Facebook Pixel ണിം... ണിം...സൈക്കിൾ ലോകത്തേക്ക് സ്വാഗതം | Fast Track - automotive - इस कहानी को Magzter.com पर पढ़ें

कोशिश गोल्ड - मुक्त

ണിം... ണിം...സൈക്കിൾ ലോകത്തേക്ക് സ്വാഗതം

Fast Track

|

February 01,2024

വിദേശ വിന്റേജ് സൈക്കിളുകളുടെ വൻ ശേഖരവുമായി തൃശൂർ സ്വദേശി ഡേവിസ് ആന്റണി

- റോഷ്നി

ണിം... ണിം...സൈക്കിൾ ലോകത്തേക്ക് സ്വാഗതം

പ്രായം സെഞ്ചറി അടിച്ചിട്ടും നല്ല ചുറുചുറുക്കോടെ ഓടിനടക്കുകയാണ് ഈ ചവിട്ടുവണ്ടികൾ. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത വീരന്മാർ, അറുപതുകളിലെ റോഡ്ർ, ജർമനി യിൽനിന്നുള്ള വിക്ടോറിയ, സാരീ ഗാർഡ് ഉള്ള എൽവിക് ഹുക്കർ, ബ്രിട്ടിഷുകാരുടെ സ്വന്തമായിരുന്ന ബിഎസ്എ, റോയൽ എൻഫീൽഡ്, ട്രയംഫ്, നെതർലൻഡിലെ ഗസൽ ഇംപാല എന്നിങ്ങനെ നൂറുകണക്കിന് സൈക്കിളുകൾ. തൃശൂർ നെല്ലിക്കുന്ന് ഹരിത നഗർ വല്ലച്ചിറക്കാരൻ ഡേവിസ് ആന്റണിയുടെ വീട്ടിലേക്കു കയറിച്ചെല്ലുമ്പോൾ സ്വീകരണമുറിയും കിടപ്പുമുറികളും നിറഞ്ഞുകവിഞ്ഞ് വീടിന്റെ മട്ടുപ്പാവുവരെ കയ്യടക്കിയിരിക്കുകയാണ് ഈ വിന്റേജ് സൈക്കിൾക്കൂട്ടം.

കാൽനൂറ്റാണ്ടായി പുരാവസ്തുക്കളുടെ പുറകെയാണ് ഡേവിസ്. കൗതുകവസ്തു ക്കൾ ശേഖരിക്കുന്ന കൂട്ടത്തിൽ പഴയ സൈക്കിളുകളിലേക്കും ശ്രദ്ധ തിരിഞ്ഞു. 1969ൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പിതാവ് ആന്റണി ഇംഗ്ലണ്ട് നിർമിത റോബിൻഹുഡ് സൈക്കിൾ സമ്മാനിച്ചിരുന്നു. കുറെക്കാലം അതുപയോഗിച്ചു. പിന്നീട് ജോലിയും മറ്റുമായി തിരക്കായപ്പോൾ സൈക്കിളിന്റെ കാര്യം മറന്നു. പിന്നീടെ പ്പൊഴോ പഴയ ഇഷ്ടങ്ങൾ പൊടിതട്ടിയെടുത്തു. ഇംഗ്ലണ്ട് നിർമിത മോഡൽ അന്വേഷിച്ചു നടന്നെങ്കിലും കിട്ടാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ബെംഗളൂരുവിൽ പഴയ റാലി സൈക്കിൾ ലേലത്തിൽ കൊടുക്കുന്നുണ്ടെന്നറിഞ്ഞ് അങ്ങോട്ടു പോയി. 200 രൂപ മതിപ്പു വില വരുന്ന സൈക്കിൾ 7000 രൂപയ്ക്ക് സ്വന്തമാക്കി. പഴയ മോഡൽ സൈക്കിളുകൾ അന്വേഷിച്ചുള്ള യാത്രയ്ക്ക് അവിടെ തുടക്കമായി.

അന്നേ ഉണ്ട് ഗിയർ ഷിഫ്റ്റിങ്

Fast Track

यह कहानी Fast Track के February 01,2024 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

Fast Track से और कहानियाँ

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Fast Track

Fast Track

ബസാൾട്ട് എക്സ്

പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ

time to read

3 mins

April 01, 2026

Fast Track

Fast Track

ചാവൊ മുങ് വിയറ്റ്നാം

'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...

time to read

2 mins

April 01, 2026

Fast Track

Fast Track

ആന കേറാമല, ആടു കേറാമല ജീപ്പ് കേറും മല

ചതുരംഗപ്പാറമെട്ടിൽനിന്ന് ബോഡിമെട്ട് ചുരമിറങ്ങി തേവാരം ചുറ്റി കമ്പംമെട്ട് കയറി യഥാർഥ ജീപ്പുമായൊരു ഹൈറേഞ്ച് സഫാരി

time to read

5 mins

April 01, 2026

Fast Track

Fast Track

NEW SKODA KUSHAQ

രണ്ട് എൻജിൻ ഓപ്ഷനുകളും പുതിയ 8 സ്പീഡ് ടോർക് കൺവെർട്ടർ ഗിയർബോക്സുമായി കുഷാക്കിന്റെ നവീകരിച്ച പതിപ്പ്

time to read

4 mins

April 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ 2026

163 പിഎസ് ടർബോ പെട്രോൾ എൻജിൻ കരുത്തിൽ ഡസ്റ്ററിന്റെ രണ്ടാം വരവ്

time to read

4 mins

April 01, 2026

Fast Track

Fast Track

Mercedes CLA electric

792 കിമീ റേഞ്ചുമായി ബെൻസിന്റെ എൻട്രി-ലെവൽ ഇലക്ട്രിക് സെഡാൻ

time to read

2 mins

April 01, 2026

Fast Track

Fast Track

വേനൽക്കാല പരിചരണം

ചൂടിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ ചില പൊടിക്കൈകൾ.

time to read

3 mins

April 01, 2026

Fast Track

Fast Track

ടാറ്റയുടെ ഡബിൾ പഞ്ച്

468 കിമീ റേഞ്ചുമായി പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ്

time to read

3 mins

April 01, 2026

Listen

Translate

Share

-
+

Change font size