يحاول ذهب - حر
മാറ്റത്തിന്റെ പാതയിലൂടെ വിക്റ്റോറിസ്
October 01, 2025
|Fast Track
5 സ്റ്റാർ സുരക്ഷ, ലെവൽ 2 അഡാസ്, നൂതന ഫീച്ചേഴ്സ്, ഉഗ്രൻ മൈലേജ്. മിഡ്സ് എസ് യു വി വിപണി പിടിച്ചടക്കാൻ മാരുതിയുടെ പുതിയ മോഡൽ വിക്റ്റോറിസ്
മാരുതിയിൽ മാറ്റത്തിന്റെ പേരാണ് വിക്റ്റോറിസ്. വിപണിയിൽ പുതിയ വിജയം കൈപ്പിടിയിലൊതുക്കാൻ മാരുതി ഇറക്കിയ പുതിയ പോരാളി. മിഡ് സൈസ് എസ് യു വി വിഭാഗത്തിൽ ക്രേറ്റയടക്കമുള്ളവരുടെ കുതിപ്പിനു കടിഞ്ഞാണിടാൻ കൃത്യമായ ഗെയിം പ്ലാനോടെയാണ് മാരുതി വിക്റ്റോറിസിനെ കളത്തിലിറക്കിയിരിക്കുന്നത്. ഗ്രാൻഡ് വിറ്റാരയുടെ വിൽപന നെക്സ് ഷോറൂം വഴിയാണെങ്കിൽ വിക്റ്റോറിസ് മാരുതിയുടെ ബജറ്റ് വാഹനങ്ങൾ വിൽക്കുന്ന അരീന വഴിയാണ് ഉപയോക്താക്കളുടെ കയ്യിലെത്തുക. ഡിസൈനിലും സേഫ്റ്റിയിലും ഫീച്ചേഴ്സിലും പുതുമകളുമായാണ് വിക്റ്റോറിസിന്റെ വരവ്. ജയ്പൂരിൽ നടന്ന മീഡിയ ഡ്രൈവിൽ ഓടിച്ചറിഞ്ഞ കാര്യങ്ങളിലേക്ക്...
പപ്പടമല്ല, ഉരുക്ക് മാരുതി വാഹനങ്ങളെ പപ്പടവണ്ടി എന്നു വിളിച്ചു കളിയാക്കിയവർക്കുള്ള മുഖമടച്ചുള്ള അടിയാണ് വിക്റ്റോറിസിന്റെ 5 സ്റ്റാർ റേറ്റിങ്. ഗ്ലോബൽ എൻക്യാപ്, ഭാരത് എൻ ക്യാപ്പിൽ മുതിർന്നവർക്കും കുട്ടികൾക്കുമുള്ള സുരക്ഷിതത്വ റേറ്റിങ്ങിൽ എതിരാളികളെക്കാളും മുന്നിലാണ് വിക്റ്റോറിസ്.
അഡാസിന്റെ സുരക്ഷിതത്വം
മാരുതി നിരയിൽ ആദ്യമായി അഡാ സ് ഫീച്ചേഴ്സുമായെത്തുന്ന വാഹനമാണ് വിക്റ്റോറിസ്. അഡ്വാൻസ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റത്തിന്റെ (അഡാസ് ലെവൽ 2) സുരക്ഷിതത്വവും സൗകര്യവും വിക്റ്റോറിസിന്റെ മാറ്റു കൂട്ടുന്നു. ഓട്ടമാറ്റിക് എമർജൻ സി ബ്രേക്കിങ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ വാണിങ്, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ബ്ലൈൻഡ് സ്പോർട് ഡിറ്റക്ഷൻ, 360 ഡിഗ്രി ക്യാമറ തുടങ്ങി ഹൈവേ ഡ്രൈവിലും തിരക്കേറിയ റോഡിലും ഡ്രൈവിങ്ങും പാർക്കിങ്ങും സുരക്ഷിതവും ഈസിയുമാക്കുന്ന സംവിധാനങ്ങൾ വിക്റ്റോറിസിലുണ്ട്.
എസ് യു വിയോ സ്റ്റേഷൻ വാഗണോ?
هذه القصة من طبعة October 01, 2025 من Fast Track.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Fast Track
Fast Track
ഓളപ്പരപ്പിലൂടെ...
ഒരുദിനം ഉല്ലസിക്കാൻ കൊല്ലം അഷ്ടമുടിക്കായലിലൂടെ ഒരു ബോട്ട് യാത്ര
1 mins
October 01, 2025
Fast Track
വാഹനവിപണിക്ക് ഉണർവേകി പുതിയ ജിഎസ്ടി
പുതിയ ജിഎസ്ടി പരിഷ്കാരം വാഹന വിൽപനയിൽ മാത്രമല്ല പുരോഗതി കൊണ്ടുവരുന്നത്. ഓട്ടമൊബീൽമേഖല ഒട്ടാകെ ഇതിന്റെ ഗുണം ലഭ്യമാകും
4 mins
October 01, 2025
Fast Track
323 കിമീ റേഞ്ചുമായി അൾട്രാവയലറ്റ് എക്സ് 47
ആദ്യം ബുക്ക് ചെയ്യുന്ന 1000 പേർക്ക് 2.49 ലക്ഷം രൂപയ്ക്ക് എക്സ് 47 ലഭിക്കും
1 mins
October 01, 2025
Fast Track
Voyage to the Future
ഭാവിയിലേക്ക് ഒരു ചുവടുകൂടി മുന്നേറി ഏഥർ
2 mins
October 01, 2025
Fast Track
അപ്പാച്ചെ @ 20
ടിവിഎസ് അപ്പാച്ചെ നിരത്തിലെത്തിയിട്ട് 20 വർഷം. ആഘോഷങ്ങളുടെ ഭാഗമായി സ്പെഷൽ എഡിഷനുകൾ
1 min
October 01, 2025
Fast Track
ഉറക്കം വന്നാൽ ഉറങ്ങണം!
ബാലഭാസ്കറും കൊല്ലം സുധിയും ജഗതി ശ്രീകുമാറും പോലെ മരണപ്പെട്ടവരും പരുക്കു പറ്റിയവരും അടങ്ങിയ നീണ്ട നിര തന്നെയുണ്ട് രാത്രികാല യാത്രകളിലെ ദുരന്ത കഥാപാത്രങ്ങളായി
2 mins
October 01, 2025
Fast Track
Sporty Commuter
സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനും മികച്ച റൈഡ് ക്വാളിറ്റിയുമായി 125 സിസി സെഗ്മെന്റിലെ പുതിയ താരം
2 mins
October 01, 2025
Fast Track
മാറ്റത്തിന്റെ പാതയിലൂടെ വിക്റ്റോറിസ്
5 സ്റ്റാർ സുരക്ഷ, ലെവൽ 2 അഡാസ്, നൂതന ഫീച്ചേഴ്സ്, ഉഗ്രൻ മൈലേജ്. മിഡ്സ് എസ് യു വി വിപണി പിടിച്ചടക്കാൻ മാരുതിയുടെ പുതിയ മോഡൽ വിക്റ്റോറിസ്
4 mins
October 01, 2025
Fast Track
യുണീക് മെഷീൻ
ട്വിൻ സിലിണ്ടർ എൻജിൻ കരുത്തുമായി വേഴ്സിസ് എക്സ് 300ന്റെ രണ്ടാം വരവ്
2 mins
September 01,2025
Fast Track
അച്ഛന്റെ ബുള്ളറ്റ് പ്രൂഫ്, അച്ചന്റെ മറുപടി
COFFEE BREAK
1 mins
September 01,2025
Listen
Translate
Change font size
