Versuchen GOLD - Frei
GO ANY WHERE
Fast Track
|July 01,2023
ലൈഫ് സ്റ്റൈൽ പിക്കപ് ട്രക്ക് വിഭാഗത്തിലെ സൂപ്പർ താരമായ ടൊയോട്ട ഹൈലക്സുമായി ഒരു ദിനം.
“മരുഭൂമിയിലാകട്ടെ, മലമുകളിലാകട്ടെ എവിടെ കൊണ്ടിട്ടാലും നാലു കാലിൽ പായുന്ന ഐറ്റം. വഴിവേണമെന്ന് ഒരു നിർബന്ധവുമില്ലാത്ത ഇനം; അതിന്റെ പേരാണ് ഹൈലക്സ്.' ഇത് വെറും തള്ളല്ല. അഞ്ചു പതിറ്റാണ്ടിലധികമായി എട്ടു തലമുറയിലൂടെ കാടും മലയും മരുഭൂമിയും കീഴടക്കി നിർമാണ മികവിന്റെ ഉദാത്ത മാതൃകയായി കുതിക്കുകയാണ് ഹൈലക്സ്. 20 മില്യൺ ഹെല്കസുകളാണ് ഇക്കാലയളവിനുള്ളിൽ ടൊയോട്ട ലോകത്താകമാനം വിറ്റത്. 180 രാജ്യങ്ങളിൽ ഹൈലക്സിന്റെ ടയർപാടുകൾ പതിഞ്ഞിട്ടുണ്ട്. 1968 ൽ ജന്മം കൊണ്ട് ഹൈലക്സ് ഇന്ത്യൻ മണ്ണിലുമെത്തിയിരിക്കുകയാണ്. ഏതു പരുക്കൻ പ്രതലത്തയും കീഴടക്കാൻ പ്രാപ്തിയുള്ള ഹൈലക്സുമായി ഇടുക്കിയുടെ മലമ്പാതകളിലൂടെ ഒന്നു പോയിവരാം.
ഡിസൈൻ
കാഴ്ചയിൽ എങ്ങനെ എന്നുള്ള ചോദ്യത്തിന് ഉത്തരം കിട്ടിയത് വഴിനീളെ കണ്ട് അമ്പരപ്പാർന്ന മുഖങ്ങളിലുടെയാണ്. ഒരു ഞായറാഴ്ചയാണ് ഹൈലക്സിന്റെ ഡ്രൈവിനിറങ്ങിയത്. പരുന്തുംപാറയിലും വാഗമണ്ണി ലും പാർക്ക് ചെയ്യാൻ ഇടമില്ലാതെ വിനോദസഞ്ചാരികൾ തിങ്ങിനിറഞ്ഞ ദിവസം. പരുന്തുംപാറയിലെ ഏറ്റവും ഉയരത്തിലുള്ള കുന്നിൻ മുകളിലേക്ക് കുലുങ്ങിക്കുലുങ്ങിക്കയറിയ ഹൈലക്സിനെ നോക്കി അമ്പരപ്പോ ടെ നിന്നവരിൽ ഏറെയും ചെറുപ്പക്കാരായിരുന്നു.
ഹൈലക്സിന്റെ വലുപ്പം തന്നെയാണ് അഴക്. 18 ഇഞ്ച് വീലിൽ ഉയർന്നുള്ള നിൽപിന് ആനച്ചന്തമാണ്. ക്രോം ഫിനിഷോടുകൂടിയ വലിയ ഹെക്സാഗണൽ ഗ്രില്ലും പിൻ ബംപറും വീലുകളും ഡോർ ഹാൻഡിലുമെല്ലാം പ്രീമിയം ഫീൽ പുറം ഭാഗത്തിനു നൽകുന്നു. ഹെഡ്ലാംപും മുന്നിലെ ഫോഗ് ലാംപും ടെയിൽ ലാംപുമെല്ലാം എൽഇഡിയാണ്. കരുത്തു വിളിച്ചോതുന്ന സ്കഫ് പ്ലേറ്റ്.
അര ടണ്ണോളം ലോഡിങ് കപ്പാസിറ്റിയുള്ള ഡക്കാണ് ഹൈലക്സിനുള്ളത്. പുറവും അകവും നോക്കിയാൽ ക്വാളിറ്റിയാണ് മുഖമുദ്ര. അത് ഓരോ ഘടകത്തിലും പ്രകടം.
ഇന്റീരിയർ
Diese Geschichte stammt aus der July 01,2023-Ausgabe von Fast Track.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Translate
Change font size
