![ഇ-വിപണിയിലും ഒന്നാമനാകാൻ](https://cdn.magzter.com/1380604065/1701399299/articles/-IHvITSzu1701767481483/1701880731965.jpg)
ഇരുചക്ര വാഹനങ്ങൾ മുതൽ ട്രെക്കുവരെ ഇലക്ട്രിക്കിലേയ്ക്ക് മാറിത്തുടങ്ങി. പൊതുഗതാഗത രംഗത്തുവരെ ഇ-വാഹനങ്ങൾ സജീവമായിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വിഫ്റ്റ് ബസ്സുകൾ തന്നെ ഉദാഹരണം. സാധാരണക്കാരൻ ഏറ്റവുമധികം ആശ്രയിക്കുന്ന വാഹനമായ ഓട്ടോറിക്ഷകളുടെ ഇടയിലും നിശ്ശബ്ദമായി ഇ വാഹനം കടന്നു വന്നിട്ടു നാളേറെയായി. മഹീന്ദ്രയും പിയാജിയോയുമൊക്കെ ഹരിത വാഹനവുമായി നാട്ടിൻപുറത്തെ സ്റ്റാൻഡിൽ എത്തിക്കഴിഞ്ഞിട്ടും വീൽ വാഹനങ്ങളിലെ നമ്പർ വണ്ണായ ബജാജ് കൂട്ടത്തിൽ നിന്നു മാറിനിൽക്കുകയായിരുന്നു. ഒടുവിലിതാ ഇലക്ട്രിക് ഓട്ടോറിക്ഷയുമായി ബജാജും കളത്തിലിറങ്ങുകയാണ്.
ഡിസൈൻ
ബജാജിന്റെ പെട്രോൾ, സിഎൻജി, ഡീസൽ ഓട്ടോകളോടു സാമ്യമുള്ള ഡിസൈൻ. ഒതുക്കമുള്ള, വൃത്തിയും ഭംഗിയുമുള്ള രൂപം. ഉരുണ്ട ഹെഡ് ലൈറ്റും കറുപ്പു നിറത്തിലെ പാനലി മെല്ലാം കൊള്ളാം. മെറ്റൽ ബോ ഡിയാണ്. മഡ്ഗാർഡുകൾ ബറും. നിലവാരമുള്ള നിർമാണം. ഫിനിഷിങ് എടുത്തുപറയാം. റൂഫ് ഫ്രെയിമിന്റെ വെൽഡിങ്ങുകൾ പ്ലാസ്റ്റിക് പാനലുകൾകൊണ്ടു മറച്ചിരിക്കുന്നതുതന്നെ ഉദാഹരണം.
മൂന്നുപേർക്കിരിക്കാവുന്ന വലിയ സീറ്റ്. സീറ്റിനു പിന്നിൽ ചെറിയ സാധനങ്ങൾ വയ്ക്കാം. റൂഫ് റെക്സിനാണ്. നല്ല ക്വാളിറ്റിയുണ്ട്. ഷൂട്ടിനു കൊണ്ടുവന്ന വാഹനത്തിൽ റെക്സിൻ അയഞ്ഞുകിടക്കുന്നതു കണ്ട് മോശമെന്നു കരുതണ്ട. ടൈറ്റ് ചെയ്യാൻ സമയം കിട്ടാതിരുന്നതാണ്.
ചെറിയ മീറ്റർ കൺസോളിൽ ബാറ്ററി ചാർജ്, റേഞ്ച് തുടങ്ങിയ കാര്യങ്ങൾ അറിയാം. ഹാൻഡിലിലെ വലതു വശത്തുള്ള മെനു സ്വിച്ച് വഴി ഇത് നോക്കാം.
മോട്ടർ
Esta historia es de la edición December 01,2023 de Fast Track.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 01,2023 de Fast Track.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
![ഐക്യൂബ് നിരയിലേക്ക് പുതിയ വകഭേദങ്ങളുമായി ടിവിഎസ് മോട്ടർ](https://reseuro.magzter.com/100x125/articles/4579/1718637/GkR87511z1717918337554/1717994590490.jpg)
ഐക്യൂബ് നിരയിലേക്ക് പുതിയ വകഭേദങ്ങളുമായി ടിവിഎസ് മോട്ടർ
വില - ഐക്യൂബ് എന്നി 3.4 kWh ₹1,55,555 ലക്ഷം ഐക്യൂബ് എസ്ടി 5.1 kWh ₹1,85,373 ലക്ഷം
![പവറും പ്രതാസുമായി 3എക്സ്ഒ](https://reseuro.magzter.com/100x125/articles/4579/1718637/pZvcZ95_f1717918372891/1717947460046.jpg)
പവറും പ്രതാസുമായി 3എക്സ്ഒ
കിടിലൻ ഫീച്ചേഴ്സും കുറഞ്ഞ വിലയുമായി എക്സ്യുവി 300യുടെ പരിഷ്കരിച്ച പതിപ്പ് വിപണിയിൽ
![കരുത്തരിലെ കരുത്തൻ.](https://reseuro.magzter.com/100x125/articles/4579/1718637/W3h2vvCfs1717918450386/1717946980393.jpg)
കരുത്തരിലെ കരുത്തൻ.
40 പിഎസ് പവർ. 35 എൻഎം ടോർക്ക്. 1.85 ലക്ഷം രൂപ വില. 400 സിസി വിപണിയിൽ മറ്റാരും നൽകാത്ത ഓഫറുമായി ബജാജ് !
![ഓൾ ഇൻ വൺ](https://reseuro.magzter.com/100x125/articles/4579/1718637/TdhEdlsFS1717919475362/1717946407645.jpg)
ഓൾ ഇൻ വൺ
471 സിസി ഇൻലൈൻ 2 സിലിണ്ടർ എൻജിനുമായി ഹോണ്ടയുടെ പുതിയ മോഡൽ
![ദി കംപ്ലീറ്റ് ഫാമിലി സ്കൂട്ടർ](https://reseuro.magzter.com/100x125/articles/4579/1718637/3Cue-uVh61717931198867/1717945998671.jpg)
ദി കംപ്ലീറ്റ് ഫാമിലി സ്കൂട്ടർ
പ്രായോഗികതയ്ക്കു മുൻതൂക്കം നൽകി ഡിസൈൻ ചെയ്തിരിക്കുന്ന ഏഥറിന്റെ ഫാമിലി സ്കൂട്ടർ റിസ്റ്റ
![Audi e-tron GT](https://reseuro.magzter.com/100x125/articles/4579/1683661/VVp5VoLn-1714725805146/1715252671246.jpg)
Audi e-tron GT
റേഞ്ച് 500 കിമീ
![Citroen EC3](https://reseuro.magzter.com/100x125/articles/4579/1683661/ED4t2FSFB1714725858737/1715077917988.jpg)
Citroen EC3
കുറഞ്ഞ വിലയിൽ എസ്യുവിലേക്കും വിശാലമായ സ്പേസും ഉഗ്രൻ യാത്രാസുഖവുമുള്ള വാഹനം; അതാണ് ഇ-സി3.
![Hyundai Kona](https://reseuro.magzter.com/100x125/articles/4579/1683661/8I6NQ5rsa1714725939785/1715067187332.jpg)
Hyundai Kona
റേഞ്ച് 452 കി മീ
![Mahindra XUV 400](https://reseuro.magzter.com/100x125/articles/4579/1683661/582Jx2_WU1714726005993/1715066272872.jpg)
Mahindra XUV 400
കുറഞ്ഞ വിലയിൽ കരുത്തും റേഞ്ചും ഇലക്ട്രിക് എസ് യു വി നോക്കുന്നവരെയാണ് എക്സ്യുവി 400 നോട്ടമിടുന്നത്.
![KIA ev6](https://reseuro.magzter.com/100x125/articles/4579/1683661/WG4KB32nc1714726060394/1714733917013.jpg)
KIA ev6
റേഞ്ച് 708 കിമീ