Versuchen GOLD - Frei
പുതിയ ഉയരം തേടി ഹിമാലയൻ
Fast Track
|December 01,2023
പേരിൽ മാത്രമേ പുതിയ ഹിമാലയനു പഴയ മോഡലുമായി ബന്ധമുള്ളൂ. 452 സിസി ഓയിൽകൂൾഡ് എൻജിനടക്കം വൻ മാറ്റങ്ങളുമായാണു വരവ്
അഡ്വഞ്ചർ ടൂറർ വിഭാഗത്തിൽ റോയൽ എൻഫീൽഡ് ഹിമാലയനോളം പേരും പ്രശസ്തിയും സ്വീകാര്യതയും കിട്ടിയ മറ്റൊരു മോഡൽ ഇല്ലെന്നുതന്നെ പറയാം. 2016ലാണ് ഹിമാലയൻ നിരത്തിലെത്തുന്നത്. എതിരാളികൾ കിണഞ്ഞു ശ്രമിച്ചിട്ടും ഹിമാലയന്റെ പൊക്കത്തിനൊപ്പം എത്താൻ കഴിഞ്ഞിട്ടില്ലെന്നതു വാസ്തവം.
അടിമുടി മാറ്റവുമായി ഹിമാലയന്റെ രണ്ടാം പതിപ്പ് റോയൽ എൻഫീൽഡ് നിരത്തിലിറക്കിയിരി ക്കുകയാണ്. ഡിസൈൻ, എൻജിൻ, ഫീച്ചേഴ്സ് എന്നിങ്ങനെ അടിമുടി മാറ്റം പ്രകടം.
ഡിസൈൻ
ഏതു പ്രതലത്തെയും നേരിടാൻ പ്രാപ്തമായ രൂപം. പഴയതിനെക്കാളും മികച്ചുനിൽക്കുന്ന, ലോകോത്തര അഡ്വഞ്ചർ മോഡലുകളോടു കിട പിടിക്കുന്ന ഡിസൈൻ. എൽഇഡി ഹെഡ്ലാംപാണ്. ബക്ക് ലൈറ്റ് കൂട്ടിയിണക്കിയ ഇൻഡിക്കേറ്ററുകളാണു പിന്നിൽ. സാധാരണ കാണുന്ന ബ്രേക്ക് ലൈറ്റ് ഇല്ല. അതുകൊണ്ടു തന്നെ ഡിസൈൻ രസമുണ്ട്.
കരുത്തേറിയ എൻജിൻ
Diese Geschichte stammt aus der December 01,2023-Ausgabe von Fast Track.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Fast Track
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Translate
Change font size
