Facebook Pixel URBAN SUV | Fast Track - automotive - Lees dit verhaal op Magzter.com

Poging GOUD - Vrij

URBAN SUV

Fast Track

|

September 01,2023

മിഡ്സ് എസ് യു വി വിപണിയിലെ ഹോണ്ടയുടെ ആദ്യ മോഡൽ- എലിവേറ്റ്

- സന്തോഷ്

URBAN SUV

ഇന്ത്യയിൽ ഹോണ്ടയുടെ ശുഭപ്രതീക്ഷയാണ് എലിവേറ്റ്. സിറ്റിയും അമേയ്സും മാത്രമായി ചുരുങ്ങിയ മോഡൽ നിരയെ പരിപോഷിപ്പിക്കാനുള്ള ആത്മാർഥമായ ശ്രമം. ഇന്ത്യയിലെ സെഡാൻ കാറുകളുടെ വിൽപന ഗ്രാഫ് താഴേക്കായിട്ടു കാലം കുറെയായി. എന്നാൽ, സെഡാനുകളുടെ പ്ലാറ്റ്ഫോമിൽ തന്നെ നിർമിച്ച ചെറു എസ്വികൾക്ക് ദിനംപ്രതി പ്രിയമേറുന്നു. കാഴ്ചയിലെ പകിട്ടും ഉയർന്ന ഇരിക്കും സുരക്ഷിതത്വം കൂടുമെന്ന ധാരണയുമൊക്കെത്തന്നെ കാരണങ്ങൾ. ഈ മേഖലയിലൊരു വാഹനമില്ലാതെ പിടിച്ചുനിൽക്കാനാവില്ലെന്ന ഹോണ്ടയുടെ തിരിച്ചറിവാണ് എലിവേറ്റ്.

ഇങ്ങനെയൊക്കെയെങ്കിലും വലിയൊരു തിരക്കിലേക്കാണ് ഹോണ്ട എലിവേറ്റ് ഓടിയെത്തുന്നത്. ഹ്യുണ്ടയ് ക്രേറ്റ, കിയ സെൽ റ്റോസ്, ഫോക്സ് വാഗൻ ടൈഗൂൺ, സ്കോഡ കുഷാക്, സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ... കൊറിയയിൽ നിന്നും യൂറോപ്പിൽ നിന്നും സ്വന്തം തട്ടകമായ ജപ്പാനിൽ നിന്നും എത്തുന്ന ഇത്രയും വാഹനങ്ങൾ നിറഞ്ഞു നിൽക്കുന്ന വിഭാഗം. ഈ ചെറു എസ് യു വി വിഭാഗത്തിലെ ആദ്യ ജാതൻ റെനോ ഡസ്റ്ററും നിസ്സാൻ ടെറാനോയുമൊക്കെയായിരുന്നു. പിന്നീട് അതേ പാതയിൽ ബാ ക്കിയുള്ളവരൊക്കെ ഓടിയെത്തി. തെല്ലു വൈകിയെങ്കിലും ഇപ്പോഴിതാ ഹോണ്ടയും.

രൂപകൽപന

ജൂൺ ആറിന് ഇന്ത്യയിൽ ആഗോള അനാവരണം നടത്തിയ എലിവേറ്റ് ഏഷ്യയ്ക്കായുള്ള എസ് യു വി ആണ്. ജപ്പാനിലെ എൻജിനീയർമാരുടെ മേൽനോട്ടത്തിൽ ഇന്ത്യയിലെ യും തായ്ലൻഡിലെയും വിദഗ്ധർ രൂപകൽപന ചെയ്ത് ഏഴാം തലമുറ സിറ്റി പ്ലാറ്റ്ഫോമിൽ നിർമാണം. തുടക്കം മുതൽക്കേ ഇന്ത്യൻ ചിന്തയും കരങ്ങളുമുണ്ടായിരുന്നതിനാൽ എതിരാളികളിൽനിന്നു വിഭിന്നമായി ഇന്ത്യ പരിപൂർണ മുൻതൂക്കമുള്ള വാഹനമാണ് എലിവേറ്റ്. അതുതന്നെയാണ് ഹോണ്ടയുടെ തുറുപ്പുചീട്ട്.

MEER VERHALEN VAN Fast Track

Fast Track

Fast Track

വിന്നർ

എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം

time to read

2 mins

May 01, 2026

Fast Track

Fast Track

പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026

തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ

time to read

1 mins

May 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്

time to read

4 mins

May 01, 2026

Fast Track

Fast Track

ഡോമിനർ 400

350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ

time to read

1 mins

May 01, 2026

Fast Track

Fast Track

ടെസ്ല മോഡൽ വൈ എൽ

681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ

time to read

1 mins

May 01, 2026

Fast Track

ജൻ വിശ്വാസ് ആക്ട്

കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം

time to read

3 mins

May 01, 2026

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Fast Track

Fast Track

ബസാൾട്ട് എക്സ്

പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ

time to read

3 mins

April 01, 2026

Fast Track

Fast Track

ചാവൊ മുങ് വിയറ്റ്നാം

'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...

time to read

2 mins

April 01, 2026

Translate

Share

-
+

Change font size