Versuchen GOLD - Frei

എഎം- ഒരു പുതിയ വേരിയന്റ്

Fast Track

|

February 01, 2026

COFFEE BREAK

-  വിനോദ് നായർ

എഎം- ഒരു പുതിയ വേരിയന്റ്

രാത്രി തന്റെ കാറിനു മുന്നിൽ ഒരു ലോറി സഡൻ ബ്രേക്കിട്ടു. സോമൻ പേഴ്സ് എടുത്തു ഐഡന്റിറ്റി കാർഡ് ഉണ്ടെന്ന് ഉറപ്പുവരുത്തി... ഏബ്രഹാം മാത്യുവിന്റെ ഒരു കഥയിലെ വാചകങ്ങളാണിത്.

കഥാകൃത്തായ ഏബ്രഹാം മാത്യുവിന് സുഹൃത്തുക്കൾക്കിടയിൽ വാഹന പ്രേമി എന്ന ഐഡന്റിറ്റി കാർഡ് കൂടിയുണ്ട്. അദ്ദേഹത്തിന്റെ ഐഡന്റിറ്റി കാർ കൂടിയാണെന്ന് അദ്ദേഹത്തെ കാണുമ്പോഴൊക്കെ തോന്നും. അദ്ദേഹം ഇതുവരെ ഉപയോഗിച്ച വാഹനങ്ങൾ എണ്ണാൻ തുടങ്ങിയാൽ കയ്യിലെ പത്തു വിരലുകൾ പോരാ. പുതിയ പുതിയ മോഡലുകളോടാണ് എന്നും താൽപര്യം. കാർമാർഗം എന്ന പേരിൽ ഒരു കഥാ സമാഹാരവുമുണ്ട്.

പത്രപ്രവർത്തനത്തിന്റെ തുടക്കകാലത്ത് ഒരു തണുത്ത വെളുപ്പാൻകാലത്ത് അദ്ദേഹം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് കാറോടിച്ച് വീട്ടിലേക്കു പോവുന്നു. തിരുവല്ലയിലെ പുല്ലാട് എത്തിയപ്പോൾ റോഡരികിൽ എന്തോ ഒരു വെളുത്ത വസ്തു. അദ്ദേഹം കാർ നിർത്തി. റോഡിൽ ഒരാൾ വേദന കൊണ്ടു പുളയുന്നു. തലയിട്ട് ഉരുട്ടുന്നു. ഭയം തോന്നി. അപകടസ്ഥലത്തു നിന്ന് പൊയ്ക്കളയാൻ തലച്ചോർ നിർബന്ധിക്കുന്നു. വേഗം കാറിൽ കയറി. വീണ്ടും ഒരു കരച്ചിൽ അതുകേട്ട് ഹൃദയം പറഞ്ഞു; "ഏബ്രഹാമേ നീ പോകരുത്. രക്തത്തിൽ കളിച്ചു കിടന്നയാളെ വേഗം എടുത്തു കാറിലിട്ട് അടുത്ത ആശുപത്രിയിലാക്കിയിട്ടാണ് ഏബ്രഹാം മാത്യു മടങ്ങിയത്. ആരാണെന്നറിയാത്തയാളെ കാറിൽ കയറ്റിയ എബ്രഹാം മാത്യുവിന് എല്ലാവരും അറിയുന്ന ചിലരെ കാറിൽ കൂടെയിരുത്തിയ കഥകളും പറയാനുണ്ട്. ഒരാളെ ഇന്റർ വ്യൂ ചെയ്യാൻ ഏതെല്ലാം മാർഗങ്ങളുണ്ട്.

WEITERE GESCHICHTEN VON Fast Track

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Fast Track

Fast Track

മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്

time to read

4 mins

February 01, 2026

Fast Track

Fast Track

ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്

ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്

time to read

1 mins

February 01, 2026

Fast Track

ചങ്കു പിളർക്കും ഓൾട്ടറേഷൻ

എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.

time to read

3 mins

February 01, 2026

Fast Track

Fast Track

ന്യൂ സ്കോഡ കുഷാക്

പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്

time to read

1 mins

February 01, 2026

Fast Track

Fast Track

കരുത്തരായി ടോറസും ഹിപ്പോയും

ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്

time to read

1 min

February 01, 2026

Fast Track

Fast Track

യമഹ XSR 155

റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം

time to read

1 mins

February 01, 2026

Fast Track

Fast Track

ബജാജ് ചേതക് സി25

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

time to read

2 mins

February 01, 2026

Listen

Translate

Share

-
+

Change font size