അതും ഹെഡ്ലൈറ്റ് ക്ലസ്റ്ററിന്റെ രൂപവും ചേർന്നൊരുക്കുന്ന "ഹാമർ ഹെഡ് രൂപം ടൊയോട്ടയുടെ ആഗോള പ്രീമിയം കാർ ഡിസൈൻ ഭാഷയാണു പിന്തുടരുന്നത്. ഇന്ത്യയിൽ പുതിയ കാംറിയിൽ ഇതു കാണാം.

ഇ-വിറ്റാരയുടെ മുൻഭാഗം പകുതിയോളം പ്ലാസ്റ്റിക് ക്ലാഡിങ് നൽകി "പരുക്കൻ ലുക്ക്' വരുത്തിയിരിക്കുകയാണെങ്കിൽ ഇബെല്ലയുടേത് "സ്മൈലിങ്' ഭാവമാണ്. ക്ലാഡിങ്ങൊക്കെ മാറ്റി വളരെ ക്ലീൻ, മിനിമലിസ്റ്റിക് ലുക്ക് കൊണ്ടുവന്നു. ഫോഗ് ലാംപും മാറ്റി. വിദേശവിപണികളിലുള്ള ടോയോട്ട ബിസീ4എ ക്സ് (BZ4X) ഇലക്ട്രിക് എസ് യു വി ആണ് ഇബെല്ലയുടെ മുൻഭാഗത്തിനു പ്രചോദനമെന്നും പറയാം.

WEITERE GESCHICHTEN VON Fast Track

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Fast Track

Fast Track

മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്

time to read

4 mins

February 01, 2026

Fast Track

Fast Track

ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്

ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്

time to read

1 mins

February 01, 2026

Fast Track

ചങ്കു പിളർക്കും ഓൾട്ടറേഷൻ

എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.

time to read

3 mins

February 01, 2026

Fast Track

Fast Track

ന്യൂ സ്കോഡ കുഷാക്

പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്

time to read

1 mins

February 01, 2026

Fast Track

Fast Track

കരുത്തരായി ടോറസും ഹിപ്പോയും

ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്

time to read

1 min

February 01, 2026

Listen

Translate

Share

-
+

Change font size