Versuchen GOLD - Frei
URBAN SUV
Fast Track
|September 01,2023
മിഡ്സ് എസ് യു വി വിപണിയിലെ ഹോണ്ടയുടെ ആദ്യ മോഡൽ- എലിവേറ്റ്
ഇന്ത്യയിൽ ഹോണ്ടയുടെ ശുഭപ്രതീക്ഷയാണ് എലിവേറ്റ്. സിറ്റിയും അമേയ്സും മാത്രമായി ചുരുങ്ങിയ മോഡൽ നിരയെ പരിപോഷിപ്പിക്കാനുള്ള ആത്മാർഥമായ ശ്രമം. ഇന്ത്യയിലെ സെഡാൻ കാറുകളുടെ വിൽപന ഗ്രാഫ് താഴേക്കായിട്ടു കാലം കുറെയായി. എന്നാൽ, സെഡാനുകളുടെ പ്ലാറ്റ്ഫോമിൽ തന്നെ നിർമിച്ച ചെറു എസ്വികൾക്ക് ദിനംപ്രതി പ്രിയമേറുന്നു. കാഴ്ചയിലെ പകിട്ടും ഉയർന്ന ഇരിക്കും സുരക്ഷിതത്വം കൂടുമെന്ന ധാരണയുമൊക്കെത്തന്നെ കാരണങ്ങൾ. ഈ മേഖലയിലൊരു വാഹനമില്ലാതെ പിടിച്ചുനിൽക്കാനാവില്ലെന്ന ഹോണ്ടയുടെ തിരിച്ചറിവാണ് എലിവേറ്റ്.
ഇങ്ങനെയൊക്കെയെങ്കിലും വലിയൊരു തിരക്കിലേക്കാണ് ഹോണ്ട എലിവേറ്റ് ഓടിയെത്തുന്നത്. ഹ്യുണ്ടയ് ക്രേറ്റ, കിയ സെൽ റ്റോസ്, ഫോക്സ് വാഗൻ ടൈഗൂൺ, സ്കോഡ കുഷാക്, സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ... കൊറിയയിൽ നിന്നും യൂറോപ്പിൽ നിന്നും സ്വന്തം തട്ടകമായ ജപ്പാനിൽ നിന്നും എത്തുന്ന ഇത്രയും വാഹനങ്ങൾ നിറഞ്ഞു നിൽക്കുന്ന വിഭാഗം. ഈ ചെറു എസ് യു വി വിഭാഗത്തിലെ ആദ്യ ജാതൻ റെനോ ഡസ്റ്ററും നിസ്സാൻ ടെറാനോയുമൊക്കെയായിരുന്നു. പിന്നീട് അതേ പാതയിൽ ബാ ക്കിയുള്ളവരൊക്കെ ഓടിയെത്തി. തെല്ലു വൈകിയെങ്കിലും ഇപ്പോഴിതാ ഹോണ്ടയും.
രൂപകൽപന
ജൂൺ ആറിന് ഇന്ത്യയിൽ ആഗോള അനാവരണം നടത്തിയ എലിവേറ്റ് ഏഷ്യയ്ക്കായുള്ള എസ് യു വി ആണ്. ജപ്പാനിലെ എൻജിനീയർമാരുടെ മേൽനോട്ടത്തിൽ ഇന്ത്യയിലെ യും തായ്ലൻഡിലെയും വിദഗ്ധർ രൂപകൽപന ചെയ്ത് ഏഴാം തലമുറ സിറ്റി പ്ലാറ്റ്ഫോമിൽ നിർമാണം. തുടക്കം മുതൽക്കേ ഇന്ത്യൻ ചിന്തയും കരങ്ങളുമുണ്ടായിരുന്നതിനാൽ എതിരാളികളിൽനിന്നു വിഭിന്നമായി ഇന്ത്യ പരിപൂർണ മുൻതൂക്കമുള്ള വാഹനമാണ് എലിവേറ്റ്. അതുതന്നെയാണ് ഹോണ്ടയുടെ തുറുപ്പുചീട്ട്.
Diese Geschichte stammt aus der September 01,2023-Ausgabe von Fast Track.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Fast Track
Fast Track
കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്
3 mins
January 01,2026
Fast Track
യാത്രയിലെ സ്ത്രീപക്ഷം
സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ
2 mins
January 01,2026
Fast Track
നെക്സോൺ ഇവിയിൽ 92,000 കിമീ
ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല
1 min
January 01,2026
Fast Track
വാനിലെ താരം
COMPANY HISTORY
5 mins
January 01,2026
Fast Track
ബിഇ6 ഫോർമുല ഇ
ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര
1 min
January 01,2026
Fast Track
'കാർ'ഡിയാക് അറസ്റ്റ്
COFFEE BREAK
2 mins
January 01,2026
Fast Track
ബിഗ് ‘CAT
ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ
4 mins
December 01,2025
Fast Track
രാജകുമാരിയിലെ രാജകുമാരൻ
ഇടുക്കിയിലെ രാജകുമാരിയിലേക്ക് ടൊയോട്ടയുടെ രാജകുമാരനിൽ ഒരു യാത്ര
5 mins
December 01,2025
Fast Track
വാഹനപ്രണയത്തിന്റെ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യു
ഒറ്റക്കഥാപാത്രംകൊണ്ടുതന്നെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ അഭിമന്യുവിനൊരു രഹസ്യജീവിതമുണ്ട്. വാഹനങ്ങളും യാത്രകളും മൃഗസ്നേഹവുമെല്ലാം ചേർന്നൊരു ജീവിതം. ആ കഥകളിലൂടെ സഞ്ചരിക്കുകയാണ് അഭിമന്യു ഷമ്മി തിലകൻ.
3 mins
December 01,2025
Fast Track
ട്രാക്കുകൾക്ക് തീപിടിപ്പിച്ച് ആതിര മുരളി
ഇന്ത്യൻ നാഷനൽ റാലി ചാംപ്യൻഷിപ്പിലെ റോബസ്റ്റ റാലിയിൽ മിന്നുന്ന നേട്ടം
3 mins
December 01,2025
Translate
Change font size
