Facebook Pixel NEXT LEVEL.. | Fast Track – automotive – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

NEXT LEVEL..

Fast Track

|

October 01, 2023

465 കിമീ റേഞ്ചും ഉഗ്രൻ ഫീച്ചറുകളുമായി പരിഷ്കരിച്ച നെക്സോൺ.ഇവി

- നോബിൾ എം. മാത്യു

NEXT LEVEL..

ഇലക്ട്രിക് വാഹനങ്ങളോടുള്ള ജനത്തിന്റെ സമീപനം മാറി വരികയാണ്. നിരത്തിലൂടെ ഒന്നു കണ്ണോടിച്ചാൽ അക്കാര്യം മനസ്സിലാകും. മുൻപത്തെക്കാളേറെ ഇലക്ട്രിക് ടൂവീലറുകളും ഫോർവീൽ വാഹനങ്ങളും നിരത്തിൽ നിറയുന്നുണ്ട്.

ഫോർവീൽ വാഹനങ്ങളിൽ ടാറ്റ തന്നെയാണ് മുന്നിലെന്നു സംശയമില്ല. ടിയാഗോയും ടിഗോറും നെക്സോണും അണിനിരക്കുന്ന ടാറ്റയുടെ ശ്രേണിയിൽ ഇനിയും മോഡലുകൾ വരാനിരിക്കുന്നതേയുള്ളൂ. പഞ്ച് ഇവിയും ഹാരിയർ ഇവിയും സിയറ ഇവിയുമൊക്കെ അണിയറയിൽ അവസാന മിനുക്കുപണികളി ലെന്നു സൂചനയുമുണ്ട്. അങ്ങനെയിരിക്കെയാണ് ടാറ്റയുടെ പതിയ ടീസർ വരുന്നത്. നെക്സോണിന്റെ പുതിയ പതിപ്പെന്ന് ഉറപ്പിച്ചപ്പോൾ ചില്ലറ പരിഷ്കാരങ്ങളോ മറ്റോ മാത്രം പ്രതീക്ഷിച്ചു. പക്ഷേ, സംഗത നേരിൽ കണ്ടപ്പോൾ ഞെട്ടി. ഓടിച്ചപ്പോൾ വീണ്ടും വീണ്ടും ഞെട്ടി. കാരണം, പുതിയ നെക്സോൺ ക്ലാസാണ്, മാസാണ്

കിടിലൻ ഫീച്ചറുകളുമായെ ത്തിയ നെക്സോൺ.ഇവിയെ വിശ ദമായി ഒന്നു കാണാം. പുണെയിലെ ഹിൽ സ്റ്റേഷനിലും എക്സ്പ്രസ് ഹൈവേയിലൂടെയുമാണ് ഡ്രൈവ് ചെയ്തത്.

ഡിസൈൻ

പുതിയ ഐസിഇ മോഡലിന്റെ ഡിസൈൻ തന്നെയെങ്കിലും ഇവിക്കൊരു പ്രത്യേക എടുപ്പുണ്ട്. അടിപൊളി നിറങ്ങളാണ് പുതിയ നെക്സോണിനു ടാറ്റ നൽകിയിരിക്കുന്നത്. അതിൽ എടുത്തു പറയേണ്ടത് ടെസ്റ്റ് റൈഡ് വാഹനത്തിന്റെ നിറമായ എംപവേർഡ് ഓക്സൈഡാണ്.

മുൻമോഡലിനെക്കാളും ബോൾഡ് ഡിസൈനാണ്. മെലിഞ്ഞ സ്റ്റൈലിഷായ ഡിആർഎല്ലുകളെ കണക് ചെയ്ത ലൈറ്റ് ബാറാണ് മുന്നിലെ പ്രത്യേകതകളിലൊന്ന്. വാഹനം ചാർജ് ചെയ്യുന്നത് ഇതിലറി യാം. വാഹനം ലോക്ക് അൺലോക്ക് ചെയ്യുമ്പോഴുള്ള വെൽകം ഗുഡ്ബൈ അനിമേഷനും രസമുണ്ട്. എയർഡാമിലെ മെറ്റാലിക് ഫിനിഷ് ക്ലാസായിട്ടുണ്ട്. മുൻവശത്തെ ഷാർപ് ലൈനുകളും കട്ടുകളും സ്പോർട്ടി ഫീൽ നൽകുന്നു. ത്രീഡി ലുക്കാണ് ടാറ്റ ലോഗോയ്ക്ക്. പ്രൊജക്ടർ എൽഇഡി ഹെഡ്ലാം പാണ്. ഉയർന്ന വേരിയന്റിൽ ഓട്ടമാറ്റിക് ഫീച്ചറും എൽഇഡി ഫോഗ്ലാംപുകൾക്ക് കോർണറിങ് ഫങ്ഷനുമുണ്ട്. വശങ്ങളിൽ കാര്യമായ അഴിച്ചു പണിയില്ല. പുതിയ അലോയ് വീൽ ഡിസൈനാണ്. ഷോൾഡർ ലൈനിലെ ബ്ലൂ ഇൻ സേർട്ടുകൾ ഒഴിവാക്കി. മുൻവശം പോലെ ബോൾഡാണ് പിൻവശവും. പുതിയ ടെയിൽ ഗേറ്റും ബംപറുമെല്ലാം ഉഗ്രനായിട്ടുണ്ട്.

WEITERE GESCHICHTEN VON Fast Track

Fast Track

Fast Track

കൊന്ന മരങ്ങളുടെ ഘോഷയാത

COFFEE BREAK

time to read

2 mins

March 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി

time to read

3 mins

March 01, 2026

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Translate

Share

-
+

Change font size