Versuchen GOLD - Frei
WORLD CLASS
Fast Track
|December 01,2023
ലോകനിലവാരത്തിലൊരു ഇന്ത്യൻ നിർമിത ഇലക്ട്രിക് സ്കൂട്ടർ
ടിവിഎസ്സോ? അതു തമിഴ്നാട്ടിലൊക്കെ കാണുന്ന മോപ്പഡ് ഉണ്ടാക്കുന്ന കമ്പനിയല്ലേ എന്നു പറഞ്ഞു പുച്ഛിച്ചിരുന്നവരെ മൂക്കത്തു വിരൽ വയ്പിച്ച് ഹമ്പടാ കേമാ' എന്നു പറയിപ്പിക്കുന്ന അഡാർ ഐറ്റങ്ങളാണ് ടിവിഎസ് ഇപ്പോൾ പുറത്തിറക്കുന്നത്. ലോകത്തിലെ ഏതു വമ്പനോടും ഏറ്റുമുട്ടാനുള്ള കെൽപ് ഇന്ന് ടിവിഎസ്സിനുണ്ട്. അതു വെളിപ്പെടുത്തുന്നതാണ് വിപണിയിലെത്തുന്ന ഓരോ മോഡലും.
2018 ഓട്ടോ എക്സ്പോയിൽ ടിവിഎസിന്റെ പവലിയനിൽ എത്തി യവരെയെല്ലാം അമ്പരപ്പിച്ച കോൺ സെപ്റ്റ് മോഡലായിരുന്നു ക്രിയോൺ ഇലക്ട്രിക് സ്കൂട്ടറിന്റേത്. ഇതു വെറും കോൺസെപ്റ്റല്ലേ, ഇത്തരത്തിൽ ഒരു പ്രൊഡക്ഷൻ മോഡൽ ടിവിഎസ് എങ്ങനെ നിരത്തിലിറക്കും എന്ന കമന്റുകൾ അന്നു കേട്ടിരുന്നു. അഞ്ചു വർഷങ്ങൾക്കുശേഷം എക്സ് എന്ന പേരിൽ കോൺസെപ്റ്റ് മോഡലിനെക്കാൾ കൂടുതൽ മനോഹരമായി ടിവിഎസ് നിരത്തിലിറക്കുമ്പോൾ, “അമ്പടാ കേമാ' എന്നു പറയാതിരിക്കുന്നതെങ്ങനെ! ഹൊ സൂരിലെ പ്ലാന്റിൽ നടന്ന മീഡിയ റൈഡിൽ എക്സിനോടൊപ്പം വളരെ കുറച്ചു സമയം ചെലവഴിച്ചതിന്റെ വിശേഷങ്ങൾ പറയാം.
ഡിസൈൻ
Diese Geschichte stammt aus der December 01,2023-Ausgabe von Fast Track.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Fast Track
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Translate
Change font size
