Versuchen GOLD - Frei
ണിം... ണിം...സൈക്കിൾ ലോകത്തേക്ക് സ്വാഗതം
Fast Track
|February 01,2024
വിദേശ വിന്റേജ് സൈക്കിളുകളുടെ വൻ ശേഖരവുമായി തൃശൂർ സ്വദേശി ഡേവിസ് ആന്റണി
പ്രായം സെഞ്ചറി അടിച്ചിട്ടും നല്ല ചുറുചുറുക്കോടെ ഓടിനടക്കുകയാണ് ഈ ചവിട്ടുവണ്ടികൾ. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത വീരന്മാർ, അറുപതുകളിലെ റോഡ്ർ, ജർമനി യിൽനിന്നുള്ള വിക്ടോറിയ, സാരീ ഗാർഡ് ഉള്ള എൽവിക് ഹുക്കർ, ബ്രിട്ടിഷുകാരുടെ സ്വന്തമായിരുന്ന ബിഎസ്എ, റോയൽ എൻഫീൽഡ്, ട്രയംഫ്, നെതർലൻഡിലെ ഗസൽ ഇംപാല എന്നിങ്ങനെ നൂറുകണക്കിന് സൈക്കിളുകൾ. തൃശൂർ നെല്ലിക്കുന്ന് ഹരിത നഗർ വല്ലച്ചിറക്കാരൻ ഡേവിസ് ആന്റണിയുടെ വീട്ടിലേക്കു കയറിച്ചെല്ലുമ്പോൾ സ്വീകരണമുറിയും കിടപ്പുമുറികളും നിറഞ്ഞുകവിഞ്ഞ് വീടിന്റെ മട്ടുപ്പാവുവരെ കയ്യടക്കിയിരിക്കുകയാണ് ഈ വിന്റേജ് സൈക്കിൾക്കൂട്ടം.
കാൽനൂറ്റാണ്ടായി പുരാവസ്തുക്കളുടെ പുറകെയാണ് ഡേവിസ്. കൗതുകവസ്തു ക്കൾ ശേഖരിക്കുന്ന കൂട്ടത്തിൽ പഴയ സൈക്കിളുകളിലേക്കും ശ്രദ്ധ തിരിഞ്ഞു. 1969ൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പിതാവ് ആന്റണി ഇംഗ്ലണ്ട് നിർമിത റോബിൻഹുഡ് സൈക്കിൾ സമ്മാനിച്ചിരുന്നു. കുറെക്കാലം അതുപയോഗിച്ചു. പിന്നീട് ജോലിയും മറ്റുമായി തിരക്കായപ്പോൾ സൈക്കിളിന്റെ കാര്യം മറന്നു. പിന്നീടെ പ്പൊഴോ പഴയ ഇഷ്ടങ്ങൾ പൊടിതട്ടിയെടുത്തു. ഇംഗ്ലണ്ട് നിർമിത മോഡൽ അന്വേഷിച്ചു നടന്നെങ്കിലും കിട്ടാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ബെംഗളൂരുവിൽ പഴയ റാലി സൈക്കിൾ ലേലത്തിൽ കൊടുക്കുന്നുണ്ടെന്നറിഞ്ഞ് അങ്ങോട്ടു പോയി. 200 രൂപ മതിപ്പു വില വരുന്ന സൈക്കിൾ 7000 രൂപയ്ക്ക് സ്വന്തമാക്കി. പഴയ മോഡൽ സൈക്കിളുകൾ അന്വേഷിച്ചുള്ള യാത്രയ്ക്ക് അവിടെ തുടക്കമായി.
അന്നേ ഉണ്ട് ഗിയർ ഷിഫ്റ്റിങ്
Diese Geschichte stammt aus der February 01,2024-Ausgabe von Fast Track.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Listen
Translate
Change font size
