BOLD & BEAUTIFUL
Fast Track|October 01, 2023
അകത്തും പുറത്തും കാതലായ മാറ്റങ്ങളുമായി നെക്സോണിന്റെ പരിഷ്കരിച്ച പതിപ്പ്
BOLD & BEAUTIFUL

ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന എസ്യുവികളിലൊന്ന്, ഗ്ലോബൽ എൻസി എപിയുടെ 5 സ്റ്റാർ സേഫ്റ്റി റേറ്റിങ് നേടുന്ന ആദ്യ ഇന്ത്യൻ നിർമിത വാഹനം എന്നീ നേട്ടങ്ങളുമായി ടാറ്റയുടെ ചെറിയ എവി കുതിക്കാൻ തുടങ്ങി യിട്ട് ആറ് വർഷമാകുന്നു. 2017 ൽ നിരത്തിലെത്തിയ നെക്സോണിന്റെ വിൽപന 5 ലക്ഷം കടന്നിരിക്കുകയാണ്. നെസോണിന്റെ വിജയം മറ്റുള്ളവർക്ക് പാഠമായപ്പോൾ തൽ മോഡലുകൾ നിരത്തിലെത്തി. മത്സരം കടുത്തു. സ്വാഭാവികമാ യും മാറ്റങ്ങളോടെ നെക്സോണും എത്തേണ്ട സമയമായി. അങ്ങനെ നെക്സോണിനെ ടാറ്റ ഒന്നു പുതു ക്കിപ്പണിതു. അതാണ് നെക്സോൺ 2023 മോഡൽ. പ്രതീക്ഷിച്ചതിലും  വമ്പൻ മാറ്റവുമായാണ് നെക്സോണിന്റെ വരവ്. വിശദമായി ഒന്നു കാണാം.

ഡിസൈൻ

നെക്സോണിന്റെ രണ്ടാമത്തെ ഫേസ്ലിഫ്റ്റാണിത്. ആദ്യത്തെ ഫേസ്ലിഫ്റ്റ് 2020 ൽ ആയിരുന്നു. എന്നാൽ, ഇത്തവണ ഫേസ്ലിഫ്റ്റ് എന്നു പറയുന്നതിനെക്കാളും അടി മുടി പുതിയ വാഹനമെന്നു വിളിക്കു ന്നതായിരിക്കും ശരി. അത് മാറ്റം പ്രകടമാണ്. മുൻ വശവും പിൻഭാഗവും ഉടച്ചു വാർത്തു. പുതിയ ബോണറ്റും ഫെൻഡറും ഗ്രില്ലും ബംപറുമെല്ലാമാണ്. പഴയതിനെക്കാളും കൂടുതൽ ബോൾഡായി. ഉയർന്ന ബോണറ്റിന്റെ വശങ്ങളിൽ മസിൽ തുടിപ്പുകൾ നൽകി. കരുത്തുറ്റ വീൽ ആർച്ചും ചേർന്നതോടെ മുൻ വശത്തിനു നല്ല എടുപ്പു കൈവന്നു. കനം കുറഞ്ഞ സീക്വൻഷ്യൻ എൽഇഡി ഡേ ടൈം റണ്ണിങ് ലാംപും പിയാനോ ബ്ലാക്ക് ഫിനിഷിലുള്ള ഫോക്സ് ഗ്രില്ലും വേറിട്ടു നിൽക്കുന്നു. ഗ്രില്ലിനു താഴെ വശങ്ങളിൽ എയർവെന്റിനോടു ചേർന്നാണ് ഹെഡ്ലാംപ് ക്ലസ്റ്റർ. ഫങ്ഷൻ എൽഇഡി ഹെഡ്ലാംപാ ണ്. ഇതിനോടൊപ്പം ഫോഗ്ലാംപും നൽകിയിരിക്കുന്നു. ബ്ലാക്ക് ഫിനിഷിൽ വലിയ എയർ ഡാമും ബൈ താഴെയായി സിൽവർ നിറത്തിൽ ഒരു ഫോക്സ് സ്കിഡ് പ്ലേറ്റും നൽകിയത് എസ്യുവിത്വം കൂട്ടുന്നു.

Diese Geschichte stammt aus der October 01, 2023-Ausgabe von Fast Track.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der October 01, 2023-Ausgabe von Fast Track.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS FAST TRACKAlle anzeigen
ഐക്യൂബ് നിരയിലേക്ക് പുതിയ വകഭേദങ്ങളുമായി ടിവിഎസ് മോട്ടർ
Fast Track

ഐക്യൂബ് നിരയിലേക്ക് പുതിയ വകഭേദങ്ങളുമായി ടിവിഎസ് മോട്ടർ

വില - ഐക്യൂബ് എന്നി 3.4 kWh ₹1,55,555 ലക്ഷം ഐക്യൂബ് എസ്ടി 5.1 kWh ₹1,85,373 ലക്ഷം

time-read
1 min  |
June 01,2024
പവറും പ്രതാസുമായി 3എക്സ്ഒ
Fast Track

പവറും പ്രതാസുമായി 3എക്സ്ഒ

കിടിലൻ ഫീച്ചേഴ്സും കുറഞ്ഞ വിലയുമായി എക്സ്യുവി 300യുടെ പരിഷ്കരിച്ച പതിപ്പ് വിപണിയിൽ

time-read
3 Minuten  |
June 01,2024
കരുത്തരിലെ കരുത്തൻ.
Fast Track

കരുത്തരിലെ കരുത്തൻ.

40 പിഎസ് പവർ. 35 എൻഎം ടോർക്ക്. 1.85 ലക്ഷം രൂപ വില. 400 സിസി വിപണിയിൽ മറ്റാരും നൽകാത്ത ഓഫറുമായി ബജാജ് !

time-read
3 Minuten  |
June 01,2024
ഓൾ ഇൻ വൺ
Fast Track

ഓൾ ഇൻ വൺ

471 സിസി ഇൻലൈൻ 2 സിലിണ്ടർ എൻജിനുമായി ഹോണ്ടയുടെ പുതിയ മോഡൽ

time-read
2 Minuten  |
June 01,2024
ദി കംപ്ലീറ്റ് ഫാമിലി സ്കൂട്ടർ
Fast Track

ദി കംപ്ലീറ്റ് ഫാമിലി സ്കൂട്ടർ

പ്രായോഗികതയ്ക്കു മുൻതൂക്കം നൽകി ഡിസൈൻ ചെയ്തിരിക്കുന്ന ഏഥറിന്റെ ഫാമിലി സ്കൂട്ടർ റിസ്റ്റ

time-read
2 Minuten  |
June 01,2024
Audi e-tron GT
Fast Track

Audi e-tron GT

റേഞ്ച് 500 കിമീ

time-read
1 min  |
May 01,2024
Citroen EC3
Fast Track

Citroen EC3

കുറഞ്ഞ വിലയിൽ എസ്യുവിലേക്കും വിശാലമായ സ്പേസും ഉഗ്രൻ യാത്രാസുഖവുമുള്ള വാഹനം; അതാണ് ഇ-സി3.

time-read
3 Minuten  |
May 01,2024
Hyundai Kona
Fast Track

Hyundai Kona

റേഞ്ച് 452 കി മീ

time-read
1 min  |
May 01,2024
Mahindra XUV 400
Fast Track

Mahindra XUV 400

കുറഞ്ഞ വിലയിൽ കരുത്തും റേഞ്ചും ഇലക്ട്രിക് എസ് യു വി   നോക്കുന്നവരെയാണ് എക്സ്യുവി 400 നോട്ടമിടുന്നത്.

time-read
2 Minuten  |
May 01,2024
KIA ev6
Fast Track

KIA ev6

റേഞ്ച് 708 കിമീ

time-read
1 min  |
May 01,2024