Versuchen GOLD - Frei

അമിതവേഗം വിനയാകുമ്പോൾ

Fast Track

|

March 01, 2024

34 മീറ്റർ അകലമുള്ള രണ്ടു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കാൻ, കാൽ ആക്സിലറേറ്ററിൽനിന്നു ബ്രേക്കിലേക്ക് എത്താനെടുക്കുന്ന ഒരു സെക്കൻഡ് മാത്രം മതി.

- കെ.ജി.ദിലീപ് കുമാർ എംവിഐ, എസ് ആർടിഒ,

അമിതവേഗം വിനയാകുമ്പോൾ

"റേസിങ് ട്രാക്കുകൾ എന്നെ ഒരിക്കലും ഭയപ്പെടുത്തിയിട്ടില്ല. പക്ഷേ, ഹൈവേകൾ ഭയപ്പെടുത്താറുണ്ട്. റേസർ ആണെന്നു സ്വയം കരുതുന്ന ചില വിഡ്ഢികളുടെ പാച്ചിൽ കാണുമ്പോൾ... ജുവാൻ മാനുവൽ ഫാംഗിയോ (റേസിങ് ലെജൻഡ്)

അമിതവേഗം നമ്മളെ ചെന്നെത്തി ക്കുന്നതു പലപ്പോഴും നരകജീവിതങ്ങളി ലേക്കായിരിക്കും. സ്റ്റോപ്പിങ് ഡിൻ സിലും റിയാക്ഷൻ ടൈമിലും റിഫ്ലക്സ് ആക്ഷനിലും ഉണ്ടായേക്കാവുന്ന മാറ്റം മാത്രമല്ല അപകടസാധ്യതകൾ. കാഴ്ചയിലും സമയത്തിലും ഊർജ കൈമാറ്റത്തിലും (Energy Transfer) ഉണ്ടാകുന്ന മാറ്റങ്ങളും പ്രധാനമാണ്.

വേഗവും കാഴ്ചയും

 വേഗം കാഴ്ചയെ ബാധിക്കും. നമ്മുടെ കാഴ്ച ദൃശ്യങ്ങൾ (frame) വേർതിരിച്ചെടു ക്കാനുള്ള കണ്ണിന്റെയും തലച്ചോറിന്റെയും കഴിവിനെ ആശ്രയിച്ചാണിരിക്കുന്നത്. വേഗം കൂടുംതോറും കണ്ണിൽ വീഴുന്ന കാഴ്ചകളുടെ എണ്ണം വർധിക്കുകയും അതു കാഴ്ച കുറയ്ക്കുകയും ചെയ്യും. വേഗം ദൃശ്യമണ്ഡലത്തെയും (visual field) ദൃശ്യപരിധിയെയും (peripheral vision) ബാധിക്കും. 40 കിലോമീറ്റർ വേഗപരിധിയിൽ പെരിഫറൽ വിഷൻ 100 ഡിഗ്രി ആണെങ്കിൽ അത് 100 കിലോമീറ്റർ വേഗതയിലെത്തുമ്പോൾ 30 ഡിഗ്രിയായി കുറയും. ഈ പരിധിക്കു പുറത്തുനിൽക്കുന്ന കാൽനടയാത്രക്കാരോ മറ്റ് അപകടസാധ്യതകളോ നമ്മുടെ കാഴ്ചയിൽ പെടില്ല. അതുകൊണ്ടുതന്നെ അപകടസാധ്യത വർധിക്കും.

വേഗവ്യത്യാസം

രണ്ടു വാഹനങ്ങൾ കൂട്ടിയിടിക്കുന്നത് ഒന്നിന്റെ പുറകിലാണോ, നേർക്കു നേരെയാണോ, വശങ്ങളിലാണോ എന്നതനുസരിച്ചു പരിക്കുകളിലും വ്യത്യാസം വരാം. മുൻപിലും പുറകിലുമായി സഞ്ചരിക്കുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുമ്പോൾ ഉണ്ടാകുന്ന ആഘാതം ആ വാഹനങ്ങൾ തമ്മിലുള്ള വേഗവ്യത്യാസമായിരിക്കും. നേർക്കുനേരെ കൂട്ടിയിടിക്കുമ്പോൾ ആഘാതം ആ വാഹനങ്ങളുടെ വേഗങ്ങൾ തമ്മിൽ കൂട്ടിയാലുള്ളതായിരിക്കും.

WEITERE GESCHICHTEN VON Fast Track

Fast Track

Fast Track

ടാറ്റ സിയറ

കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്

time to read

4 mins

January 01,2026

Fast Track

Fast Track

എക്സ്ഇവി 9.എസ്

ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര

time to read

5 mins

January 01,2026

Fast Track

Fast Track

പാലക്കാട് പച്ചക്കടൽ

കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര

time to read

5 mins

January 01,2026

Fast Track

Fast Track

കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്

time to read

3 mins

January 01,2026

Fast Track

Fast Track

യാത്രയിലെ സ്ത്രീപക്ഷം

സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ

time to read

2 mins

January 01,2026

Fast Track

Fast Track

നെക്സോൺ ഇവിയിൽ 92,000 കിമീ

ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല

time to read

1 min

January 01,2026

Fast Track

Fast Track

വാനിലെ താരം

COMPANY HISTORY

time to read

5 mins

January 01,2026

Fast Track

Fast Track

ബിഇ6 ഫോർമുല ഇ

ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര

time to read

1 min

January 01,2026

Fast Track

Fast Track

'കാർ'ഡിയാക് അറസ്റ്റ്

COFFEE BREAK

time to read

2 mins

January 01,2026

Fast Track

Fast Track

ബിഗ് ‘CAT

ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ

time to read

4 mins

December 01,2025

Listen

Translate

Share

-
+

Change font size