Intentar ORO - Gratis

GO ANY WHERE

Fast Track

|

July 01,2023

ലൈഫ് സ്റ്റൈൽ പിക്കപ് ട്രക്ക് വിഭാഗത്തിലെ സൂപ്പർ താരമായ ടൊയോട്ട ഹൈലക്സുമായി ഒരു ദിനം.

- നോബിൾ എം. മാത്യു

GO ANY WHERE

“മരുഭൂമിയിലാകട്ടെ, മലമുകളിലാകട്ടെ എവിടെ കൊണ്ടിട്ടാലും നാലു കാലിൽ പായുന്ന ഐറ്റം. വഴിവേണമെന്ന് ഒരു നിർബന്ധവുമില്ലാത്ത ഇനം; അതിന്റെ പേരാണ് ഹൈലക്സ്.' ഇത് വെറും തള്ളല്ല. അഞ്ചു പതിറ്റാണ്ടിലധികമായി എട്ടു തലമുറയിലൂടെ കാടും മലയും മരുഭൂമിയും കീഴടക്കി നിർമാണ മികവിന്റെ ഉദാത്ത മാതൃകയായി കുതിക്കുകയാണ് ഹൈലക്സ്. 20 മില്യൺ ഹെല്കസുകളാണ് ഇക്കാലയളവിനുള്ളിൽ ടൊയോട്ട ലോകത്താകമാനം വിറ്റത്. 180 രാജ്യങ്ങളിൽ ഹൈലക്സിന്റെ ടയർപാടുകൾ പതിഞ്ഞിട്ടുണ്ട്. 1968 ൽ ജന്മം കൊണ്ട് ഹൈലക്സ് ഇന്ത്യൻ മണ്ണിലുമെത്തിയിരിക്കുകയാണ്. ഏതു പരുക്കൻ പ്രതലത്തയും കീഴടക്കാൻ പ്രാപ്തിയുള്ള ഹൈലക്സുമായി ഇടുക്കിയുടെ മലമ്പാതകളിലൂടെ ഒന്നു പോയിവരാം.

ഡിസൈൻ

കാഴ്ചയിൽ എങ്ങനെ എന്നുള്ള ചോദ്യത്തിന് ഉത്തരം കിട്ടിയത് വഴിനീളെ കണ്ട് അമ്പരപ്പാർന്ന മുഖങ്ങളിലുടെയാണ്. ഒരു ഞായറാഴ്ചയാണ് ഹൈലക്സിന്റെ ഡ്രൈവിനിറങ്ങിയത്. പരുന്തുംപാറയിലും വാഗമണ്ണി ലും പാർക്ക് ചെയ്യാൻ ഇടമില്ലാതെ വിനോദസഞ്ചാരികൾ തിങ്ങിനിറഞ്ഞ ദിവസം. പരുന്തുംപാറയിലെ ഏറ്റവും ഉയരത്തിലുള്ള കുന്നിൻ മുകളിലേക്ക് കുലുങ്ങിക്കുലുങ്ങിക്കയറിയ ഹൈലക്സിനെ നോക്കി അമ്പരപ്പോ ടെ നിന്നവരിൽ ഏറെയും ചെറുപ്പക്കാരായിരുന്നു.

ഹൈലക്സിന്റെ വലുപ്പം തന്നെയാണ് അഴക്. 18 ഇഞ്ച് വീലിൽ ഉയർന്നുള്ള നിൽപിന് ആനച്ചന്തമാണ്. ക്രോം ഫിനിഷോടുകൂടിയ വലിയ ഹെക്സാഗണൽ ഗ്രില്ലും പിൻ ബംപറും വീലുകളും ഡോർ ഹാൻഡിലുമെല്ലാം പ്രീമിയം ഫീൽ പുറം ഭാഗത്തിനു നൽകുന്നു. ഹെഡ്ലാംപും മുന്നിലെ ഫോഗ് ലാംപും ടെയിൽ ലാംപുമെല്ലാം എൽഇഡിയാണ്. കരുത്തു വിളിച്ചോതുന്ന സ്കഫ് പ്ലേറ്റ്.

അര ടണ്ണോളം ലോഡിങ് കപ്പാസിറ്റിയുള്ള ഡക്കാണ് ഹൈലക്സിനുള്ളത്. പുറവും അകവും നോക്കിയാൽ ക്വാളിറ്റിയാണ് മുഖമുദ്ര. അത് ഓരോ ഘടകത്തിലും പ്രകടം.

ഇന്റീരിയർ

MÁS HISTORIAS DE Fast Track

Fast Track

Fast Track

ടാറ്റ സിയറ

കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്

time to read

4 mins

January 01,2026

Fast Track

Fast Track

എക്സ്ഇവി 9.എസ്

ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര

time to read

5 mins

January 01,2026

Fast Track

Fast Track

പാലക്കാട് പച്ചക്കടൽ

കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര

time to read

5 mins

January 01,2026

Fast Track

Fast Track

കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്

time to read

3 mins

January 01,2026

Fast Track

Fast Track

യാത്രയിലെ സ്ത്രീപക്ഷം

സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ

time to read

2 mins

January 01,2026

Fast Track

Fast Track

നെക്സോൺ ഇവിയിൽ 92,000 കിമീ

ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല

time to read

1 min

January 01,2026

Fast Track

Fast Track

വാനിലെ താരം

COMPANY HISTORY

time to read

5 mins

January 01,2026

Fast Track

Fast Track

ബിഇ6 ഫോർമുല ഇ

ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര

time to read

1 min

January 01,2026

Fast Track

Fast Track

'കാർ'ഡിയാക് അറസ്റ്റ്

COFFEE BREAK

time to read

2 mins

January 01,2026

Fast Track

Fast Track

ബിഗ് ‘CAT

ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ

time to read

4 mins

December 01,2025

Translate

Share

-
+

Change font size