Versuchen GOLD - Frei

ITALIAN STAR

Fast Track

|

July 01,2023

650 സിസി സ്ക്രാംബ്ലർ വിഭാഗത്തിലേക്ക് ഒരു കിടിലൻ ബൈക്ക്

- പ്രവീൺ 

ITALIAN STAR

ആറര എന്ന് ഇറ്റാലിയൻ ഭാഷയിൽ പറയുന്നതാണ് സിയേമേസോ, മോട്ടോ മോറിനി എന്ന ഇറ്റാലിയൻ കമ്പനിയുടെ 650 സിസി സ്ക്രാംബ്ലർ ബൈക്കിന് ഇതേ കൗതുകമുള്ള പേരാണ് (പീസ എന്നെഴുതി പീറ്റ്സാ എന്നുച്ചരിക്കും പോലെ സിയേമേറ്റ്സോ എന്നാണു പറയേണ്ടത്). പൊതുവേ ഇറ്റലി ശില്പവൈദഗ്ധ്യമുള്ളവരുടെ നാടായിട്ടാണ് അറിയപ്പെടുന്നത്. രൂപഭംഗിക്ക് വലിയ പ്രാധാന്യം നൽകുന്ന രാജ്യം. വാഹനങ്ങളുടെ കാര്യത്തിലും ഇതേ രീതിയാണു പിന്തുടരുന്നത്. മോട്ടോ മോറിനിയുടെ സിയേമേസോ 650 സ്ക്രാംബ്ലർ ഡിസൈൻ ഭംഗിയിൽ മുന്നിലാണ്. പെർഫോമൻസിലും.

1937 ൽ ആരംഭിച്ച ഇറ്റാലിയൻ കമ്പനിയുടെ ഇപ്പോഴത്തെ ഉടമ ചൈനീസ് കമ്പനിയായ ഗീലിയാണ് (വോൾവോ, ബെനല്ലി എന്നിവ ഈ ഗ്രൂപ്പിലാണ്).

രൂപകൽപന

വലിയ എൻജിനെ ചുറ്റിപ്പറ്റി നിർമിച്ച ഒരു സുന്ദരൻ സ്ക്രാംബ്ലർ. പൂർണ മായും ഇറക്കുമതി ചെയ്യുന്ന മോഡലുകൾ കാഴ്ചയിൽ ആരെയും വീഴ്ത്തും.

ഗോൾഡൻ അഡ് ഡൗൺ ഫോർക്കും എൽഇഡി വട്ടക്കണ്ണും കരുത്തിന്റെ പ്രതീകങ്ങൾ. സിയേമേസോയുടെ പ്രീമിയം ബിൽഡ് ക്വാളിറ്റിക്കും ഇവ ഉദാഹരണങ്ങൾ. മുൻവശം ഏതാണ്ടു നഗ്നം. ഹെഡ്ലാംപിനോടു ചേർന്ന്, പക്ഷിച്ചുണ്ടുപോലെ തോന്നിപ്പിക്കുന്ന ചെറിയ മഡ്ഗാർഡിന്റെ സാന്നിധ്യം അങ്ങനെ പെട്ടെന്ന് അറിയില്ല. അതിനാൽ ടയർ മുഴുവനായി കാണാം. രണ്ടു ടയറുകളിലെയും മഡ്ഗാർഡുകൾ ചെളി തെറിക്കുന്നതു തടയാൻ പ്രാപ്തമല്ല (ഇവ സിയേമേസോ ബൈക്കിന്റെ ഡിസൈനിനോടു ചേർന്നുനിൽക്കുന്നു. സ്ക്രാംബ്ലർ മോഡലിന്റെ തനിമ നിലനിർത്തുന്നവയുമാണ്.

5 ഇഞ്ച് കളർ സ്ക്രീനിൽ ടയർ പ്രഷർ അളവുകൾ കാണാം

WEITERE GESCHICHTEN VON Fast Track

Fast Track

Fast Track

ടാറ്റ സിയറ

കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്

time to read

4 mins

January 01,2026

Fast Track

Fast Track

എക്സ്ഇവി 9.എസ്

ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര

time to read

5 mins

January 01,2026

Fast Track

Fast Track

പാലക്കാട് പച്ചക്കടൽ

കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര

time to read

5 mins

January 01,2026

Fast Track

Fast Track

കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്

time to read

3 mins

January 01,2026

Fast Track

Fast Track

യാത്രയിലെ സ്ത്രീപക്ഷം

സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ

time to read

2 mins

January 01,2026

Fast Track

Fast Track

നെക്സോൺ ഇവിയിൽ 92,000 കിമീ

ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല

time to read

1 min

January 01,2026

Fast Track

Fast Track

വാനിലെ താരം

COMPANY HISTORY

time to read

5 mins

January 01,2026

Fast Track

Fast Track

ബിഇ6 ഫോർമുല ഇ

ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര

time to read

1 min

January 01,2026

Fast Track

Fast Track

'കാർ'ഡിയാക് അറസ്റ്റ്

COFFEE BREAK

time to read

2 mins

January 01,2026

Fast Track

Fast Track

ബിഗ് ‘CAT

ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ

time to read

4 mins

December 01,2025

Translate

Share

-
+

Change font size