ചെറുപ്പത്തിലേ ബുള്ളറ്റോടിക്കണം എന്നാഗ്രഹമുണ്ടായിരുന്ന ആൻ മേരിക്ക് പതിനെട്ടാം പിറന്നാളിന് പിതാവു നൽകിയത് വ്യത്യസ്തമായൊരു സമ്മാനം- അന്നുതന്നെ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിച്ചു കാശടച്ച രസീത്! ഏതു വണ്ടിയും ഓടിക്കണമെന്നാഗ്രഹിക്കുന്ന ആൻ മേരി ആൻസൽ ഇപ്പോൾ ഇരിക്കാൻ ഇഷ്ടപ്പെടുന്നത് പ്രൈവറ്റ് ബസിന്റെ ഡ്രൈവിങ് സീറ്റിൽ.
എറണാകുളം പള്ളുരുത്തി സ്വദേശിയും ലോ കോളജ് വിദ്യാർഥിനിയുമായ ആൻ മേരി ഞായറാഴ്ചകളിൽ നഗരത്തിലൂടെ ബസ് ഓടിച്ചുപോകുന്നത് ഇപ്പോൾ നാട്ടിലാകെ പാട്ടാണ്.
പലരെയും പോലെ ഡ്രൈവിങ് ലൈസൻസ് എടുത്തു വീട്ടിൽ വയ്ക്കാനായിരുന്നില്ല ആൻ മേരിക്ക് ആഗ്രഹം.
"പ്രദീപ് ഡ്രൈവിങ് സ്കൂളിൽ ഹെവി ലൈസൻസ് എടുക്കാൻ എത്തിയവരിൽ എല്ലാം ബോയ്സ് ആയിരുന്നു. ആകെയൊരു പെൺതരി ഞാൻ മാത്രം. അവരെല്ലാം നല്ല സപ്പോർട്ട് നൽകി.
21 വയസ്സിൽ ഹെവി ലൈസൻസും ബാഡ്ജും കിട്ടിയപ്പോൾ ആദ്യം ട്രിപ്പ് കഴിഞ്ഞു കാലിയടിച്ചു പോരുന്ന ബസിൽ പരിശീലനം. പിന്നെ മെല്ലെ ഡ്രൈവിങ് സീറ്റിലേക്കു കയറി.
هذه القصة مأخوذة من طبعة August 01, 2022 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة August 01, 2022 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
Audi e-tron GT
റേഞ്ച് 500 കിമീ
Citroen EC3
കുറഞ്ഞ വിലയിൽ എസ്യുവിലേക്കും വിശാലമായ സ്പേസും ഉഗ്രൻ യാത്രാസുഖവുമുള്ള വാഹനം; അതാണ് ഇ-സി3.
Hyundai Kona
റേഞ്ച് 452 കി മീ
Mahindra XUV 400
കുറഞ്ഞ വിലയിൽ കരുത്തും റേഞ്ചും ഇലക്ട്രിക് എസ് യു വി നോക്കുന്നവരെയാണ് എക്സ്യുവി 400 നോട്ടമിടുന്നത്.
KIA ev6
റേഞ്ച് 708 കിമീ
Hyundai Ioniq 5
റേഞ്ച് 631 കിമീ
Jaguar i Pace
റേഞ്ച് 480 കിമീ
Mini Electric
ഐക്കോണിക് ബ്രിട്ടിഷ് ബ്രാൻഡായ -മിനിയുടെ ആദ്യ ഇലക്ട്രിക് കാർ
അമ്മാവ് വീഴുമ്പോൾ...
COFFEE BREAK
ഫാമിലിക്കായൊരു ഇ സ്കൂട്ടർ
ഇലക്ട്രിക്കൽ വിപണിയിലെ പ്രശസ്ത ബ്രാൻഡായ ആർആർ ഗ്ലോബലിൽനിന്നൊരു കിടിൻ ഫാമിലി സ്കൂട്ടർ