Facebook Pixel ഇ-വിപണിയിലും ഒന്നാമനാകാൻ | Fast Track – automotive – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

ഇ-വിപണിയിലും ഒന്നാമനാകാൻ

Fast Track

|

December 01,2023

ബജാജിന്റെ ആദ്യ ഇലക്ട്രിക് ഓട്ടോറിക്ഷ ഇ-ടെക് 9.0 കേരളവിപണിയിൽ

ഇ-വിപണിയിലും ഒന്നാമനാകാൻ

ഇരുചക്ര വാഹനങ്ങൾ മുതൽ ട്രെക്കുവരെ ഇലക്ട്രിക്കിലേയ്ക്ക്  മാറിത്തുടങ്ങി. പൊതുഗതാഗത രംഗത്തുവരെ ഇ-വാഹനങ്ങൾ സജീവമായിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വിഫ്റ്റ് ബസ്സുകൾ തന്നെ ഉദാഹരണം. സാധാരണക്കാരൻ ഏറ്റവുമധികം ആശ്രയിക്കുന്ന വാഹനമായ ഓട്ടോറിക്ഷകളുടെ ഇടയിലും നിശ്ശബ്ദമായി ഇ വാഹനം കടന്നു വന്നിട്ടു നാളേറെയായി. മഹീന്ദ്രയും പിയാജിയോയുമൊക്കെ ഹരിത വാഹനവുമായി നാട്ടിൻപുറത്തെ സ്റ്റാൻഡിൽ എത്തിക്കഴിഞ്ഞിട്ടും വീൽ വാഹനങ്ങളിലെ നമ്പർ വണ്ണായ ബജാജ് കൂട്ടത്തിൽ നിന്നു മാറിനിൽക്കുകയായിരുന്നു. ഒടുവിലിതാ ഇലക്ട്രിക് ഓട്ടോറിക്ഷയുമായി ബജാജും കളത്തിലിറങ്ങുകയാണ്.

ഡിസൈൻ

ബജാജിന്റെ പെട്രോൾ, സിഎൻജി, ഡീസൽ ഓട്ടോകളോടു സാമ്യമുള്ള ഡിസൈൻ. ഒതുക്കമുള്ള, വൃത്തിയും ഭംഗിയുമുള്ള രൂപം. ഉരുണ്ട ഹെഡ് ലൈറ്റും കറുപ്പു നിറത്തിലെ പാനലി മെല്ലാം കൊള്ളാം. മെറ്റൽ ബോ ഡിയാണ്. മഡ്ഗാർഡുകൾ ബറും. നിലവാരമുള്ള നിർമാണം. ഫിനിഷിങ് എടുത്തുപറയാം. റൂഫ് ഫ്രെയിമിന്റെ വെൽഡിങ്ങുകൾ പ്ലാസ്റ്റിക് പാനലുകൾകൊണ്ടു മറച്ചിരിക്കുന്നതുതന്നെ ഉദാഹരണം.

മൂന്നുപേർക്കിരിക്കാവുന്ന വലിയ സീറ്റ്. സീറ്റിനു പിന്നിൽ ചെറിയ സാധനങ്ങൾ വയ്ക്കാം. റൂഫ് റെക്സിനാണ്. നല്ല ക്വാളിറ്റിയുണ്ട്. ഷൂട്ടിനു കൊണ്ടുവന്ന വാഹനത്തിൽ റെക്സിൻ അയഞ്ഞുകിടക്കുന്നതു കണ്ട് മോശമെന്നു കരുതണ്ട. ടൈറ്റ് ചെയ്യാൻ സമയം കിട്ടാതിരുന്നതാണ്.

ചെറിയ മീറ്റർ കൺസോളിൽ ബാറ്ററി ചാർജ്, റേഞ്ച് തുടങ്ങിയ കാര്യങ്ങൾ അറിയാം. ഹാൻഡിലിലെ വലതു വശത്തുള്ള മെനു സ്വിച്ച് വഴി ഇത് നോക്കാം.

മോട്ടർ

WEITERE GESCHICHTEN VON Fast Track

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Translate

Share

-
+

Change font size