Poging GOUD - Vrij
ചാവൊ മുങ് വിയറ്റ്നാം
Fast Track
|April 01, 2026
'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...
വിയറ്റ്നാം എന്ന മനോഹരമായ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തിലേക്കുള്ള സ്മരണീയമായ യാത്രയായിരുന്നു ഞങ്ങളുടേത്. കഴിഞ്ഞ ഡിസംബർ മാസത്തിലായിരുന്നു യാത്ര. ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. ഞങ്ങളെന്നാൽ അബുദാബിയിൽ ജോലിചെയ്യുന്ന ഭർത്താവ് വി. കെ. സജീവ്,സോഫ്റ്റ്വെയർ എൻജിനീയറായ മകൾ എസ്. ഗൗരിപ്രിയ, മെഡിക്കൽ വിദ്യാർഥിയായ മകൻ എസ്. ഗോവിന്ദ് പിന്നെ ഞാനും. വിയറ്റ്നാമിലെ ചിത്രങ്ങൾ ഗൂഗിളിൽ തിരഞ്ഞപ്പോൾത്തന്നെ എല്ലാവർക്കും ഇഷ്ടമായി. കാലാവസ്ഥ, ശാന്തസുന്ദരമായ രാജ്യം എന്നിവയെല്ലാം പരിഗണിച്ചാണ് ഡെസ്റ്റിനേഷൻ തിരഞ്ഞെടുത്തത്. ഡിസംബർ 25-ാം തീയതി ആരംഭിച്ച് 28-ാം തീയതി വരെ നീളുന്ന തരത്തിലായിരുന്നു ഈ ടൂർ ക്രമീകരിച്ചത്. ദുബായിലെ കോമോ ട്രാവൽസാണ് യാത്രയ്ക്കുള്ള സജ്ജീകരണങ്ങൾ ചെയ്തത്. ഗൈഡ്, ഹോട്ടൽ താമസം, ട്രാൻസ്പോർട്ടേഷൻ എന്നിവയെല്ലാം നേരത്തേ റെഡിയാക്കിയിരുന്നതുകൊണ്ട് യാത്ര വളരെ സൗകര്യപ്രദവും സന്തോഷ കരവുമായിരുന്നു..
ടൂർ പാക്കേജിൽ ഉൾപ്പെടുത്തിയ സൗകര്യങ്ങൾ
മൂന്നു രാത്രി ഹോട്ടൽ താമസം, ദിവസവും ബേക്ഫാസ്റ്റ്, പ്രൈവറ്റ് വാഹന യാത്ര, ഇംഗ്ലിഷ് ഗൈഡ്, ഹാ ലോങ് ബേ ക്രൂസ് ബോട്ട് യാത്ര, പ്രവേശന ഫീസ്, ദിവസവും 2 വെള്ളക്കുപ്പി എന്നിവ ഉൾപ്പെട്ട പാക്കേജാണ് ഞങ്ങൾ എടുത്തിരുന്നത്. എന്നാൽ വിമാന ടിക്കറ്റ്, വിസ ഫീസ് (35 ഡോളർ), വ്യക്തിഗത ചെലവുകൾ, ഗൈഡിനുള്ള ടിപ്പ് (ഒരാൾക്ക് ദിവസം 3 ഡോളർ വീതം) തുടങ്ങിയവ ഞങ്ങൾ തന്നെ വഹിച്ചു.
day 1:
ഡിസംബർ 25ന് ഞങ്ങൾ അബുദാബിയിൽനിന്ന് എതിഹാദ് എയർവേസ് വിമാനത്തിൽ ഹാനോയിലെത്തി. എയർപോർട്ടിൽ എത്തിയശേഷം ടൂർ കമ്പനിയുടെ ഗൈഡ് ഞങ്ങളെ സ്വീകരിച്ചു. അവിടെ നിന്നു പ്രൈവറ്റ് വാഹനത്തിൽ ഹോട്ടലിലേക്കു കൊണ്ടുപോയി. ഹോട്ടലിലെത്തി കുറച്ചു നേരത്തെ വിശ്രമത്തിനുശേഷം ഹാനോയ് നഗരത്തിലെ മാർക്കറ്റ്, തെരുവുകൾ, ഭക്ഷ ണശാലകൾ എന്നിവ കാണാനിറങ്ങി. പിറ്റേന്നു കൂടുതൽ ദൂരം സഞ്ചരിക്കേണ്ടതിനാൽ അന്നത്തെ കറക്കം വേഗം അവസാനിപ്പിച്ചു ഹോട്ടലിലേക്കു മടങ്ങി.
Dit verhaal komt uit de April 01, 2026-editie van Fast Track.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Fast Track
Fast Track
വിന്നർ
എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം
2 mins
May 01, 2026
Fast Track
പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026
തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ
1 mins
May 01, 2026
Fast Track
എംജി മജസ്റ്റർ
ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്
4 mins
May 01, 2026
Fast Track
ഡോമിനർ 400
350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ
1 mins
May 01, 2026
Fast Track
ടെസ്ല മോഡൽ വൈ എൽ
681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ
1 mins
May 01, 2026
Fast Track
ജൻ വിശ്വാസ് ആക്ട്
കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം
3 mins
May 01, 2026
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Fast Track
ബസാൾട്ട് എക്സ്
പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ
3 mins
April 01, 2026
Fast Track
ചാവൊ മുങ് വിയറ്റ്നാം
'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...
2 mins
April 01, 2026
Listen
Translate
Change font size
